സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വൈദ്യുതി വിതരണ ശൃംഖലയുടെ വികസനവും നവീകരണവും നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്കാണ് ഗ്രാൻഡായി കേന്ദ്രസർക്കാർ നൽകുന്നത് നഷ്ടപ്പെടുക. പദ്ധതിയുടെ 60% ആണ് കേന്ദ്രസർക്കാർ ഗ്രാൻഡായി നൽകുന്നത്.
ഇക്കാര്യങ്ങള്‍ പതിവായി ചെയ്താൽ ചർമ്മം കണ്ടാല്‍ പ്രായം പറയില്ല
കേരളത്തിൽ 4000 കോടി രൂപയുടെ ആദ്യഘട്ടവും 11,000 കോടിയുടെ രണ്ടാംഘട്ടവുമാണ് നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ രണ്ടു ഘട്ടങ്ങളിലായി കേന്ദ്ര ഗ്രാൻഡായി ലഭിക്കേണ്ട ഒൻപതിനായിരം കോടി രൂപയും നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക