തിരുവനന്തപുരം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 20 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി.
keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഡിസംബര്‍ 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക