ചൈന

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌ഫോഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി; പരീക്ഷണം രാജ്യത്തെ 17 ആശുപത്രികളിൽ

കോവാക്സിൻ: റഷ്യയുടെയും ചൈനയുടെയും കോവിഡ് വാക്‌സിനുകളുടെ പോരായ്മ ചൂണ്ടിക്കാട്ടി വിദഗ്‌ദ്ധർ

റഷ്യയിലും ചൈനയിലും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സീനുകള്‍ക്ക് വലിയൊരു പോരായ്മയുണ്ടെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഈ വാക്സീനുകള്‍ ഒരു സാധാരണ ജലദോഷ വൈറസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് തന്നെയാണ് മിക്ക ...

ഇന്ത്യ ആപ്പുകൾ നിരോധിച്ചപ്പോൾ ചൈനയ്‌ക്കുണ്ടായത് 1 .5 ലക്ഷം കോടി രൂപയുടെ നഷ്ടം

ഇന്ത്യ ആപ്പുകൾ നിരോധിച്ചപ്പോൾ ചൈനയ്‌ക്കുണ്ടായത് 1 .5 ലക്ഷം കോടി രൂപയുടെ നഷ്ടം

ഡല്‍ഹി : ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന പബ്ജി ഉള്‍പ്പടെയുള്ള 224 ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതോടെ ചൈനീസ് കമ്പനികൾക്ക് വന്നത് വൻ നഷ്ടം. ഇന്ത്യന്‍ തിരിച്ചടിയില്‍ ചൈനയ്ക്ക് ...

വീണ്ടും ചൈനീസ് പ്രകോപനം; ഏതു വെല്ലുവിളികളും നേരിടാൻ ഇന്ത്യ തയ്യാറെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്

വീണ്ടും ചൈനീസ് പ്രകോപനം; ഏതു വെല്ലുവിളികളും നേരിടാൻ ഇന്ത്യ തയ്യാറെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്

ചുഷൂലിൽ വീണ്ടും ചൈനീസ് പ്രകോപനം. എന്നാൽ അതിർത്തിയിലെ ഏതു പ്രകോപനവും നേരിടാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി. ഇന്ത്യാ ഫ്രറ്റേണിറ്റി ...

പ്രതിഷേധമറിയിച്ച്‌ ചൈന; ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ്

പ്രതിഷേധമറിയിച്ച്‌ ചൈന; ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ്

ബെയ്ജിങ്: ഇന്ത്യ പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ചതില്‍ ശക്തമായ പ്രതിഷേധമറിയിച്ച്‌ ചൈന. ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം ...

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി ബിപിന്‍ റാവത്ത്

ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുസൈന്യവും തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെടുകയാണെങ്കിൽ ...

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ കൂടുതല്‍ ആയുധങ്ങള്‍ ചൈന വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് ...

വിഷമോ പുതിയ ജൈവായുധമോ; യുഎസിലെ വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച്‌ ചൈന

വിഷമോ പുതിയ ജൈവായുധമോ; യുഎസിലെ വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച്‌ ചൈന

കോവിഡിന് പിന്നാലെ യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം ചൈന തുടങ്ങിയോ..? യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയില്‍ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്-വിത്തു പായ്ക്കറ്റുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം ...

യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണി;  ചൈനയുടെ അജ്ഞാത വിത്തുകൾ

യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണി; ചൈനയുടെ അജ്ഞാത വിത്തുകൾ

യുഎസിലേക്ക് ചൈനയുടെ അജ്ഞാത വിത്തുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച ...

ഇനി ചൈന വേണ്ട; ആപ്പിളിന്റെ ഈ പ്രീമിയം മോഡല്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും

ഇനി ചൈന വേണ്ട; ആപ്പിളിന്റെ ഈ പ്രീമിയം മോഡല്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും

ചെന്നൈ: ഒടുവില്‍ ലോകപ്രശസ്​ത ടെക്​ കമ്ബനിയായ ആപ്പിള്‍ അവരുടെ പ്രീമിയം മൊബൈല്‍ മോഡലുകളിലൊന്നായ ഐഫോണ്‍ 11ന്‍െറ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങുന്നു. ആപ്പിളിനായി ഫോണുകള്‍ അസംബ്ലിള്‍ ചെയ്യുന്ന ഫോക്​സ്​കോണിന്‍െറ ...

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കും; ഇ-കൊമേഴ്‌സ് നയം ഇന്ത്യ പരിഷ്‌കരിക്കുന്നു, നയത്തിന്റെ കരടിന് രൂപം നല്‍കി

ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയിൽ രഹസ്യ പ്രവർത്തനം നടത്തുന്ന കമ്പനികളെ പിടികൂടി

ഡൽഹി: ചൈനയെ സഹായിക്കുന്നതിനുവേണ്ടി ഇന്ത്യയിൽ നടത്തിയ രഹസ്യ പ്രവർത്തനത്തെ  പിടികൂടി. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധമുള്ള ഇന്ത്യയിലെ ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളെയാണ് കേന്ദ്രസർക്കാർ കണ്ടെത്തിയത്. ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തിലാണ് രാഹുൽ ഗാന്ധിയുടെ ...

ചൈനയ്‌ക്ക് വെല്ലുവിളി; മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ത്യ ഓസ്‌ട്രേലിയയെ ക്ഷണിക്കും

ചൈനയ്‌ക്ക് വെല്ലുവിളി; മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ത്യ ഓസ്‌ട്രേലിയയെ ക്ഷണിക്കും

ന്യൂഡല്‍ഹി : ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പായി, മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്‌ട്രേലിയയെ കൂടി ക്ഷണിക്കാന്‍ ഇന്ത്യ. നിലവില്‍ ജപ്പാനും യുഎസും മാത്രമാണ് ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ...

സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്‌ ; നിങ്ങളുടെ പോസ്റ്റും വിഡിയോയും കണ്ടില്ലെന്ന് പറയരുത്, എല്ലാം തീരുമാനിക്കുന്നത് എഐ! 

കരസേനയിൽ പബ്ജിയും ഫേസ്ബുക്കും ഉൾപ്പെടെയുള്ള 89 ആപ്പുകൾക്ക് വിലക്ക്

പബ്ജിയും ഫേസ്ബുക്കും ഉൾപ്പെടെ 89 ആപ്പുകൾക്ക് കരസേനയിൽ വിലക്കേർപ്പെടുത്തി. ആപ്പുകൾ ഈ മാസം പതിനഞ്ചിനകം സ്മാർട്ട് ഫോണിൽ നിന്ന് നീക്കണമെന്ന് സൈനികർക്ക് നിർദേശം നൽകി. ചൈന, പാക് ...

ചൈന കസ്റ്റഡിയിലെടുത്ത 10 സൈനികരയും വിട്ടയച്ചത് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ 

അതീവജാഗ്രത; ചൈനയെ വിശ്വാസമില്ല; വ്യോമനിരീക്ഷണം ശക്തം

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ മൂന്നിടങ്ങളിൽ ഇരുസേനകളും പിന്മാറ്റം ആരംഭിച്ചെങ്കിലും അതീവ ജാഗ്രത തുടർന്ന് ഇന്ത്യൻ സേന. അതിർത്തിയിലുടനീളം രാപ്പകൽ നിരീക്ഷണത്തിനു ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ ...

ചൈനയിലേക്ക് ഡോവലിന്റെ രണ്ടു മണിക്കൂര്‍ വിഡിയോകോള്‍; തൊട്ടു പിന്നാലെ സൈന്യത്തിന്റെ പിന്മാറ്റം

ചൈനയിലേക്ക് ഡോവലിന്റെ രണ്ടു മണിക്കൂര്‍ വിഡിയോകോള്‍; തൊട്ടു പിന്നാലെ സൈന്യത്തിന്റെ പിന്മാറ്റം

ന്യൂഡൽഹി : അതിർത്തിയിൽനിന്ന് പിന്മാറാൻ ചൈന തീരുമാനിക്കുന്നതിനു മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ച ...

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിൽ പ്രശ്നം രൂക്ഷമായിരിക്കെ ചർച്ച നടത്തി ചൈന, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ ...

ജി 4 വൈറസ് മനുഷ്യരെ പിടികൂടില്ല; പുതിയ വൈറസിനെ കുറിച്ച് ചൈനയുടെ വിശദീകരണം ഇങ്ങനെ

ജി 4 വൈറസ് മനുഷ്യരെ പിടികൂടില്ല; പുതിയ വൈറസിനെ കുറിച്ച് ചൈനയുടെ വിശദീകരണം ഇങ്ങനെ

ബീജിങ്: കൊറോണ വൈറസിനിടെ ചൈനയില്‍ പുതിയ വൈറസിനെ കണ്ടെത്തിയെന്ന വാര്‍ത്തയെ ലോകം ഭീതിയോടെയാണ് നോക്കികാണുന്നത്. പന്നികളില്‍ കണ്ടുവരികയും വ്യാപിക്കുകയും ചെയ്യുന്ന എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ട ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

നിലവില്‍ ഉപയോഗിക്കുന്നവര്‍ക്ക് ടിക് ടോക് നഷ്ടമാവില്ല, എന്നാല്‍ ആപ് ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അംഗീകരിക്കണം

ന്യൂഡല്‍ഹി; അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 59 ചൈനീസ് ആപ്പുകള്‍ നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതില്‍ ആരാധരേറെയുള്ള ടിക് ടോക്കിനും വിലക്കുവീണു. ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

32% ത്തിനും ടിക് ടോക് ചൈനീസ് ആപ്പെന്ന് അറിയില്ല, ഒഴിവാക്കുമെന്ന് പറഞ്ഞത് 21%, അണ്‍ഇൻസ്റ്റാൾ ചെയ്യുമോ എന്ന ചോദ്യത്തിന് ഉറപ്പില്ലെന്ന് മറുപടി

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന പ്രചാരണം രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ബ്രാന്‍ഡ്‌സ് (ഐ.ഐ.എച്ച്.ബി) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

സ്വർണത്തിന് പൊള്ളുന്ന വില; ഈ ആഴ്ച പവന് 36,000 കടന്നേക്കും

കൊച്ചി :  സ്വർണവിലയിൽ കുതിപ്പു തുടരുന്നു. ഇന്ന് പവന് 160 രൂപ ഉയർന്ന് വില പുതിയ റെക്കോർഡിലെത്തി. 35,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ...

വീരമൃത്യു വരിച്ച സൈനികർക്ക് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആദരം

വീരമൃത്യു വരിച്ച സൈനികർക്ക് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആദരം

പയ്യന്നൂർ : ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പയ്യന്നൂരിൽ ദേശീയ അധ്യാപക പരിഷത്ത് നേതൃത്വത്തിൽ ആദരമർപ്പിച്ചു. പയ്യന്നൂർ പഴയ ബസ്റ്റാൻ്റിൽ നടന്ന ...

യുദ്ധക്കപ്പലുകളും വിമാനങ്ങളും മുന്നോട്ട്; കരുതൽശേഖരം വർധിപ്പിക്കാൻ സൈന്യം

യുദ്ധക്കപ്പലുകളും വിമാനങ്ങളും മുന്നോട്ട്; കരുതൽശേഖരം വർധിപ്പിക്കാൻ സൈന്യം

ന്യൂഡൽഹി :  ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) സംഘർഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതൽശേഖരം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി. ലഡാക്ക് വിഷയത്തിൽ ചർച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ ...

തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കൊണ്ട് ആക്രമണം; ഏറ്റുമുട്ടല്‍ ചര്‍ച്ചയ്‌ക്ക് പിന്നാലെ

തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കൊണ്ട് ആക്രമണം; ഏറ്റുമുട്ടല്‍ ചര്‍ച്ചയ്‌ക്ക് പിന്നാലെ

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിൽ മൂന്നു സൈനികരുടെ ജീവനെടുത്തത് പരസ്പരമുള്ള ഏറ്റുമുട്ടൽ. ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവയ്പ് ഉണ്ടായിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചിരുന്നു. വെടിവയ്പ്പു നടത്താതെ തോക്കിന്റെ പാത്തി ...

റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമല്ല തർക്കം,  ചൈനയ്‌ക്ക് മറ്റുലക്ഷ്യങ്ങള്‍; പ്രധാനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കണം: എ.കെ. ആന്റണി

റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമല്ല തർക്കം, ചൈനയ്‌ക്ക് മറ്റുലക്ഷ്യങ്ങള്‍; പ്രധാനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കണം: എ.കെ. ആന്റണി

ന്യൂഡൽഹി:  റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമാവില്ല തര്‍ക്കമെന്നും ചൈനയ്ക്ക് മറ്റു ലക്ഷ്യങ്ങളുമുണ്ടെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി ട്. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ വസ്തുതകള്‍ വ്യക്തമാക്കണം. മുന്‍ പ്രതിരോധമന്ത്രിയെന്ന ...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം; ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യ

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം; ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യ

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്‍റെ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 275 പേരുള്ള സഭയിൽ 258 പേര്‍ പുതിയ മാപ്പിനെ പിന്തുണച്ച് വോട്ട് ...

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ന്യൂഡൽഹി :  അതിർത്തിത്തർക്കം പരിഹരിക്കാൻ മാരത്തൺ ചർച്ചകൾക്കു തയാറെടുത്ത് ഇന്ത്യ – ചൈന സേനകൾ. ഇരുപക്ഷവും തമ്മിൽ 10 ചർച്ചകൾ നടക്കുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാംഗോങ് ...

പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു, കൊവിഡ് പേടിയിൽ ആരും സഹായിച്ചില്ല, ആശുപത്രിയിൽ എത്തിച്ചത് ഭർത്താവെത്തി

ഇന്ത്യയിൽ കോവിഡ് വ്യാപിപ്പിച്ചത് ചൈനയിലെ വൈറസ് അല്ല; കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബെംഗളൂരു∙ ഇന്ത്യയിൽ കോവിഡ് മഹാമാരിക്കു കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ല പകരം യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

അതിര്‍ത്തി തര്‍ക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

അതിര്‍ത്തി തര്‍ക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുമായി ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ ...

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്ബാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രഹേളികളിലൊന്ന് ഇതാണ് - ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

രാജ്യം ഒരിക്കലും നിങ്ങൾക്ക് മാപ്പ് തരില്ല; ചൈനയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമിത വിലയ്‌ക്ക് വാങ്ങിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധി

ചൈനയില്‍ നിന്നും അമിത വിലയ്ക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.  'രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്ബോള്‍ ചില ആളുകള്‍ അധാര്‍മിക വഴികളിലൂടെ ...

Page 3 of 4 1 2 3 4

Latest News