കൊവിഡ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് റേഷന്‍ വിതരണം നാളെ മുതല്‍; നേരിട്ടെത്തി വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് റേഷന്‍ വീടുകളിലെത്തിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ നാളെ മുതല്‍ വിതരരണം ആരംഭിക്കും.രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും ...

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

കൊവിഡ് വ്യാപനം ഉടന്‍ കുറയില്ല; പോരാട്ടം എത്ര നാളത്തേക്കെന്ന് പറയാനാവില്ലെന്ന് ലോകാരോഗ്യസംഘടന

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് ...

38 ദശലക്ഷം മാസ്‌കുകള്‍, സുരക്ഷാ ഉപകരണങ്ങള്‍…; കൊവിഡിനെ ചെറുക്കാന്‍ ഇന്ത്യയ്‌ക്ക് ഇനിയും ആവശ്യങ്ങളേറെ; കൈമലര്‍ത്തി കമ്പനികള്‍

38 ദശലക്ഷം മാസ്‌കുകള്‍, സുരക്ഷാ ഉപകരണങ്ങള്‍…; കൊവിഡിനെ ചെറുക്കാന്‍ ഇന്ത്യയ്‌ക്ക് ഇനിയും ആവശ്യങ്ങളേറെ; കൈമലര്‍ത്തി കമ്പനികള്‍

കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുള്ളത് 38 ദശലക്ഷം മാസ്‌കുകളും 62 ലക്ഷം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. ഇവയുടെ ലഭ്യതയും വിതരണവും വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

ഭാര്യയെയും മകളെയും വീഡിയോവഴി കാണിച്ചു, മൃതദേഹം വിട്ടുകൊടുക്കില്ല, നാലുപേരുടെ കൂടി സ്ഥിതി ഗുരുതരം : ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മൃതദേഹം ഭാര്യക്കും മകൾക്കും വീഡിയോ വഴി കാണിച്ചുകൊടുത്തു. കൊവിഡ് രോഗം ...

കണ്ണൂരില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷനില്‍

ഐസൊലേഷനിലുള്ള ബന്ധുവിനെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ്‌ അറസ്റ്റില്‍

കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലുള്ള ആളെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കൗണ്‍സലറായ ഷഫീഖിനെയാണ് നോട്ടീസ് ...

കൊറോണ കാലത്ത് സഹായം നല്‍കിയ ഇന്ത്യയ്‌ക്ക് കൊറോണയെ തോല്‍പ്പിക്കാന്‍ എല്ലാ സഹായവും നല്‍കാം: ചൈന

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിന് എതിരെ പോരാട്ടം നടത്താന്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ചൈന. രാജ്യം കൊറോമയ്‌ക്കെതിരെ പോരാടുമ്ബോള്‍ ഇന്ത്യ നല്‍കിയ പിന്തുണക്കയ്ക്ക് ചൈന ...

കൊറോണ ബാധിതരെ രോഗമുക്തരാക്കാന്‍ എച്ച്‌ഐവി മരുന്നുകള്‍ ;  ശാസ്ത്രലോകം നിർണായക പരീക്ഷണങ്ങളിൽ ; എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്.ഐ.വി. ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നൽകിത്തുടങ്ങി

കൊവിഡ് മരണനിരക്ക് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരിലാണെന്ന് കണക്കുകൾ

കൊവിഡ് മരണനിരക്ക് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരിലാണെന്ന് കണക്കുകൾ. രോഗം ഏറ്റവും കൂടുതൽ പേരെ ബാധിച്ച ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളാകുന്ന ...

ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് ;  മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ?

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍. ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ജയ്പൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയും അസുഖം ഭേദപ്പെടുകയും ചെയ്ത ഇറ്റലിയില്‍ നിന്നെത്തിയ സഞ്ചാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ജയ്പൂരിലാണ് 69കാരനായ സഞ്ചാരി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ക്ക് ...

കൊവിഡ് 19; ലോഡ്ഷെഡിംഗും പവര്‍ കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഐ.ടി സ്ഥാപനങ്ങള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ...

കൊവിഡ് 19; നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത

കൊവിഡ് 19; നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ആണ് ഒഴിവാക്കുന്നത്. അസാധാരണ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കുമെന്നും ...

കൊവിഡ് നിര്‍ദേശം ലംഘിച്ച്‌ രജിത് കുമാറിന് സ്വീകരണം നല്‍കിയ സംഭവം; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നു; രജിത് കുമാര്‍ ഒളിവില്‍

കൊവിഡ് നിര്‍ദേശം ലംഘിച്ച്‌ രജിത് കുമാറിന് സ്വീകരണം നല്‍കിയ സംഭവം; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നു; രജിത് കുമാര്‍ ഒളിവില്‍

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശം അവഗണിച്ച്‌ ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം ...

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

കണ്ണൂർ: കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ല. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ ഭാര്യയുടെയും അമ്മയുടെയും ...

കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിച്ചില്ലെന്ന് കുടുംബം

കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിച്ചില്ലെന്ന് കുടുംബം

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 68 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കുടുംബം. നിഗംബോധിലെ ശ്മശാനം അധികൃതരാണ് ഈ നിലപാടെടുത്തത്. ...

കൊവിഡ് 19: കേന്ദ്ര നിര്‍ദ്ദേശം കാറ്റില്‍ പറത്തി പതിനായിരങ്ങളെ പങ്കെടുപ്പിച്ച്‌ മമത ബാനര്‍ജിയുടെ അവാര്‍ഡ് വിതരണ ചടങ്ങ്; പ്രതിഷേധം കത്തുന്നു

കൊവിഡ് 19: കേന്ദ്ര നിര്‍ദ്ദേശം കാറ്റില്‍ പറത്തി പതിനായിരങ്ങളെ പങ്കെടുപ്പിച്ച്‌ മമത ബാനര്‍ജിയുടെ അവാര്‍ഡ് വിതരണ ചടങ്ങ്; പ്രതിഷേധം കത്തുന്നു

കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ ബാധ പടരുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി പതിനായിരങ്ങളെ പങ്കെടുപ്പിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവാര്‍ഡ് ...

Page 38 of 38 1 37 38

Latest News