കൊച്ചി: കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കാർട്ടൂണുകളും ഹാസ്യ സാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അംഗവും മുൻ ചെയർമാനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക