പത്തനംതിട്ട: മകര വിളക്കിന് മുന്നോടിയായി സന്നിധാനത്തെ ശ്രീകോവിലിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടന്നു. അഞ്ചുമണിക്ക് ശേഷമാണ് പ്രാസാദ ശുദ്ധിക്രിയ നടന്നത്.
ശുദ്ധിക്രിയക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ ഉഷപൂജക്ക് ശേഷം ഭിംഭ ശുദ്ധി ക്രിയയും നടക്കും.
അതേസമയം, തീർത്ഥാടകരുടെ സുരക്ഷക്കായി ശബരിമലയിൽ ഒരുക്കിയ ക്രമീകരണങ്ങൾ സംസ്ഥാന പൊലീസ് മേധാവി മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക