വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടനും റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം. ഡോ റഹ്നയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ഇരുവരു തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
പച്ചയും നീലയും കളര്‍ന്ന ചേര്‍ന്ന ടീല്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു രഹ്നയുടെ ഔട്ട്ഫിറ്റ്. സില്‍വര്‍ വര്‍ക്കായിരുന്നു ലെഹങ്കയുടെ പ്രത്യേകത. ഒപ്പം സില്‍വര്‍ നിറത്തിലുള്ള ആഭരണങ്ങളും ഉപയോഗിച്ചു. കടുംനീല നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ഷിയാസ് കരീമിന്റെ ഔട്ട്ഫിറ്റ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക