Wednesday, December 6, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS CRIME

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപെടുത്തിയ കേസ്: പ്രതിക്കെതിരായ ശിക്ഷാ വിധി നാളെ

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക

Sub Editor #34 - Real News Kerala by Sub Editor #34 - Real News Kerala
November 13, 2023
FacebookTwitterWhatsAppTelegram

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലമിനെതിരായ ശിക്ഷ നാളെ വിധിക്കും. ശിശുദിനമായ നാളെ എറണാകുളം പ്രത്യേക പോക്‌സോ കോടതി കേസിൽ ശിക്ഷാ വിധി പറയും.

പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110ാം ദിവസമാണ് ശിക്ഷാ വിധി.

അതിവേഗ വിചാരണയും, കുറ്റക്കാരനെന്ന കണ്ടെത്തലും, വിധിയിൻമേൽ വാദവും പൂർത്തിയായി. ഇനി പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ വിധിക്കണം. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല.

സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ് ശിക്ഷ വിധിക്കുക. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തതായും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്.

സമാന കുറ്റകൃത്യങ്ങളിൽ മുൻപും ഏർപ്പെട്ടിട്ടുള്ള പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ 34 ദിവസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 26 ദിവസങ്ങൾ മാത്രമെടുത്താണ് വിചാരണ പൂർത്തിയായത്.

Tags: ALUVAALUVA MURDER CASEALUVA MURDER CASE VERDICTASFAAK AALAMCHILDREN'S DAYCRIMEFIVE YEAR OLD GIRL MURDERKERALAKOCHI
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത; മുന്നറിയിപ്പ്

Next Post

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കിന് ഇന്ന് തുടക്കം; മന്ത്രി പി രാജീവ്

Related News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

Latest News

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.