മുഖ്യമന്ത്രിയായ നവീൻ പട്നായ്ക്കിന്റെ സാഹോദരിയും പ്രമുഖ സാഹിത്യകാരിയുമായ ഗീത മേത്ത അന്തരിച്ചു. 80 വയസ്സായിരുന്നു. സാഹിത്യകാരി എന്നതിലുപരി പത്രപ്രവർത്തക, ഡോക്യുമെന്ററി സിനിമാനിർമാതാവ് എന്നീ നിലകളിലും പ്രശസ്തയായ ഗീത മേത്ത എ റിവർ സൂത്ര, സ്നേക്ക് ആൻഡ് ലാഡേഴ്സ്, രാജ് ആൻഡ് ദി എറ്റേണൽ ഗണേശ തുടങ്ങിയ പുസ്തകങ്ങളും പുസ്തകങ്ങളും രചിച്ചു.
ഡൽഹിയിൽ 1943 ബിജു പട്നായിക്കിന്റെയും ഗ്യാൻ പട്നായിക്കിന്റെയും മകളായി ജനിച്ചത ഗീതാ മേത്ത ഒഡീഷ മുഖ്യമന്ത്രിയായ നവീൻ പട്നായ്ക്കിന്റെ മൂത്ത സഹോദരിയാണ്.കേം ബ്രിഡ്ജ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ഗീത മേത്ത 2019ൽ പത്മശ്രീക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും പുരസ്കാരം നിരസിക്കുകയായിരുന്നു. പരേതനായ അമേരിക്കൻ എഴുത്തുകാരനായ അജയ് സിംഗ് ആണ് ഗീതയുടെ ഭർത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക