കുട്ടനാട്

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഭവം ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയ അദ്ദേഹം ...

മോഹൻലാലിന് ഇന്ന് പിറന്നാൾ; പ്രത്യേകത നിറഞ്ഞ സമ്മാനം നൽകി ഏഷ്യാനെറ്റ്

ശുദ്ധജലക്ഷാമം നേരിടുന്ന കുട്ടനാടിന് മഹാനടന്റെ സമ്മാനം; കുടിവെള്ള പ്ലാന്റ്

കഠിനമായ ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലമാണ് കുട്ടനാട്. കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. മോഹൻലാലിന്റെ ...

അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം: കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സുകൾ  നി​ര്‍​ത്തി​വ​ച്ചു

അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം: കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സുകൾ നി​ര്‍​ത്തി​വ​ച്ചു

ശക്തമായ മഴയിൽ ആലപ്പുഴയിലെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യി. ഇതേതുടർന്ന് അപ്പർ കുട്ടനാടിലേക്കുള്ള  കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ൾ നി​ര്‍​ത്തി​വ​ച്ചു. പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി, പൂ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്. ...

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കടവിൽ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി

കടവിൽ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി. കുടുംബത്തോടൊപ്പം കുട്ടനാട് സന്ദർശിക്കാനെത്തിയതാണ് യുവാവ്. 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെയാണ് ആറ്റില്‍ കാണാതായത്. ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായ ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

‘കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ട’; സർവകക്ഷിയോഗത്തിൽ ധാരണ, ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി ...

ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു

സര്‍വകക്ഷിയോഗം വെള്ളിയാഴ്ച; ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. കുട്ടനാട്, ചവറ ഉപതെര‍ഞ്ഞെടുപ്പുകള്‍ ചർച്ച ചെയ്യാനാണ് യോഗം ...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗത്തിലാണ് തീരുമാനമുണ്ടായത്. കൃത്യമായ തിയ്യതി ...

പശു വിഴുങ്ങിയ അഞ്ച് പവന്റെ താലിമാല ചാണകത്തിൽ നിന്നും കണ്ടെത്തി; ഭാഗ്യം വന്നത് ചാണകത്തിൽ നിന്നും

5 മാസത്തിനു ശേഷം താലിമാല തിരികെക്കിട്ടി; പക്ഷേ അണിയാൻ വിജയമ്മയില്ല

കുട്ടനാട് പുളിങ്കുന്ന് പടക്കനിർമാണശാല അപകടത്തിൽ മരിച്ചയാളുടെ നഷ്ടപ്പെട്ട സ്വർണമാല അപകടസ്ഥലത്തു നിന്നു പഞ്ചായത്ത് അധികൃതർക്കു ലഭിച്ചു. പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ സുരേന്ദ്രന്റെ നഷ്ടപ്പെട്ട ഒന്നരപ്പവന്റെ താലി ...

കൊവിഡ് 19; നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത

കൊവിഡ് 19; നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ആണ് ഒഴിവാക്കുന്നത്. അസാധാരണ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കുമെന്നും ...

തോമസ് ചാണ്ടി അന്തരിച്ചു

തോമസ് ചാണ്ടി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ...

വെള്ളക്കെട്ടിൽ വീണ് രണ്ടരവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ് രണ്ടരവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

കുട്ടനാട്: വെള്ളക്കെട്ടിൽ വീണു രണ്ടരവയസ്സുകാരിയ്ക്ക് ദാരുണ മരണം. മകള്‍ കുളത്തില്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിലായിരുന്നു. എന്നാല്‍ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തില്‍ ...

കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

പ്രളയത്തില്‍ മുങ്ങി കുട്ടനാട്. ഉടുവസ്ത്രങ്ങളും അത്യാവശ്യം രേഖകളും മാത്രമെടുത്ത് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് പിടിച്ച്‌ രക്ഷപെടുന്ന കാഴ്ചയാണ് കുട്ടനാട്ടില്‍ എങ്ങും. ഉപജീവന മാര്‍ഗമായി കൊണ്ടുനടക്കുന്ന പശു ഉള്‍പ്പടെയുള്ള ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്​ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികളും അവധി ബാധകമാണ്. മഴക്കെടുതിമൂലം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ...

Latest News