ജോസ് കെ മാണി

പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

പാലായിൽ ജോസ് കെ മാണിക്ക് വൻ മുന്നേറ്റം. നഗരസഭ രൂപീകരിച്ചശേഷം ആദ്യമായി എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 14 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയിൽ ...

കോട്ടയം ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം ...

ജോക്കുട്ടന് ആദരാഞ്ജലികൾ അർപ്പിക്കാൻ പി ജെ ജോസഫിന്‍റെ വീട്ടിൽ ജോസ് കെ മാണി

ജോക്കുട്ടന് ആദരാഞ്ജലികൾ അർപ്പിക്കാൻ പി ജെ ജോസഫിന്‍റെ വീട്ടിൽ ജോസ് കെ മാണി

കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്‍റെ മകന്‍ ജോമോൻ അന്തരിച്ചത്. ജോമോന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ജോസ് കെ മാണി പി ജെ ജോസഫിന്റെ ...

കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാ​ഗതാർഹം;  ജോസ് കെ മാണി

കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാ​ഗതാർഹം; ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാ​ഗതാർഹമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സത്യവിരുദ്ധമായ ...

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കി. കാലടി, നാലാഞ്ചിറ വാര്‍ഡുകളില്‍ പാര്‍ട്ടി മത്സരിക്കും. കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് ജോസ് ...

ബാർകോഴ വിവാദത്തിലെ ചെന്നിത്തലയുടെ പങ്ക്; റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ലെന്ന്​ ജോസ്​കെ.മാണി

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ജോസ് കെ. മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. സംവരണ വിഷയത്തില്‍ മലക്കം മറിഞ്ഞതിന്റെ ജാള്യത ...

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേര്‍ പാര്‍ട്ടി വിട്ട് വിഭാഗത്തില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേര്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നു. ജോസ് കെ മാണി – ജോസ് ...

ബാർകോഴ കേസിൽ കെഎം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിന്‌ മാണി കൂടെ നിൽക്കാത്തതിലെ പക ഗൂഢാലോചനക്ക് കാരണമായി;  കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ  റിപ്പോര്‍ട്ട് പുറത്ത്, വെട്ടിലായി പ്രതിപക്ഷം

കേരള രാഷ്‌ട്രീയം പുതിയ സമവാക്യങ്ങൾ കുറിക്കുമ്പോൾ വോട്ട് ഭയം കൂടുന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കടക്കം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങൾ പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം. മധ്യകേരളത്തിലെ ...

സഹകരണ നീക്കങ്ങൾ, പുതിയ നിലപാടുകൾ ; യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും

സഹകരണ നീക്കങ്ങൾ, പുതിയ നിലപാടുകൾ ; യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും

സഹകരണ നീക്കങ്ങളും നിലപാടുകളുമുണ്ടാക്കിയ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ ...

ഇടതു മുന്നണിയില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇന്ന് പ്രഖ്യാപിക്കും

ഇടതു മുന്നണിയില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം രാഷ്ട്രീയത്തിലെ ചൂടുപിടിച്ച ചർച്ചകൾക്ക് ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും. മുന്നണി യോഗം ചേര്‍ന്ന് ജോസ് കെ. ...

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

ജോസ് കെ. മാണി ഇന്ന് ഇടത് മുന്നണിയുടെ ഭാഗമാകും; ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും

ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ജോസിന്‍റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ...

കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ല; ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഐ സംസ്ഥാന നിർവ്വാഹക സമിതി ചർച്ച നാളെ

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സിപിഐ സംസ്ഥാന നിർവ്വാഹക സമിതി യോഗം നാളെ ചേരും. ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കുന്നതിനെ അനുകൂലിക്കുമ്പോഴും ബാക്കിനിൽക്കുന്ന ...

ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് പി ജെ ജോസഫ്

‘പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ പിടിവള്ളിയാണ് ജോസ് വിഭാഗം, ഇനിയുള്ള തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ജോസ് കെ.മാണി വട്ടപൂജ്യമാകുമെന്ന് പി.ജെ ജോസഫ്

പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ പിടിവള്ളിയാണ് ജോസ് വിഭാഗമെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നും പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജോസ് കെ ...

ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തതായി ബിജു രമേശ്

ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തതായി ബിജു രമേശ്

കെ.എം. മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ബിജു രമേശ് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ തന്നെയും ...

തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിനെ കൂടെ കൂട്ടാൻ ഇടതുപക്ഷം; ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം

ജോസിന്റെ മുന്നണി പ്രവേശനം തദ്ദേശ തിരിഞ്ഞെടുപ്പിന് മുന്‍പ്: എല്‍.ഡി.എഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ആശങ്കയിൽ ചെറുപാർട്ടികൾ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം തദ്ദേശതിരിഞ്ഞെടുപ്പിന് മുന്‍പുണ്ടാകും. തല്ക്കാലം സഹകരിപ്പിച്ചതിന് ശേഷം പിന്നീട് മുന്നണി പ്രവേശനമെന്ന നിലപാട് സിപിഐക്കുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് സിപിഎം സിപിഐ ഉഭയകക്ഷി ...

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം ഉടൻ; ജോസിന്‍റെ പാര്‍ട്ടിയെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കാനാണ് ആലോചന

ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം വൈകില്ല. നാളെ സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം അടുത്താഴ്ച അവസാനം മുന്നണി യോഗം ചേരും. ജോസിന്‍റെ പാര്‍ട്ടിയെ ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

ജോസ് കെ മാണി വിഭാഗത്തെ കൂടെ നിർത്താം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം പുറത്ത്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും എല്‍.ഡി.എഫ്. യോഗത്തില്‍ നിലപാട് അറിയിക്കാനും സെക്രട്ടേറിയേറ്റ് ...

പാലായിൽ ഇനി കുടുംബപ്പോര്; ജോസ് കെ മാണിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് മാണിയുടെ മരുമകൻ എംപി ജോസഫ്

പാലായിൽ ഇനി കുടുംബപ്പോര്; ജോസ് കെ മാണിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് മാണിയുടെ മരുമകൻ എംപി ജോസഫ്

കോട്ടയം: ജോസ് കെ മാണിയുടെ ഇടതു പ്രവേശനവും പാലാ സീറ്റ് തർക്കവും കൊടുമ്പിരികൊണ്ട ചർച്ചാ വിഷയമായിരിക്കെ ജോസിനെതിരെ കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഓഫീസറുമായ എംപി ...

പോര് മുറുകുമ്പോൾ:  പാലായിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ

പോര് മുറുകുമ്പോൾ: പാലായിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ

കോട്ടയം: പാലാ സീറ്റിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോൺഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ തിരുവനന്തപുരത്ത് പറഞ്ഞു. തദ്ദേശഭരണ ...

മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

യുഡിഎഫിന്റെ ജീവനാഡി അറ്റു; മാണിയോടു അനീതി കാണിച്ചത് യുഡിഎഫ്: മുഖ്യമന്ത്രി

ജോസ് കെ.മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് യു.ഡി.എഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ല. മാറ്റം എല്‍.ഡി.എഫിന് നല്‍കുന്ന കരുത്ത് വലുതാണ്. ഉപാധികളില്ലാതെ ...

ജോസ് കെ മാണിയുടെ ഇടത് പ്രവേശനം; സിപിഎം-സിപിഐ ചർച്ച ഇന്ന്

ജോസ് കെ മാണിയുടെ ഇടത് പ്രവേശനം; സിപിഎം-സിപിഐ ചർച്ച ഇന്ന്

തിരുവനന്തപുരം: ഇടത് പ്രവേശനത്തിൽ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സിപിഎം-സിപിഐ ചർച്ച ഇന്ന്. ഇടത് മുന്നണി യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ല; ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെ: ഷാഫി പറമ്പിൽ

പാലക്കാട്: ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഡിഎഫ് നേതാക്കൾ രംഗത്ത്. കെഎം മാണിയുടെ ആത്മാവ് ഇത് പൊറുക്കില്ലെന്ന് ...

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിലേക്ക്. മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത് പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ...

ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി; മുതിര്‍ന്ന നേതാവ് ജോസഫ് എം പുതുശ്ശേരി പാര്‍ട്ടി വിടുന്നു, ജോസഫ് ഗ്രൂപ്പിലേക്ക് എന്ന് സൂചന

ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി; മുതിര്‍ന്ന നേതാവ് ജോസഫ് എം പുതുശ്ശേരി പാര്‍ട്ടി വിടുന്നു, ജോസഫ് ഗ്രൂപ്പിലേക്ക് എന്ന് സൂചന

കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണി വിഭാഗം വിടുന്നു. ഇടതുമുന്നണിയിലേക്ക് പോകാനുളള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് ...

കാര്‍ഷിക ബില്ലിലെ പ്രതിഷേധം; പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിക്കാൻ ജോസ് കെ മാണി

കാര്‍ഷിക ബില്ലിലെ പ്രതിഷേധം; പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിക്കാൻ ജോസ് കെ മാണി

ഇടതുപക്ഷ അംഗങ്ങള്‍ക്കൊപ്പം പാര്‍ലമെന്റില്‍ നടന്ന കാര്‍ഷിക ബില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് ജോസ് കെ മാണിയും. സിപിഎം, സിപിഐ അംഗങ്ങളാണ് പാര്‍ലമെന്റില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. അതേസമയം, പ്രതിഷേധിക്കാന്‍ ...

ജോസ് കെ മാണിക്ക്  രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ

ജോസ് കെ മാണിക്ക് രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ

കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജോസ് കെ മാണി ...

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചേക്കും; പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പാക്കുന്നതിനുള്ള ഭാഗമായാണ് നീക്കം. കേരള കോണ്‍ഗ്രസ് മാണി ...

ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്‌ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും

യു.ഡി.എഫ് വിട്ടാല്‍ ജോസ് കെ മാണി തെരുവിലായി പോകില്ല: കോടിയേരി

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിന്റെ വാതില്‍ തുറന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണിയോട് നിഷേധാത്മക നിലപാടല്ല തങ്ങള്‍ക്കുള്ളതെന്ന് ...

ജോസ് കെ. മാണി കോൺഗ്രസ്  പാർട്ടിയിലെ ‘കള’: പി.ജെ. ജോസഫ്

ജനപ്രതിനിധികളെ അയോഗ്യതാ ഭീഷണി ഉയര്‍ത്തി തിരികെ എത്തിക്കാനുള്ള തന്ത്രം വിജയിക്കില്ല : ജോസഫ് പക്ഷം

അയോഗ്യത ഭീഷണി ഉയര്‍ത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ തിരികെ എത്തിക്കാനുള്ള ജോസ് കെ. മാണിയുടെ തന്ത്രം വിജയിക്കില്ലെന്ന് ജോസഫ് പക്ഷം അറിയിച്ചു. മടങ്ങിയെത്തിയില്ലെങ്കില്‍ രണ്ടില ചിഹ്നത്തില്‍ ...

ജോസ് കെ. മാണി കോൺഗ്രസ്  പാർട്ടിയിലെ ‘കള’: പി.ജെ. ജോസഫ്

വിപ്പുമായി ജോസും ജോസഫും, മൂന്നാമതൊരു വിപ്പുമായി യുഡിഎഫ്: നാളെ ജോസ്.കെ മാണിക്ക് നിര്‍ണായകം

തിരുവന്തപുരം: നാളെ നടക്കാന്‍ പോകുന്ന അവിശ്വാസ പ്രമേയത്തിന്റെ വിജയത്തേക്കാള്‍ എല്‍ഡിഎഫും യുഡിഎഫും ഉറ്റുനോക്കുന്നത് പ്രമേയത്തിന്മേലുള്ള ജോസ് കെ മാണി പക്ഷത്തിന്റെ നിലപാടാണ്.  ജോസ് കെ മാണി മറുപക്ഷത്തേക്ക് ...

Page 2 of 3 1 2 3

Latest News