ന്യൂഡല്‍ഹി: വായു മലിനീകരണത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
വായു ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലെ വായുഗുണ നിലവാരസൂചിക 375 ആണ്. എന്നാല്‍ ജയ്പൂരില്‍ ഇത് 72 ആണ്. ദീപാവലി ആഘോഷത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും മോശമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക