ചൈന

കൊറോണയിൽ മരണം 563

കൊറോണയുടെ രണ്ടാം വരവിൽ നടുങ്ങി ചൈന! രോഗം മാറിയവരും ക്വാറന്റൈനില്‍ കിടന്നവരും വീണ്ടും രോഗികളാക്കുന്നു; കോറോണയുടെ രണ്ടാം വരവിൽ ഭാഗിക ലോക്ക്ഡൗണുമായി ചൈന

വുഹാന്‍: കൊറോണയെന്ന ഭീകരന്‍ ഉടനെയൊന്നും ഭൂമിവിട്ട് പോകില്ലെന്നാണ് ചൈനയിലെ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. . ചൈനയില്ലെ ഹെനാന്‍ പ്രവിശ്യയില്‍ ഈ കൊലയാളി വൈറസ്, തന്റെ രണ്ടാം വരവില്‍ ...

വുഹാന്‍ ലാബില്‍ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു; റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

വുഹാന്‍ ലാബില്‍ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു; റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

വുഹാന്‍: ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നുമാണ് കൊറോണ വൈറസ് ചോര്‍ന്നതെന്ന സംശയം അമേരിക്ക ഉയര്‍ത്തിയിരുന്നു. ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന ...

കൊറോണ കാലത്ത് സഹായം നല്‍കിയ ഇന്ത്യയ്‌ക്ക് കൊറോണയെ തോല്‍പ്പിക്കാന്‍ എല്ലാ സഹായവും നല്‍കാം: ചൈന

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിന് എതിരെ പോരാട്ടം നടത്താന്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ചൈന. രാജ്യം കൊറോമയ്‌ക്കെതിരെ പോരാടുമ്ബോള്‍ ഇന്ത്യ നല്‍കിയ പിന്തുണക്കയ്ക്ക് ചൈന ...

ലോകം മുഴുവൻ നെട്ടോട്ടമോടുമ്പോൾ കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക്, മറ്റ് രാജ്യങ്ങൾ  ലോക് ഡൗൺ  ആകുമ്പോൾ  ‘ലോക്’ തുറന്ന് ചൈന

ലോകം മുഴുവൻ നെട്ടോട്ടമോടുമ്പോൾ കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക്, മറ്റ് രാജ്യങ്ങൾ ലോക് ഡൗൺ ആകുമ്പോൾ ‘ലോക്’ തുറന്ന് ചൈന

ബീജിംഗ്: കൊറോണ വൈറസിന്റെ വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച യാത്ര നിയന്ത്രണം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകം മുഴുവൻ വൈറസിനെ അകറ്റാൻ യാത്ര നിയന്ത്രണങ്ങളും ലോക് ഡൗണും പ്രഖ്യാപിക്കുന്നതിനിടയിലാണ് ...

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ ...

കൊറോണ വൈറസ്; ചൈനയിലെ മരണ സംഖ്യ 1889 ആയി

കൊറോണ വൈറസ്; ചൈനയിലെ മരണ സംഖ്യ 1889 ആയി

കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവർ 1886 ആയി. ഇന്നലെ മാത്രം  മരിച്ചത് 98 പേരാണ്. 72,436 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മരിച്ച ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

ബെയ്ജിങ്: ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ...

കൊറോണയിൽ മരണം 563

കൊറോണയിൽ മരണം 563

കൊറോണ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ചൈനയിൽ കൂടുന്നു. ഇന്നലെ മാത്രം 73 പേര് മരിച്ചു. ഇതോടെ മരണ സംഖ്യാ 563 ആയി. ഹോങ്കോങ്ങിലേയും ഫിലിപ്പീൻസിലെയും മരണം കണക്കിലെടുത്താൽ ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊറോണ; രോഗം ബാധിച്ച മൂന്ന് പേരുടെയും നില തൃപ്തികരം,അതീവ ജാഗ്രതയില്‍ കേരളം

കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയിലായി കേരളം. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ജനങ്ങൾ ഭയയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ...

കൊറോണ; ചൈനക്ക് പുറത്തും മരണം, ആദ്യ സംഭവം ഫിലിപ്പീൻസിൽ

വൈറസ് വ്യാപനം തടയുന്നതിൽ വീഴ്ചയുണ്ടായി; ചൈനയിൽ മരണസംഖ്യ 425 ആയി

കൊറോണ വൈറസ് ബാധ തടയുന്നതിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. അതേസമയം, കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ ...

‘ഇന്ത്യയെ കണ്ടു പഠിക്കൂ’: പാക് വിദ്യാര്‍ത്ഥിനികളുടെ വാക്കുകള്‍ വൈറല്‍

‘ഇന്ത്യയെ കണ്ടു പഠിക്കൂ’: പാക് വിദ്യാര്‍ത്ഥിനികളുടെ വാക്കുകള്‍ വൈറല്‍

വുഹാന്‍:ലോകം മുഴുവന്‍ കൊറോണയുടെ ഭീതിയില്‍ നില്‍ക്കവേ, വുഹാനില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള തിരക്കിലാണ് ഇന്ത്യ. അതേസമയം ഇന്ത്യന്‍ സമീപനത്തിന് വിപരീതമായ നിലപാടാണ് പാകിസ്ഥാന്‍ അവരുടെ പൗരന്മാരോട് ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു െമഡിക്കൽ ബുള്ളറ്റിൻ. പെൺകുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നു മുളങ്കുന്നത്തുകാവിലുള്ള തൃശൂർ മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ ...

വിമാനം പുറപ്പെട്ടു; വുഹാനിലെ ഇന്ത്യക്കാർ നാളെ എത്തും

വിമാനം പുറപ്പെട്ടു; വുഹാനിലെ ഇന്ത്യക്കാർ നാളെ എത്തും

ന്യുഡൽഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കു ഇന്ന് ഉച്ചക്ക് പുറപ്പെട്ടു. 400 പേരടങ്ങുന്ന ആദ്യ സംഘത്തെ ...

48 മണിക്കൂറിനുള്ളിൽ ചൈന കൊറോണ ആശുപത്രി സ്ഥാപിച്ചു; 1000 പേർക്കുള്ള കിടക്ക സജ്ജമാക്കി

48 മണിക്കൂറിനുള്ളിൽ ചൈന കൊറോണ ആശുപത്രി സ്ഥാപിച്ചു; 1000 പേർക്കുള്ള കിടക്ക സജ്ജമാക്കി

ചൈന: കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ചൈനയുടെ ആദ്യത്തെ കൊറോണാ ഹോസ്പിറ്റല്‍ ആരംഭിച്ചു. ജോലിക്കാരും, വോളണ്ടിയര്‍മാരും രണ്ട് ദിവസം നിര്‍ത്താതെ ജോലി ചെയ്താണ് ഒരു ഒഴിഞ്ഞ കെട്ടിടം ...

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

ബെയ്ജിങ്: കൊറോണ വൈറസ് മൂലമുള്ള രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. 6000 പേർക്കു രോഗം സ്ഥിരീകരിച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ രോഗവ്യാപനം കൂടുമെന്നാണ് ...

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ വൈറസ്​ ബാധിച്ചവരുടെ എണ്ണം ചൈനയില്‍ ദിവസേന ഉയരുന്നതിനാൽ വിമാന സര്‍വീസുകള്‍ നിർത്തിവെക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താനാണ്​ യു.എസ്സിന്റെ പദ്ധതി. എന്നാല്‍, ...

കൊറോണ: മരണം 80 കടന്നു; 2,744 പേര്‍ക്ക്​ വൈറസ്​ ബാധ

കൊറോണ: മരണം 80 കടന്നു; 2,744 പേര്‍ക്ക്​ വൈറസ്​ ബാധ

ബെയ്​ജിങ്​: ചൈനയില്‍ മാരകമായി പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ്​ ബാധയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. ഹുബി​ പ്രവിശ്യയില്‍ മാത്രം 76 മരണമാണ്​ ആരോഗ്യസമിതി റിപ്പോര്‍ട്ട്​ ചെയ്​തിട്ടുള്ളത്​. ചൈനയില്‍ ...

എന്താണ് കൊറോണ വൈറസ്? , അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

കൊറോണ ബാധയേറ്റ് രണ്ടായിരത്തോളം പേർ; ചൈനയിൽ മരണസംഖ്യ 56ലേക്ക്

വുഹാൻ: കൊറോണ വൈറസ് ബാധയേറ്റു ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. രാജ്യത്തു രണ്ടായിരത്തോളം പേരെ വൈറസ് ബാധിച്ചതായും അധികൃതർ ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ...

പുത്തൻ  ഫീച്ചേഴ്‌സുമായി ഓപ്പോ റിനോ 3, റിനോ 3 പ്രോ അവതരിപ്പിച്ചു

പുത്തൻ  ഫീച്ചേഴ്‌സുമായി ഓപ്പോ റിനോ 3, റിനോ 3 പ്രോ അവതരിപ്പിച്ചു

ഓപ്പോ റിനോ 3, റിനോ 3 പ്രോ എന്നിവ 5ജി പിന്തുണയോടെ ചൈനയില്‍ അവതരിപ്പിച്ചു. ക്വാഡ് ക്യാമറകളും ഉയര്‍ന്ന നിലവാരമുള്ള മറ്റ് സാങ്കേതിക സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് ഫോണുകള്‍ ...

നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം ഏതാണ്ട് ഇതുപോലെയിരിക്കും 

നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം ഏതാണ്ട് ഇതുപോലെയിരിക്കും 

മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ദൃശ്യങ്ങള്‍ ...

ടിക് ടോക്ക് ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു

ടിക് ടോക്ക് ഭ്രമം; ഇന്ത്യക്കാർ മുന്നില്‍

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ടിക് ടോക്ക്  ഡൗണ്‍ലോഡ് ചെയ്തത് 150 കോടി പേര്‍. ഇതില്‍ 46.68 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2019 ല്‍ മാത്രം ടിക് ...

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ള്‍ ഗെ​യിം ക​ളി​ക്കാ​ന്‍ പാ​ടി​ല്ല. സാ​ധാ​ര​ണ ...

ചിരിച്ച് ചിരിച്ച് താടിയെല്ല് തെന്നിപ്പോയി

ചിരിച്ച് ചിരിച്ച് താടിയെല്ല് തെന്നിപ്പോയി

ചിരി ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചിരിച്ച് ചിരിച്ച് വായ അടയ്ക്കാൻ പറ്റാതെ പോയാലോ ? ചൈനയിലാണ് സംഭവം. ട്രെയിനിലിരുന്ന് ഉറക്കെ ചിരിച്ച യുവതിയുടെ താടിയെല്ല് തെന്നിപ്പോയി. ഇതോടെ ...

വിക്കിപീഡിയ ചൈനയില്‍ നിരോധിച്ചു

വിക്കിപീഡിയ ചൈനയില്‍ നിരോധിച്ചു

വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലുമുള്ള വേർഷൻ ഏപ്രില്‍ മുതല്‍ ചൈനയില്‍ നിരോധിച്ചതായി വിക്കിപീഡിയ വക്താവ് സാമന്ത ലീന്‍ അറിയിച്ചു. 2015 മുതലാണ് വിക്കിപീഡിയയുടെ ചൈനീസ് ഭാഷയിലുള്ള പേജുകള്‍ ചൈന ...

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ 40 പാറ്റകള്‍

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ 40 പാറ്റകള്‍

ഓൺലൈനിൽ ഓർഡർ ചെയ്‌ത ഭക്ഷണത്തിൽ ചത്ത പാറ്റകളെ കണ്ട് ഞെട്ടി യുവതിയും സുഹൃത്തുക്കളും.ചൈനയിലാണ് സംഭവം. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് ഭക്ഷണ പൊതി അഴിച്ച നോക്കിയപ്പോളാണ് 40ഓളം ചത്ത ...

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ആക്രമണം; മരണം ഒമ്പതായി

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ആക്രമണം; മരണം ഒമ്പതായി

ബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ മിഷി കൗണ്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ കത്തി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെള്ളിയാഴ്ച മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടു മടങ്ങുമ്പോഴാണ് ...

Page 4 of 4 1 3 4

Latest News