ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ സർവീസ്. രാത്രി 11 മണിക്ക് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പാലക്കാട് വഴി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാകും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുക.
എസി.ത്രി ടയര്‍ കോച്ചുകള്‍ മാത്രമുള്ള ഈ ട്രെയിനില്‍ തത്കാല്‍ നിരക്കാണ് ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക