ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ആരോഗ്യമന്ത്രി പോലും കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് സമ്മതിച്ചിരിക്കുകയാണ്. ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ സംസ്ഥാന സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇപ്പോൾ മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴിയാണ്. ആശുപത്രികളിൽ നിന്ന് നേരിട്ട് ...

രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. കണ്ണൂര്‍ കേളകത്താണ് ഒരു വയസുകാരിയ്ക്ക് നേരെ രണ്ടാനച്ഛന്റെ ആക്രമണമുണ്ടായത്. സര്‍ക്കാര്‍ മെഡിക്കല്‍ ...

ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

തിരുവനന്തപുരം ∙ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യദിവസം യോഗങ്ങളുടെ തിരക്കിലായിരുന്നു വീണാ ജോർജ്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി. ചർച്ചകൾക്കിടയിൽ എംഎൽഎമാരുടെ ...

മോനെ… എന്താ പറ്റിയത്‌’ എന്നു ചോദിച്ച്‌ കഴിഞ്ഞ ദിവസവും ടീച്ചർ വിളിച്ചിരുന്നു; എന്റെ സർജറി കഴിഞ്ഞതിന്റെ വിവരം അന്വേഷിക്കാൻ വേണ്ടി ആയിരുന്നു; ടീച്ചറമ്മ അങ്ങനെ ആണ്‌. എന്ത്‌ തിരക്കുണ്ടെങ്കിലും എന്റെയും മക്കളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കാൻ വിളിക്കും, ഒരു ആരോഗ്യമന്ത്രി അല്ല ഞങ്ങൾക്ക്‌ ടീച്ചർ, കരുതലും സ്നേഹവും നിർദ്ദേശവും നൽകുന്ന ടീച്ചറമ്മ തന്നെ ആണ്‌; ലിനിയുടെ ഭർത്താവ് പങ്കുവച്ച കുറിപ്പ്

മോനെ... എന്താ പറ്റിയത്‌' എന്നു ചോദിച്ച്‌ കഴിഞ്ഞ ദിവസവും ടീച്ചർ വിളിച്ചിരുന്നു. എന്റെ സർജറി കഴിഞ്ഞതിന്റെ വിവരം അന്വേഷിക്കാൻ വേണ്ടി ആയിരുന്നു. ടീച്ചറമ്മ അങ്ങനെ ആണ്‌. എന്ത്‌ ...

ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍

കൊച്ചി: ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 ...

മാനസിക സമ്മർദ്ദമുള്ള കോവിഡ് രോഗികൾക്ക് ഡാർക്ക്​ ചോക്ലേറ്റ്​, പരിഹാര മാർഗം നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് രൂക്ഷ വിമർശനം

കോവിഡ് രോഗികൾക്ക് മാനസിക സമ്മർദ്ദമുണ്ടെങ്കിൽ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്ത് കോവിഡ് രോഗബാധ ശക്തി പ്രാപിക്കുമ്പോൾ ഇത്തരമൊരു പരിഹാരമാർഗം നിർദേശിച്ച ആരോഗ്യമന്ത്രി ഹർഷ ...

കെകെ ശൈലജയെ അശ്ലീലം പറഞ്ഞ് കമന്റ്; തൊണ്ടിയോടെ പൊക്കി വിനായകന്റെ സ്ക്രീൻ ഷോട്ട്

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപമാനിച്ചുകൊണ്ടുള്ള കമന്റ് ചൂണ്ടിക്കാട്ടി നടൻ വിനായകൻ. വിനായകന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് താഴെയാണ് കെ കെ ശൈലജയ്‌ക്കെതിരെ മോശം കമന്റ് ...

ആർടിപിസിആർ പരിശോധനയ്‌ക്ക് കൂടുതല്‍ തുക ഈടാക്കിയാല്‍ നടപടി:ആരോഗ്യമന്ത്രി

ആർടിപിസിആർ പരിശോധനയ്ക്ക് കൂടുതല്‍ തുക ഈടാക്കിയാല്‍ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഹോം ഐസൊലേഷനിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ആരോഗ്യമന്ത്രി പറയുന്നു

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹോം ഐസൊലേഷനിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ...

60 വയസ്സിനു മുകളിലുള്ളവർക്ക് തന്നെ അമ്പത് ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകൾ വേണമെന്ന് നമ്മൾ നേരത്തെ തന്നെ എഴുതി അറിയിച്ചതാണ്. അത്രയും കിട്ടിയിട്ടില്ല. നിങ്ങൾ വാങ്ങിക്കോ എന്നാണ് ഇപ്പോൾ പറയുന്നത്. അങ്ങനെ വാങ്ങിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ? സംസ്ഥാനത്തെ കോവിഡ് കേസുകൾ അമ്പതിനായിരം വരെ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് കേസുകൾ അമ്പതിനായിരം വരെ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കുള്ളിൽ രോഗനിരക്ക് കുറയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും പരിശോധന ഊർജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കൂട്ട പരിശോധന ...

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്‌ക്കും കോവിഡ്, മന്ത്രി ക്വാറന്റൈനില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അവരുമായി പ്രൈമറി കോണ്ടാക്ട് വന്നതിനാല്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി അറിയിച്ചു. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ...

കേരളത്തിന് അടിയന്തരമായി 50 ലക്ഷം വാക്‌സിൻ വേണം; ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും ആരോ​ഗ്യമന്ത്രി കൂട്ടിചേർത്തു. ...

കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍ : കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ...

സംസ്ഥാനത്ത് പടരുന്നത് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയം : മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി

മുംബൈ : മഹാരാഷ്ട്രയില്‍ പടരുന്നത് കോവിഡ് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ. ചുരുങ്ങിയ കാലയളവിലാണ് വൈറസ് അതിവേഗം വ്യാപിക്കുന്നത്. ഇതേക്കുറിച്ച് പഠിക്കാനായി സാംപിളുകള്‍ ...

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

ഏറ്റുമാനൂര്‍: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റൂമാനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളജ് ജങ്ഷനിലായിരുന്നു ...

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആലുവയിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിന് ...

‘ബ്ലൗസ് മുതുകില്‍ നിന്ന് താഴ്‌ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയുമെന്ന് അറിയായ്കയല്ല’; ശൈലജ ടീച്ചറുടെ മറുപടി

കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതായി കാണിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. അത്തരം വിമര്‍ശകരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും എങ്കിലും ...

സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ആരോഗ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചിത്രത്തിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി ഡോ. മുഹമ്മദ് അഷീല്‍

കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സാമൂഹിക നീതി വകുപ്പ്. ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ...

മുഖ്യമന്ത്രിയും മന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അടുത്ത ദിവസം തന്നെ ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. വാക്‌സിനേഷന് സംസ്ഥാനം ...

പ്രവാസികൾക്ക് സൗജന്യ കോവിഡ് പരിശോധന ഏർപ്പെടുത്തും; ആരോഗ്യമന്ത്രി കെ.കെ ശൈലജ

വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികൾക്ക് സൗജന്യമായി കോവിഡ് പരിശോധ ഏർപ്പെടുത്തുമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ എയർപോർട്ടിലെ പരിശോധന കർശനമാക്കണമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള നിർദേശം. അതിനാൽ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. ...

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ദ്ധന് കത്ത് അയച്ചു

കൊച്ചി : കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ദ്ധന് കത്ത് അയച്ചു. വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കാതെ വന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ...

സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്. 2016 ജനുവരി മുതലുള്ള അലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശിക ഉടൻ നൽകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ...

കോവിഡ് വാക്‌സിന്‍ വന്ധ്യതയ്‌ക്ക് കാരണമാകുമോ?; വിശദീകരണവുമായി ആരോഗ്യമന്ത്രി

ഡല്‍ഹി: കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. വാക്‌സിന്‍ വിതരണത്തിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വ്യാജപ്രചാരങ്ങള്‍ക്ക് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ മറുപടി നല്‍കിയത്. വാക്‌സിന്‍ ...

‘കോവിഡ് പ്രതിരോധത്തിലല്ല, ഫാഷന്‍ മാസികയുടെ മുഖചിത്രമാകുന്നതിലാണ് ആരോഗ്യമന്ത്രിയ്‌ക്ക് ശ്രദ്ധ’ ; പരസ്യ പ്രസ്താവനയുമായി വി.മുരളീധരന്‍

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ പരസ്യ പ്രസ്താവനയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. 'കോവിഡ് പ്രതിരോധത്തിലല്ല, ഫാഷന്‍ മാസികയുടെ മുഖചിത്രമാകുന്നതിലാണ് മന്ത്രിയ്ക്ക് ശ്രദ്ധ' എന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന. കേന്ദ്ര ...

കോവിഡ് വാക്‌സിന് ചെറിയ പാര്‍ശ്വഫലം മാത്രം; ഭയം വേണ്ട, തെറ്റിദ്ധാരണ പരത്തരുത്! എല്ലാവരും രണ്ട് ഡോസ് നിര്‍ബന്ധമായും എടുക്കണം; നിർദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ക്ക് പനി പോലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ ...

ഹൈടെക് നിലവാരത്തിലേക്ക് ഉയർന്ന് പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി

ആരോഗ്യ മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ടു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിര്‍മിക്കുന്ന ...

Page 3 of 5 1 2 3 4 5

Latest News