തെരുവുനായ

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; മാതാവ് അറസ്റ്റിൽ

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടൽത്തീരത്തടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് അറസ്റ്റിലായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയായ ജൂലിയാണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ ...

തെരുവുനായ പ്രശ്നം: കേസിൽ കക്ഷി ചേർന്ന് ബാലവകാശ കമ്മീഷൻ

പ്രശ്നക്കാരായ നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത് ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി; മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ...

കേരളത്തിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. പല സ്ഥലങ്ങളിലായി സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂർ ചമ്പാട് തെരുവ് നായയുടെ ...

തൊണ്ടയില്‍ എല്ലുകുടുങ്ങി തെരുവുനായ; മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടന നായയെ ഏറ്റെടുക്കണമെന്ന് മീനാക്ഷി

തൊണ്ടയില്‍ എല്ലുകുടുങ്ങി തെരുവുനായ; മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടന നായയെ ഏറ്റെടുക്കണമെന്ന് മീനാക്ഷി

തൊണ്ടയില്‍ എല്ലുകുടുങ്ങി കഷ്ടപ്പെടുന്ന തെരുവുനായയുടെ ദുരവസ്ഥ വിവരിച്ച് മീനാക്ഷി അനൂപ്. മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടന നായയെ ഏറ്റെടുക്കണമെന്നണ് മീനാക്ഷിയുടെ ആവശ്യം. ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം ...

തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിഷേധവുമായി മൃ​ഗസ്നേഹികൾ

തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിഷേധവുമായി മൃ​ഗസ്നേഹികൾ

കോട്ടയം: തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധവുമായി മൃ​ഗസ്നേഹികൾ. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാർക്ക് കടിയേറ്റിട്ടും അധികൃതർ നടപടി എടുക്കാത്തതിനെ ...

അരക്കിണറില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടികളെ തെരുവുനായ ആക്രമിച്ചു

അരക്കിണറില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടികളെ തെരുവുനായ ആക്രമിച്ചു

കോഴിക്കോട്: അരക്കിണറില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടികളെ തെരുവുനായ ആക്രമിച്ചു. തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്ത്രണ്ട് വയസുളള ...

സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ വിളയാട്ടം; കണ്ണാടി പറമ്പിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു

കണ്ണൂര്‍: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം. കണ്ണൂർ കണ്ണാടി പറമ്പിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ കടിച്ചെടുത്തു. ആക്രമണത്തിൽ എട്ടുപേർക്ക് പരുക്കേറ്റു. കാട്ടാക്കടയിൽ ഇന്നലെ ഒരു കുട്ടി ...

തെരുവു നായ്‌ക്കളെ കുറിച്ച് ബോധവൽക്കരണ വിഡിയോ പകർത്താനെത്തിയ ആളെ തെരുവ് നായ ആക്രമിച്ചു

തെരുവു നായ്‌ക്കളെ കുറിച്ച് ബോധവൽക്കരണ വിഡിയോ പകർത്താനെത്തിയ ആളെ തെരുവ് നായ ആക്രമിച്ചു

തെരുവു നായ്ക്കളെ കുറിച്ച് ബോധവൽക്കരണ വിഡിയോ പകർത്താനെത്തിയ ആളെ തെരുവ് നായ ആക്രമിച്ചു. പരുക്കേറ്റ മൈത്ര സ്വദേശി മോഹനൻ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇന്നലെ രാവിലെയായിരുന്നു ...

പട്ടത്ത് കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു; പൊലീസ് കേസെടുത്തു

പട്ടത്ത് കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പട്ടത്ത് കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു. പൊലീസ് കേസെടുത്തു. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. ...

തെരുവ് നായ വൃദ്ധയെ കടിച്ചുകൊന്നു

ആലപ്പുഴയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴ: ആലപ്പുഴ നഗരങ്ങളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കാളാത്ത് വാർഡിൽ അഞ്ചോളം പേരെ തെരുവുനായ ആക്രമിച്ചു. ഇതിൽ പലർക്കും ഗുരുതരപരിക്കുകളാണേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് ...

തെരുവുനായ കുറുകെ ചാടി:വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി:വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. അരൂര്‍ സ്വദേശി ഷീലയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ...

