പരിസ്ഥിതി സംരക്ഷണം എന്നത് വെറുമൊരു ഓർമ്മപ്പെടുത്തലായി മാറേണ്ടുന്ന ഒന്നല്ലെന്നും അത് ഓരോ പൗരന്റെയും കടമ കൂടിയാണ് എന്നതാണ് ഈ പരിസ്ഥിതി ദിനത്തിൽ നാം ഓർമ്മിക്കേണ്ടത്. എല്ലാ വർഷവും ജൂൺ അഞ്ചിനാണ് പരിസ്ഥിതി ദിനമായി കൊണ്ടാടുന്നത്.
ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ
1972 മുതലാണ് ലോക പരിസ്ഥിതി ദിനം ഐക്യരാഷ്ട്രസഭ ആരംഭിച്ചത്. അമേരിക്കയിലായിരുന്നു ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. പിന്നീട് ലോകമാകെ അത് ഏറ്റെടുത്തു. കാടുകളും മരങ്ങളും സംരക്ഷിക്കുന്നതിനൊപ്പം നമുക്ക് ചുറ്റുമുള്ള വന പ്രദേശങ്ങൾ വിപുലീകരിക്കുവാനും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുവാനും പരിസ്ഥിതി ദിനം ലക്ഷ്യമിടാറുണ്ട്. മാത്രമല്ല, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കണം.
എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ, പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
പരിസ്ഥിതിയെ സംരക്ഷിക്കുവാനുള്ള ഏറ്റവും പ്രധാനവും എളുപ്പവും പ്രയോജനപ്രദവുമായ കാര്യം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ്. അതിനാൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന തിരിച്ചറിവോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കുവാനായി മുന്നിട്ടിറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക