കൊവിഡ്

ഹരിയാനയിൽ 5,770 പുതിയ കോവിഡ് കേസുകളും 18 മരണങ്ങളും

ടിപിആർ കുതിക്കുന്നു: കേരളത്തിലെ കൊവിഡ് കണക്കിൽ കേന്ദ്രത്തിന് ആശങ്ക

ദില്ലി: കേരളത്തിലെ കോവിഡ് വ്യാപന കണക്കുകളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്  കൂടുന്നതിലാണ് കേന്ദ്ര സർക്കാർ ആശങ്ക രേഖപ്പെടുത്തിയത്. ...

ഒമൈക്രോൺ ഭീഷണി; വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു

തിരുവനന്തപുരത്ത് ഇന്നു മുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും; പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്, തിരുവനന്തപുരത്ത് ഇനി സിൻഡ്രോമിക് മാനേജ്മെൻ്റ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാൾ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും ...

ഒമൈക്രോൺ ഭീഷണി; വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു

രാജ്യത്ത് കൊവിഡ് തീവ്ര വ്യാപനം കുറഞ്ഞെന്ന് പഠന റിപ്പോർട്ട്; ആർ നോട്ട് 1.57ആയി

ഡല്‍ഹി: പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആർ നോട്ട് ജനുവരി ആദ്യ ആഴ്ച്ചയേക്കാൾ കുറഞ്ഞതായി മദ്രാസ് ഐഐടി ...

ജലന്ധർ പീഡനം:കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദൻ

വി എസ് അച്യുതാനന്ദന് കൊവിഡ്; വിദ​ഗ്ധ പരിചരണത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ ...

ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും ; ആരോഗ്യമന്ത്രി വീണ ജോർജ്

സുരക്ഷാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമമില്ല, ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട് , കൂടുതല്‍ ആംബുലന്‍സ് സൗകര്യം സജ്ജമാക്കും; സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ്

കൊവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ അടിയന്തര യോഗം ചേര്‍ന്നു. കൊവിഡ്, ഒമിക്രോണ്‍ ...

ഒമൈക്രോൺ ഭീഷണി; വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു

മാർച്ച് 11-ഓടെ കൊവിഡ് എൻഡെമിക് ആയി മാറുമെന്ന് സർക്കാർ ഉന്നത ശാസ്ത്രജ്ഞൻ

മാർച്ച് 11-ഓടെ കൊവിഡ് എൻഡെമിക് ആയി മാറുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ എപ്പിഡെമിയോളജിക്കൽ വിഭാഗം മേധാവി സമീരൻ പാണ്ഡ പറഞ്ഞു. ഒരു പുതിയ വേരിയന്റു ...

‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചൊ’, ‘ഇക്ക ഇന്ദു ലേഖയെ മൊഴി ചൊല്ലിയോ’;  ഇനീം പണികിട്ടാതെ നോക്കിക്കോ; മമ്മൂട്ടിയ്‌ക്ക് മുന്നറിയിപ്പുമായി ആരാധകര്‍

മമ്മൂട്ടിക്ക് കൊവിഡ് പൊസിറ്റീവ്, വീട്ടില്‍ വിശ്രമത്തില്‍; മമ്മൂട്ടി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: എറണാകുളത്ത് സി.ബി.ഐ ഫൈവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ മമ്മൂട്ടി കൊവിഡ് ബാധിതനായി. ഇളംകുളത്തുള്ള വീട്ടില്‍ വിശ്രമത്തിലാണ് താരം. ചെറിയ ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

സംസ്ഥാനത്ത് മൂന്നാഴ്ചയ്‌ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ...

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ; വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിർദേശം. ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്; രോഗലക്ഷണങ്ങളുള്ളവർ മറച്ചുവച്ച് പൊതുവിടങ്ങളില്‍ ഇറങ്ങരുത്

സംസ്ഥാനത്ത് ഒമിക്രോണ്‍   ഉള്‍പ്പെടെയുള്ള കൊവിഡ്   കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. ...

ഡൽഹിയിൽ 1-2 ദിവസങ്ങൾക്കുള്ളിൽ ഈ ആഴ്‌ച തന്നെ കൊവിഡ് ഉയർന്ന നിലയിലെത്താൻ സാധ്യതയുണ്ടെന്ന് സത്യേന്ദർ ജെയിൻ

ഡൽഹിയിൽ 1-2 ദിവസങ്ങൾക്കുള്ളിൽ ഈ ആഴ്‌ച തന്നെ കൊവിഡ് ഉയർന്ന നിലയിലെത്താൻ സാധ്യതയുണ്ടെന്ന് സത്യേന്ദർ ജെയിൻ

ന്യൂഡൽഹി: ഡൽഹിയിൽ ഈയാഴ്ച കൊവിഡ്-19 കേസുകൾ ഏറ്റവും ഉയർന്ന നിലയിലെത്താൻ സാധ്യതയുണ്ടെന്നും അതിന് ശേഷം മൂന്നാം തരംഗത്തിലെ അണുബാധ കുറയാൻ തുടങ്ങുമെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ...

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ്-എവൈ.4.2 ബ്രിട്ടനിൽ നാശം വിതച്ചു; മഹാരാഷ്‌ട്രയിലെ ഒരു ശതമാനം സാമ്പിളുകളിൽ പുതിയ ഡെൽറ്റ AY.4 വേരിയന്റ് കണ്ടെത്തി

പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അമൃത്സര്‍: പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എസ് കരുണരാജു തന്നെയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരി 14 ന് പഞ്ചാബിൽ ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് അതിവേഗം പടരുന്നു; ദില്ലിയിലെ പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ച്ചയ്‌ക്കിടെ കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് അതിവേഗം പടരുന്നു. ദില്ലിയിലെ പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചു. 750 ലധികം ...

വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി

വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി

സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി. ഈ മാസം 16 വരെയാണ് റാലികൾക്കും മറ്റ് ധർണകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ...

‘IHU’ വേരിയന്റ് ഫ്രാന്‍സില്‍ പടരുന്നു, 12 പേരില്‍ രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡിൽ വൻ വർധന; ആശങ്ക ;ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്തെ കൊവിഡ്(covid) പ്രതിദിന കേസുകളി‌ൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂൺ ആറിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. മുംബൈയിൽ ...

ഓഫീസിലേക്ക് മടങ്ങാനുള്ള സിഇഒമാരുടെ പദ്ധതികളെ തകർത്ത് ഒമിക്രോൺ !

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകളിൽ കുതിപ്പ് തുടരുന്നു, ഒരാഴ്ചയ്‌ക്കിടെ നാലിരട്ടി വർധന

ഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ്  കേസുകളിൽ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തിൽപരം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ ...

കോവിഡിനു ശേഷം ആശുപത്രിയിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കൊവിഡ് കേസുകളുയരുന്നു; താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണിത്. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍  വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം ...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

സൗരവ് ഗാംഗുലി കൊവിഡ് പോസിറ്റീവ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത:  സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന ...

കൊവിഡ് കേസുകളില്‍ വര്‍ധനവ്‌; വെള്ളിയാഴ്ച മുതൽ ലോകമെമ്പാടും 11,500 വിമാനങ്ങൾ റദ്ദാക്കി

കൊവിഡ് കേസുകളില്‍ വര്‍ധനവ്‌; വെള്ളിയാഴ്ച മുതൽ ലോകമെമ്പാടും 11,500 വിമാനങ്ങൾ റദ്ദാക്കി

ന്യൂയോർക്ക്: ക്രിസ്മസ് വാരാന്ത്യത്തെ ഞെട്ടിച്ച ആഗോള യാത്രാ അരാജകത്വം തിങ്കളാഴ്ച വരെ വ്യാപിച്ചു, പ്രധാന ഫ്ലൈറ്റ് റദ്ദാക്കലുകൾ അവധിക്കാല ഇടവേളകളിൽ നിന്ന് മടങ്ങുന്ന ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു. ...

കൊവിഡ് പോരാട്ടത്തിന് പുതിയ ഉത്തേജനം:  ഒരു ദിവസം 2 പുതിയ വാക്സിനുകളും 1 മരുന്നും അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം

കൊവിഡ് പോരാട്ടത്തിന് പുതിയ ഉത്തേജനം:  ഒരു ദിവസം 2 പുതിയ വാക്സിനുകളും 1 മരുന്നും അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം

അടിയന്തര സാഹചര്യങ്ങളിൽ മുതിർന്നവർക്കുള്ള നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ്, കോവോവാക്സ് കോവിഡ് വാക്സിനുകളും ആൻറി വൈറൽ മരുന്നായ മോൾനുപിരാവിറും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ചു. "ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനമായ ...

കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

2022 ഫെബ്രുവരി മുതൽ സിംഗപ്പൂരിൽ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധം, കാരണം ഇതാണ്‌

സിംഗപ്പൂർ : 2022 ഫെബ്രുവരി മുതൽ സിംഗപ്പൂരിൽ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധം. അടുത്ത വർഷം ഫെബ്രുവരി 1 മുതൽ വർക്ക് പാസ്, ദീർഘകാല പാസുകൾ, രാജ്യത്ത് സ്ഥിരതാമസത്തിനുള്ള ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്സീന്‍ നല്‍കുമെന്നും ...

താനെയില്‍ 197 പുതിയ കോവിഡ് -19 കേസുകൾ, 3 മരണങ്ങൾ ; മരണസംഖ്യ 11,354 ആയി

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 1,352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്ഥാനത്ത് ഇന്ന് പുതിയ രോഗികളുടെ എണ്ണം 1621 ആയി ഉയര്‍ന്നതായി ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്; പുതിയ കൊവിഡ് കേസുകളില്‍ 29 പ്രവാസി തൊഴിലാളികളും

മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 89 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

മുംബൈയില്‍ ഒരു സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നവി മുംബൈയില്‍ ഒരു സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂട്ട പരിശോധന നടത്താനാണ് ആരോഗ്യപ്രവര്‍ത്തകരുടെ തീരുമാനം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ എല്ലാം ഇതനുസരിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. ...

നടന്‍ വിക്രത്തിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ വിക്രത്തിന് കൊവിഡ് സ്ഥിരീകരിച്ചു ; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

ചലച്ചിത്രതാരം വിക്രം കൊവിഡ് പോസിറ്റീവ് ആയി. അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

കോഴിക്കോട് കേന്ദ്ര സംഘം; ടിപിആർ കൂടിയ മേഖലകളിൽ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ടിപിആർ കൂടിയ മേഖലകളിൽ കൊവിഡ് പരിശോധന കൂട്ടാൻ കേന്ദ്ര സംഘത്തിന്‍റെ നി‍ർദ്ദേശം. ഒമൈക്രോൺ പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സംഘം ജില്ലാ ...

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ‘ഒമിക്രോൺ’ അതീവ ​അപകടകാരി, അതിതീവ്ര വ്യാപന ശേഷി; രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതൽ; ഓഹരി വിപണികളും എണ്ണ വിലയും ഇടിഞ്ഞു

ഒമിക്രോണ്‍: കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദം; അതിവേഗം രോഗവ്യാപനം , സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തം

സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ...

മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം

സംസ്ഥാനത്ത് 3972 പേര്‍ക്ക് കൊവിഡ്; 31 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ‍് കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ...

Page 2 of 38 1 2 3 38

Latest News