കോഴിയെ കൊന്നതിലുള്ള പ്രതികാരം; തെരുവുനായയെ വെട്ടിക്കൊന്ന വിഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

കോഴിയെ കൊന്നതിലുള്ള പ്രതികാരം; തെരുവുനായയെ വെട്ടിക്കൊന്ന വിഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

ഭുവനേശ്വർ: തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുല സിങ് എന്നയാളാണ് അറസ്റ്റിലായത്. ഒഡിഷയിലെ കെന്ദ്രപാര ജില്ലയിലാണ് സംഭവം. ബാബുല നായയെ കൊല്ലുന്ന ദൃശ്യങ്ങൾ ...

തെരുവുനായയെ അടിച്ചുപരിക്കേൽപ്പിച്ച് കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ദൃശ്യം പങ്കുവെച്ച് നാട്ടുകാരൻ; വൈറലായതോടെ പോലീസ് കേസെടുത്തു

തെരുവുനായയെ അടിച്ചുപരിക്കേൽപ്പിച്ച് കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ദൃശ്യം പങ്കുവെച്ച് നാട്ടുകാരൻ; വൈറലായതോടെ പോലീസ് കേസെടുത്തു

തെരുവുനായയെ ക്രൂരമായി അടിച്ചു പരുക്കേൽപ്പിച്ചശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച് ക്രൂരത. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കട്ടപ്പന കൈരളി ജംക്ഷൻ മാണ്ടിയിൽ ഷാബുവിന്(51) എതിരെ പോലീസ് കേസെടുത്തു. തെരുവു ...

റോഡരികിലെ കമ്പിയിൽ തട്ടി ബൈക്കിൽ നിന്നും തെറിച്ച് കുളത്തിൽ വീണു; ജീവൻ രക്ഷിച്ച് തെരുവുനായ 

റോഡരികിലെ കമ്പിയിൽ തട്ടി ബൈക്കിൽ നിന്നും തെറിച്ച് കുളത്തിൽ വീണു; ജീവൻ രക്ഷിച്ച് തെരുവുനായ 

റോഡരികിലെ കമ്പിയിൽ തട്ടി കുളത്തിലേക്ക് തെറിച്ചു വീണയാളുടെ ജീവൻ രക്ഷിച്ച് വളർത്തുനായ. ആലപ്പുഴ കാവുങ്കലാണ് സംഭവം. വെച്ചൂരിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഭൂജല വകുപ്പ് ജീവനക്കാരനായ ജോൺ കുളത്തിലേക്ക് ...

വൈപ്പിനിൽ പെരുമ്പാമ്പ് തെരുവുനായയെ വിഴുങ്ങി ചതുപ്പിലേക്ക് മറഞ്ഞു; കുട്ടികളും വളർത്തു മൃഗങ്ങളുമുള്ള വീട്ടുകാർ ഭീതിയിൽ

വൈപ്പിനിൽ പെരുമ്പാമ്പ് തെരുവുനായയെ വിഴുങ്ങി ചതുപ്പിലേക്ക് മറഞ്ഞു; കുട്ടികളും വളർത്തു മൃഗങ്ങളുമുള്ള വീട്ടുകാർ ഭീതിയിൽ

കൊച്ചി : വൈപ്പിന്‍ തെക്കന്‍ മാലിപ്പുറത്ത് മലമ്ബാമ്ബ് തെരുവുനായയെ വിഴുങ്ങി. കളത്തിപ്പറമ്ബില്‍ ലൂസിയാണ് രാജഗിരി സ്‌കൂളിന് സമീപത്തെ വീടിന് പുറത്തിറങ്ങിയപ്പോള്‍ ഈ കാഴ്ച കണ്ടത്. ഉടന്‍ പഞ്ചായത്ത് മെമ്ബറെയും ...

തെരുവ് നായ വൃദ്ധയെ കടിച്ചുകൊന്നു

ആലപ്പുഴയില്‍ മുന്‍ പ്രധാനാധ്യാപിക തെരുവുനായയുടെ കടിയേറ്റ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് തെരുവുനായയുടെ കടിയേറ്റ് വൃദ്ധ മരിച്ചു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ രാജമ്മ (87) ആണ് മരിച്ചത്. കൂട്ടുകിടക്കാനായി ദിവസേന ...

Latest News