ബിജെപി സംസ്ഥാന സമിതിയിൽ ഇടം നേടി ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാർ. സുരേഷ് കുമാറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംസ്ഥാന സമിതിയിലേക്ക് നാമനിർദേശം ചെയ്തു.
നേരത്തെ മേജർ രവിയേയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻമാരായി സുരേന്ദ്രൻ നിർദ്ദേശിച്ചിരുന്നു. നടൻ ദേവൻ ‘കേരള പീപ്പിൾസ് പാർട്ടി’ എന്ന സ്വന്തം പാർട്ടിയെ ലയിപ്പിച്ചാണ് ബിജെപിയിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക