കോവിഡ് മഹാമാരി

കോവിഡ് വ്യാപനത്തിന്റെ ഈ സാഹചര്യത്തിൽ കര്‍ണാടകയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ല

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പൂട്ടിയിട്ടിരുന്നു. തുടർന്ന് അൺലോക്ക് ആരംഭിച്ചപ്പോൾ സ്ഥാപനങ്ങൾ ഓരോന്നായി തുറക്കുന്നതിനുള്ള തീരുമാനങ്ങൾ പുറത്തുവന്നു. എന്നാൽ കോവിഡ് വാക്‌സിൻ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ ...

കോവിഡ് വാക്‌സിൻ തയ്യാറായാൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സൗദി

കോവിഡ് മഹാമാരി വരുത്തിവച്ച പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് ലോകം. പല രാജ്യങ്ങളും കോവിഡ് വാക്‌സിൻ പരീക്ഷണ ഘട്ടങ്ങളിലാണ്. കോവിഡ് വാക്‌സിൻ എത്തിയാൽ അത് എല്ലാവർക്കും സൗജന്യമായി നൽകുമെന്നാണ് ...

സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം , സ്വര്‍ണ നാണയവും വസ്ത്രങ്ങളും നൽകി നടൻ

ചിമ്പുവിന്റെ പൊളിറ്റിക്കൽ ത്രില്ലർ ‘മാനാട്’ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന്

തമിഴ് സിനിമ ലോകത്ത് റൊമാന്റിക് നായകന്മാരിൽ ശ്രദ്ധേയനാണ് നടൻ ചിമ്പു. താരത്തിന്റെ പുതിയ ചിത്രമാണ് 'മാനാട്'. കോവിഡ് മഹാമാരി മൂലം ചിത്രീകരണം തടസപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് ...

എറണാകുളം ജില്ലയിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

ഡല്‍ഹിയില്‍ കോവിഡ് മഹാമാരി അതിരൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം മാറ്റിവെച്ചേക്കും

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് മഹാമാരി അതിരൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം മാറ്റിവെച്ചേക്കും. ജനുവരി അവസാനമാണ് ബജറ്റ് സമ്മേളനം. നവംബര്‍ മൂന്നാംവാരമാണ് ശൈത്യകാല സമ്മേളനം ആരംഭിക്കേണ്ടത്. ഇക്കൊല്ലത്തെ ...

കോവിഡ് വാക്‌സിൻ: രണ്ടാമത്തെ വാക്‌സിനുമായി റഷ്യ; അനുമതി നൽകാനൊരുങ്ങി ഭരണകൂടം

‘ജാഗ്രത കൈവിടരുത്, ലോക ജനതയെ പിടിച്ചു നിർത്തുന്നത് വാക്‌സിൻ എത്തുമെന്ന പ്രതീക്ഷയാണ്’ – ടെഡ്രോസ് അദാനേം ഗബ്രിയേസിസ്

ഒരു വർഷത്തോളമായി കോവിഡ് മഹാമാരിക്കെതിരായ ലോക ജനതയുടെ പോരാട്ടം തുടങ്ങിട്ട്. പല രാജ്യങ്ങളും ഏറെ നാളായി കോവിഡ് വാക്‌സിന്റെ നിർമ്മാണം പരീക്ഷണ ഘട്ടങ്ങളിലുമാണ്. ഇന്ന് ലോക ജനതയെ ...

മഹാരാഷ്‌ട്രയിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം

മഹാരാഷ്‌ട്രയിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരാധനാലയങ്ങളെല്ലാം അടച്ചിരുന്നു. ഇപ്പോൾ അൺലോക്ക് ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങൾ ഇന്ന് മുതൽ തുറക്കും. മാത്രമല്ല, ഭക്തർക്ക് ഇന്ന് മുതൽ ...

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം; അറ്റാദായം 42 കോടി രൂപ

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം; അറ്റാദായം 42 കോടി രൂപ

 ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 2,268 കോടി രൂപയുടെ മൊത്ത വരുമാനമുണ്ടായി. മുന്‍ വര്‍ഷത്തെ 2087 കോടി രൂപയില്‍ ...

കോവിഡ് പശ്ചാത്തലത്തിൽ ഇന്റർപോൾ ജനറൽ അസംബ്ലി ചരിത്രത്തിലാദ്യമായി മാറ്റിവച്ചു

കോവിഡ് പശ്ചാത്തലത്തിൽ ഇന്റർപോൾ ജനറൽ അസംബ്ലി ചരിത്രത്തിലാദ്യമായി മാറ്റിവച്ചു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു. കോവിഡ് വ്യാപനം കാരണം എവിടെയും ഈ വർഷം ജനറൽ അസംബ്ലി നടത്താൻ കഴിയില്ലെന്നാണ് ഇന്റർപോൾ എക്‌സിക്യുട്ടീവ് ...

മിസോറാം, കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം

മിസോറാം, കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം

ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അതിൽ നിന്ന് വ്യത്യാസപ്പെടുന്നൊരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ. ഇതുവരെ കോവിഡ് മരണം ...

കോവിഡ് പശ്ചാത്തലത്തിൽ വര്‍ക്ക് ഫ്രം ഹോം പ്ലാനുമായി വിഐ, ജിയോ, ബിഎസ്എന്‍എല്‍

കോവിഡ് പശ്ചാത്തലത്തിൽ വര്‍ക്ക് ഫ്രം ഹോം പ്ലാനുമായി വിഐ, ജിയോ, ബിഎസ്എന്‍എല്‍

അപ്രതീക്ഷിതമായി രാജ്യത്ത് പടർന്ന് പിടിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നീക്കം തുടരുകയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. അത്തരം ആളുകൾക്കായി പ്ലാനുകൾ അവതരിപ്പിക്കുകയാണ് ...

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം !

രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്

രാജ്യത്ത് ഉത്സവ സീസണും ശൈത്യകാലവും എത്തുന്നതോടെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. രാജ്യം കോവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഏറെക്കുറെ മുക്തമായെന്ന വിലയിരുത്തലോടെ ...

‘കോവിഡ് മഹാമാരി നിവാരണം ചെയ്യാൻ അയ്യപ്പനോട് പ്രാർത്ഥിക്കുന്നു’ : നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി

‘കോവിഡ് മഹാമാരി നിവാരണം ചെയ്യാൻ അയ്യപ്പനോട് പ്രാർത്ഥിക്കുന്നു’ : നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി

തിരുവനന്തപുരം: ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന കോവിഡ് മഹാമാരി എത്രയും പെട്ടെന്ന് നിവാരണം ചെയ്യപ്പെടണമെന്ന പ്രാര്‍ഥന മാത്രമെ തനിക്ക് അയ്യപ്പ സ്വാമിയോടുള്ളുവെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് ...

ഇറാന്‍ ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി

ഇറാന്‍ ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി

ഇറാന്‍ ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി. 18 പ്രധാന ഇറാനിയന്‍ ബാങ്കുകള്‍ക്കാണ് യുഎസ് ട്രഷറിവകുപ്പിന്റെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി ഇറാൻ സാമ്പത്തിക ...

തയ്യാറാകുന്ന മുറയ്‌ക്ക് രാജ്യത്തെ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകാൻ ഖത്തർ

കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് ഓരോ രാജ്യങ്ങളും. കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക് മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തറിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള വാക്‌സിൻ ...

രാജ്യത്തെ 8.5 കോടി കർഷകർക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് മഹാമാരിയ്‌ക്കെതിരായ പ്രതിരോധത്തിൽ ഐക്യരാഷ്‌ട്രസഭയുടെ ഇടപെടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി

കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ കുറച്ചധികം മാസങ്ങളായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ദുബായില്‍ കോവിഡ് പരിശോധനാ നിരക്ക് കുറച്ചു..; ഇനി 250 ദിർഹം

ലോകത്താകെ കോവിഡ് മഹാമാരി ആൾനാശം വർധിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ വലിയ കണക്കാണ് ദിനംപ്രതി പുറത്തു വരുന്നത്. കോവിഡ് പരിശോധന നിരക്ക് ദുബായിയില്‍ 250 ദിര്‍ഹമാക്കി കുറിച്ചിരിക്കുകയാണ്. ഇതുവരെ 370 ...

കോവിഡ് മഹാമാരി ഇന്ത്യയെ അതിഭീകരമാം വിധം ബാധിച്ചെന്ന് രഘുറാം രാജന്‍

കോവിഡ് മഹാമാരി ഇന്ത്യയെ അതിഭീകരമാം വിധം ബാധിച്ചെന്ന് രഘുറാം രാജന്‍

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ...

അണ്‍ലോക്ക് നാലാം ഘട്ടത്തിൽ മധുര മീനാക്ഷി ക്ഷേത്രം തുറന്നു

അണ്‍ലോക്ക് നാലാം ഘട്ടത്തിൽ മധുര മീനാക്ഷി ക്ഷേത്രം തുറന്നു

രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഇളവുകളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം തുറന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ക്ഷേത്രം അടച്ചത്. 165 ദിവസത്തിന് ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. ക്ഷേത്രം ...

ഉത്രാടപ്പാച്ചിലിൽ : തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ

ഉത്രാടപ്പാച്ചിലിൽ : തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ

ഇന്ന് ഉത്രാടം. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും തളർന്നു നിൽക്കുമ്പോഴും പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുകയാണ് മലയാളികൾ ഈ ഓണക്കാലത്തും. കൊച്ചിയിൽ ഹോട്ടൽമുറിയിൽ പെൺകുട്ടി രക്തം വാർന്നു ...

കോവിഡ് പത്തുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാഴ്‌ത്തും: വരാന്‍ പോകുന്ന കൊടുംവിപത്തിനെതിരെ മുന്നറിയിപ്പുമായി ലോകബാങ്ക്

കോവിഡ് പത്തുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാഴ്‌ത്തും: വരാന്‍ പോകുന്ന കൊടുംവിപത്തിനെതിരെ മുന്നറിയിപ്പുമായി ലോകബാങ്ക്

കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നാല്‍ 10 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തളളപ്പെടാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. നേരത്തെ 6 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്നായിരുന്നു ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. ...

കോവിഡിനെതിരായ ഓക്‌സ്‌ഫഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍; ശനിയാഴ്ച ആരംഭിക്കും

കോവിഡ് മഹാമാരി തടയാനുള്ള വാക്‌സിന്‍ നിര്‍മാണം ലോകത്താകെ ഊര്‍ജ്ജിതമായി നടക്കുകയാണ്. അതിനിടെ പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മൂന്നാം ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത റഷ്യയില്‍നിന്ന്. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് ...

പച്ചില കൊണ്ട് മാസ്‌ക് ധരിച്ച് അവര്‍ കൊവിഡിനെ തടഞ്ഞു നിര്‍ത്തുന്നു;   പ്രകൃതിയോടിണങ്ങി ജീവിച്ച് അവര്‍ വൈറസിനെ പടിക്ക് പുറത്ത് നിര്‍ത്തുന്നു

പച്ചില കൊണ്ട് മാസ്‌ക് ധരിച്ച് അവര്‍ കൊവിഡിനെ തടഞ്ഞു നിര്‍ത്തുന്നു; പ്രകൃതിയോടിണങ്ങി ജീവിച്ച് അവര്‍ വൈറസിനെ പടിക്ക് പുറത്ത് നിര്‍ത്തുന്നു

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് മഹാമാരിയുടെ കെടുതികളിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്. ഇന്ത്യയിലാകട്ടെ ദിനംപ്രതി അര ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിക്കുന്നത്. എന്നാല്‍ രാജ്യത്ത് വൈറസ് ...

രാഹുൽ ഗാന്ധിക്ക് ജാമ്യം

സര്‍വകലാശാലകള്‍ പരീക്ഷകള്‍ ഒഴിവാക്കി കുട്ടികളെ ജയിപ്പിക്കണം- രാഹുല്‍ ഗാന്ധി

കോവിഡ് മഹാമാരിക്കിടയില്‍ സര്‍വകലാശാലകള്‍ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസ്സാക്കണമെന്നും രാഹുല്‍ പറഞ്ഞു. ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

കോവിഡ് മഹാമാരി അതിരൂക്ഷം; യഥാർത്ഥ രോഗികളുടെ എണ്ണം 20 മടങ്ങുവരെ അധികമാകാമെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡ് മഹാമാരി ലോകത്ത് അതിരൂക്ഷമായി പടരുകയാണെന്നും യഥാര്‍ഥത്തില്‍ രോഗം പിടിപെട്ടിട്ടിട്ടുള്ളവരുടെ കണക്കുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഇരുപത് മടങ്ങ് വരെ കൂടുതല്‍ ആകാമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡെപ്യൂട്ടി ...

കോവിഡ് ബാധിച്ച് മുംബൈയിൽ ചെങ്ങന്നൂർ സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് മുംബൈയിൽ ചെങ്ങന്നൂർ സ്വദേശി മരിച്ചു

ലോകത്തെയാകമാനം വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കോവിഡ് മഹാമാരി മാസങ്ങളോളമായിട്ടും ശമിച്ചിട്ടില്ല. ഇപ്പോഴും മഹാവിപത്തിന്റെ ഇരയായിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ഇന്ത്യൻ സംസ്ഥാനങ്ങളിലും ഞെട്ടിക്കുന്ന രോഗബാധിതരുടെയും മരിച്ചവരുടെയും കണക്കുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ...

കോവിഡ് ഒഴിയും; മാറും തൊഴിൽ, വിദ്യാഭ്യാസം, നിറംമങ്ങി ബിപിഒ, തിളങ്ങും ആർപിഎ, ഐഒടി

കോവിഡ് ഒഴിയും; മാറും തൊഴിൽ, വിദ്യാഭ്യാസം, നിറംമങ്ങി ബിപിഒ, തിളങ്ങും ആർപിഎ, ഐഒടി

തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ ഇനി എന്ത്? കൊറോണയോട് മല്ലിടുമ്പോഴും മാതാപിതാക്കളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും മനസ്സിൽ ഉയരുന്ന വലിയ ചോദ്യമിതാണ്. തൊഴില്‍പരിസരങ്ങളില്‍ കാതലായ പൊളിച്ചെഴുത്തുമായാണ് കോവിഡ് മഹാമാരി ലോകം ...

ഓസ്‌ട്രേലിയയില്‍ താരമായി മലയാളി നഴ്‌സ്; നന്ദി അറിയിച്ച്‌ ആദം ഗില്‍ക്രിസ്റ്റ്; സംഭവം ഇങ്ങനെ !!

ഓസ്‌ട്രേലിയയില്‍ താരമായി മലയാളി നഴ്‌സ്; നന്ദി അറിയിച്ച്‌ ആദം ഗില്‍ക്രിസ്റ്റ്; സംഭവം ഇങ്ങനെ !!

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ താരമായി മലയാളി നഴ്‌സ്. ഷാരോണ്‍ വര്‍ഗീസ് എന്ന നഴ്‌സിന് മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ് നന്ദി അറിയിച്ചതോടെയാണ് ലോകം മുഴുവന്‍ ഇവര്‍ പ്രശസ്തയായിരിക്കുന്നത്. ...

Page 2 of 2 1 2

Latest News