പ്രശ്നക്കാരായ നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.
ഇത് ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി; മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരം മാധവി
ജൂലൈ 12ന് കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പത്രവാർത്തകൾ, വീഡിയോ ക്ലിപ്പിംഗ് തുടങ്ങിയവ സഹിതം കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
തെരുവുനായയുടെ ആക്രമണത്തിൽ ദിവസവും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസിൽ കക്ഷി ചേർന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക