കോഴിക്കോട്: ആറ് സ്ത്രീ തൊഴിലാളികളെ ഭക്ഷ്യ വിഷബാധയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വാണിമേലിലാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഭക്ഷ്യ യോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക