കോടതി

‘കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ ഞാനെന്ത് പറയാനാണ്, എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഇന്നസെന്റ്

‘കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ ഞാനെന്ത് പറയാനാണ്, എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഇന്നസെന്റ്

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനെന്ത് പറയാനാണെന്ന് ഇന്നസെന്റ്. തനിക്കറിയാന്‍പാടില്ലാത്ത കാര്യത്തില്‍ എന്തു പറയാനാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ഇന്നസെന്റ് ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്; കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ  വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ  .  ചില സുപ്രധാന  സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ്  പരാതി. ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കണം, ഹര്‍ജിക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാൻ ഉത്തരവിട്ട് കോടതി

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ഹർജി. എന്നാൽ പരാതിക്കാരനിൽ നിന്ന് പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

പിങ്ക് പൊലീസ് കേസ്; കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: പിങ്ക് പൊലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വേയ്‌ക്ക് സ്റ്റേ ഇല്ല, സര്‍ക്കാര്‍ വാദം അംഗീകരിച്ച് കോടതി

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുവാനുള്ള സാമ്പിൾ സർവേയ്ക്ക് സ്റ്റേ നൽകില്ല. ഇക്കാര്യത്തിൽ സർക്കാർ വാദം അംഗീകരിച്ചിരിക്കുകയാണ് ഹൈക്കോടതി. എ.വി രാമകൃഷ്ണപിള്ള കമ്മീഷൻ ശുപാർശയിൽ തീരുമാനമെടുക്കുവാൻ ഹൈക്കോടതി സർക്കാരിനോട് ...

ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം; തീവ്രത കുറഞ്ഞ സ്ഫോടനമാണ് കോടതിക്കുള്ളിൽ ഉണ്ടായതെന്ന് പോലീസ്

ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം; തീവ്രത കുറഞ്ഞ സ്ഫോടനമാണ് കോടതിക്കുള്ളിൽ ഉണ്ടായതെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. ലാപ്ടോപ്പ് ബാഗില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. നേരിയ സ്ഫോടനമാണ് നടന്നത്. പരിക്ക് ​ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് കോടതിക്കുള്ളിൽ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ഭര്‍ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കി; യുവതിക്ക് രണ്ട് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും

കുവൈത്ത് സിറ്റി: ഭര്‍ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ സംഭവത്തില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും. ശിക്ഷ വിധിച്ചത് കുവൈത്ത് പരമോന്നത ...

കൊച്ചിയിലെ മോഡലുകളുടെ മരണം; അറസ്റ്റിലായ സൈജു തങ്കച്ചനെ കൂടുതൽ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചിയിലെ മോഡലുകളുടെ മരണം; അറസ്റ്റിലായ സൈജു തങ്കച്ചനെ കൂടുതൽ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ കൂടുതൽ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മോഡലുകളെ പിന്തുടർന്ന സൈജുവിന്‍റെ കാർ കസ്റ്റഡിയിൽ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

വിവാഹം കഴിക്കാൻ പോകുന്ന പ്രതിശ്രുത വധുവിന് വരന്‍ അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കുന്നത് മാന്യതയെ അപമാനിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് കോടതി

മുംബൈ: വിവാഹം കഴിക്കാൻ പോകുന്ന പ്രതിശ്രുത വധുവിന് വരന്‍ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നത് അവളുടെ മാന്യതയെ അപമാനിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് സെഷൻസ് കോടതി. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനും ...

മാര്‍ച്ച്‌ ആദ്യം മുതല്‍ ഇതുവരേയും 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍

കമ്പനി ജീവനക്കാരുടെ കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവച്ചതിന് ആമസോണിന് പിഴ ശിക്ഷ

ന്യൂയോര്‍ക്ക്: കമ്പനി ജീവനക്കാരുടെ കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് പിഴ ശിക്ഷ. കൊവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ...

നടി കാവേരിയുടെ പണം തട്ടാന്‍ ശ്രമം; കേസില്‍ നടി പ്രിയങ്കയെ വെറുതെവിട്ടു

നടി കാവേരിയുടെ പണം തട്ടാന്‍ ശ്രമം; കേസില്‍ നടി പ്രിയങ്കയെ വെറുതെവിട്ടു

പത്തനംതിട്ട: പണംതട്ടിപ്പ് കേസില്‍ നടി പ്രിയങ്ക നിരപരാധിയാണെന്ന് കോടതി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നടി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയത്. 2004ല്‍ ആണ് പ്രിയങ്ക പണംതട്ടിപ്പ് ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം തടവ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങും

കർണ്ണാടക:ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് ജയിൽ മോചിതനാക്കും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവം; പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

കണ്ണൂർ: കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. കൊ​ട്ടി​യൂ​ര്‍ അമ്പായത്തോട് സ്വദേശി ജെ​സ്​​വി​ന്‍ ...

പുരാവസ്തു തട്ടിപ്പ്  കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ്: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു. ന​വം​ബ​ര്‍ മൂ​ന്നു​വ​രെയാണ് റിമാന്‍ഡ് ചെയ്തത് .എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പു​രാ​വ​സ്തു ...

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയതല്ലെന്ന് അനുപമ കോടതിയിൽ

അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും പൊലീസ് അട്ടിമറിച്ചു, പരാതി പൊലീസ് തീർപ്പാക്കിയത് അനുപമയുടെ ഭാഗം കേൾക്കാതെ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും പൊലീസ് അട്ടിമറിച്ചുവെന്ന് ആരോപണം . അനുപമയുടെ ഭാഗം കേൾക്കാതെയായിരുന്നു പരാതി പൊലീസ് തീർപ്പാക്കിയത് . ശിശുക്ഷേമ ...

കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ, സര്‍ക്കാരിന്റെ നടപടിയിൽ  സന്തോഷം -അനുപമ

കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ, സര്‍ക്കാരിന്റെ നടപടിയിൽ സന്തോഷം -അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കുന്ന നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. ഇന്ന് സമരം കഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയിലേക്ക് പോകാനിരുന്നതാണെന്നും  കുഞ്ഞിനെ ...

കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് ; 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ മുഖ്യ പ്രതിയായ  റോജി അഗസ്റ്റിനെയാണ് മാറ്റിയത്. മാനന്തവാടി ജില്ല ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ 3 വരെ നീട്ടി

പുരാവസ്തു തട്ടിപ്പ് കേസിൽ കോടികൾ തട്ടിയെടുത്ത  കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. നവംബർ മൂന്ന് വരെ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. എറണാകുളം ...

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99 കാരൻ അറസ്റ്റിൽ

വിദ്യാര്‍ഥിനിയെ ദേഹോപദ്രവം ചെയ്ത യുവാവ് അറസ്​റ്റില്‍

ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ദേ​ഹോ​പ​ദ്ര​വം ചെയ്ത  സം​ഭ​വ​ത്തി​ല്‍ യു​വാ​വിനെ  പൊ​ലീ​സ് അറസ്റ്റുചെയ്തു. മു​ഴ​പ്പി​ല​ങ്ങാ​ട് മൊ​യ്​​തു പാ​ല​ത്തി​ന​ടു​ത്ത പ​ള്ളി​ക്കോ​ട്ടി​ല്‍ അ​ര്‍​ഷാ​ദി​നെ​യാ​ണ് (33) എ​ട​ക്കാ​ട് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ മ​ഹേ​ഷ് ക​ണ്ട​മ്ബേ​ത്ത് ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ബലാത്സംഗ കേസ് പ്രതിയ്‌ക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി; ബലാത്സംഗത്തിന് ഇരയായ യുവതിയുടെത് ഉള്‍പ്പെടെ നാട്ടിലുള്ള എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് നല്‍കണം !

പട്‌ന: ബലാത്സംഗ കേസ് പ്രതിയ്ക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി. ബലാത്സംഗത്തിന് ഇരയായ യുവതിയുടെത് ഉള്‍പ്പെടെ നാട്ടിലുള്ള എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് ...

നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും

‘രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍’; സഹപാഠിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം നല്‍കി കോടതി

പീഡനക്കേസില്‍ ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കി ഗുവാഹത്തി ഹൈക്കോടതി. സഹപാഠിയെ പീഡിപ്പിച്ച കേസിലാണ് ഐ.ഐ.ടി ഗുവാഹത്തിയിലെ വിദ്യാര്‍ഥിക്ക് കോടതി ജാമ്യം അനുവദിച്ചത്. പീഡനം നേരിട്ട പെണ്‍കുട്ടിയെയും ...

അഞ്ച്​ ടയറുകളും മാറ്റി. സെർച്ച്‌​ ലൈറ്റുകൾ അധിഘമായി ഘടിപ്പിച്ചു​, വാഹനത്തിൻറെ നിറം വെള്ളയിൽനിന്ന്​ കറുപ്പാക്കി മാറ്റി. ബോഡിയിൽ ഗ്രാഫിക്​സുകൾ​ ഉപയോഗിച്ചു, മറ്റുള്ള യാത്രക്കാരെ ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ചിത്രങ്ങളും വാഹനത്തിൽ ഉണ്ടാകാൻ പാടില്ലെന്ന്​ കോടതി ഉത്തരവുണ്ട്​. ഇതും ഇവർ ലംഘിച്ചുവെന്ന് ആർ.ടി.ഒ

ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവെക്കണമെന്ന് കോടതി

കണ്ണൂര്‍: ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് പിടിയിലായ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവെക്കണമെന്ന് കോടതി അറിയിച്ചു. വാഹനത്തില്‍ വരുത്തിയ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത് ലൈംഗികപീഡനമായി കാണാനാവില്ല; കോടതി 

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത് ലൈംഗികപീഡനമായി കാണാനാവില്ലെന്ന് കോടതി. പോക്‌സോ കേസില്‍ 28 കാരനെ കുറ്റവിമുക്തനാക്കി മുംബൈയിലെ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ഇത്തരമൊരു പരാമര്‍ശം ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ഭര്‍ത്താവിന്റെ അമ്മയെ കടിച്ച് പരിക്കേല്‍പ്പിച്ചു, അച്ഛനെ മര്‍ദിച്ചു; യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി

തൃശൂർ: ഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്തെന്ന കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി. ഒല്ലൂക്കര പുളിപറമ്പ് ...

നീലച്ചിത്ര നിർമ്മാണം; രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

നീലച്ചിത്ര നിർമ്മാണം; രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: നീലച്ചിത്രം നിര്‍മിച്ച്‌​ മൊബൈല്‍ ആപുകളില്‍ വില്‍പന നടത്തിയ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുന്ദ്രയെ ...

ദിലീപിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം; വധഭീഷണിയും: മാപ്പുസാക്ഷിയുടെ പ്രതികരണം

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി

കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ​ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി​ ജഡ്​ജി.നടപടികൾ പൂർത്തിയാക്കാൻ സമയം കൂടുതൽ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യൽ ...

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.സ്വർണക്കടത്തിൽ ആകാശിന് പങ്കുണ്ടെന്ന ...

ഭർത്താവു വീട്ടി‍ൽ കയറ്റാത്തതിനാൽ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനും സംരക്ഷണം; ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ കോടതി നിർദേശം

‘താമസ സൗകര്യമൊരുക്കണം’, യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ കോടതി

പാലക്കാട് ധോണിയിൽ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുഞ്ഞിനും താമസവും മറ്റ് എല്ലാ സൗകര്യങ്ങളും ഭർത്താവ് നൽകണമെന്ന് പാലക്കാട് ചീഫ് ...

Page 2 of 7 1 2 3 7

Latest News