ദക്ഷിണ കൊറിയർ ടെക് ഭീമൻ സാംസങ് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്ത്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ഷവോമിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയുടെ 7.9 യൂണിറ്റുകളുമായാണ് സംസാങ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.
ഷവോമിക്ക് ഇറക്കുമതിയിൽ 7.6മില്യൺ യൂണിറ്റുകളും മൂന്നാം സ്ഥാനത്തുള്ള വിവോക്ക് ഇറക്കുമതിയിൽ 7.2 മില്യൺ യൂണിറ്റുകളുമാണുള്ളത്. യഥാക്രമം 5.8മില്യൺ 4.4മില്യൺ യൂണിറ്റുകളുമായി റിയൽ മി, ഓപ്പോ എന്നിവയാണ് 4ഉം 5ഉം സ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക