തലശ്ശേരി

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

തലശ്ശേരി നഗരത്തിലെ ഡൗണ്‍ ടൗണ്‍ മാളില്‍ തീപ്പിടിത്തം

കണ്ണൂർ: തലശ്ശേരി നഗരത്തിലെ ഡൗണ്‍ ടൗണ്‍ മാളില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക ...

ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തലശ്ശേരി നഗരത്തിനടുത്ത് പുലര്‍ച്ചെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്ബ് മാനന്തേരി സ്വദേശി ...

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​​​ണ്ണൂ​​​ര്‍: ഉ​​​ത്ത​​​ര​​​മ​​​ല​​​ബാ​​​ര്‍ ക​​​ര്‍​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍. ക​​​ണ്ണൂ​​​ര്‍ ക​​​ള​​​ക്ട​​​റേ​​​റ്റ് സ​​​മു​​​ച്ച​​​യം ചു​​​റ്റി ഒ​​​രു ല​​​ക്ഷം പേ​​​ര്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക​​​ര്‍​​​ഷ​​​ക​​​റാ​​​ലി​​​യും ക​​​ള​​​ക്ട​​​റേ​​​റ്റ് ...

എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ബിജെപി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ട മുഴുവന്‍പേരെയും വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യാണ് കേസില്‍ വിധി പറഞ്ഞത്. കേ്‌സില്‍ തലശ്ശേരി നഗരസഭ ...

തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു

തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു

ദുബൈ: ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29) ജബല്‍ അലിയില്‍ ജോലിക്കിടെ ...

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തലശ്ശേരി:  തെരുവ് നായയുടെ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുപേർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പാലിശേരി, തലശേരി ടൗൺ പരിസരം എന്നിവിടങ്ങളിലാണ്‌ തെരുവുനായയുടെ ...

കുട്ടികൾ കുളിച്ച് കഴിഞ്ഞ് ചുവന്ന ട്രൗസർ കുടഞ്ഞു; അപകടമെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി

കുട്ടികൾ കുളിച്ച് കഴിഞ്ഞ് ചുവന്ന ട്രൗസർ കുടഞ്ഞു; അപകടമെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി

തലശ്ശേരി: കുളികഴിഞ്ഞെത്തിയ കുട്ടികള്‍ ചുവന്ന ടൗസര്‍ കുടഞ്ഞത് അപകടമാണെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി വെച്ചു. കണ്ണൂര്‍ എടക്കാടാണ് സംഭവ വികാസം നടന്നത്. ഉച്ചക്ക് 12.15 ന് ...

തലശ്ശേരി സ്വര്‍ണ കവര്‍ച്ച  കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

തലശ്ശേരി സ്വര്‍ണ കവര്‍ച്ച കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . പ്രതികള്‍ കവര്‍ന്ന അരക്കിലോ തൂക്കം വരുന്ന ...

ഹണിമൂൺ ട്രിപ്പിന് പോയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് നാല് പേർ ദാരുണമായി മരണപെട്ടു

ഹണിമൂൺ ട്രിപ്പിന് പോയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് നാല് പേർ ദാരുണമായി മരണപെട്ടു

തലശ്ശേരി : ബാംഗ്ലൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് നാല് പേർ ദാരുണമായി മരണപെട്ടു. കൂത്തുപറമ്പ് പൂക്കോട് സ്വദേശി ...

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

കണ്ണൂർ തലശ്ശേരിയല്‍ ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്വകാഡ് ...

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കുറ്റ്യാടി സ്വദേശികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജൂബിലി റോഡിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ പച്ചമരുന്ന് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തലശ്ശേരിയില്‍ വന്‍ തീ പിടുത്തം

കണ്ണൂര്‍: തലശ്ശേരി നഗരമധ്യത്തിൽ വൻ തീപ്പിടുത്തം ആളപായമില്ല. ഇന്ന് സസ്യക്ക് 6.30 ഓടെ എ.വി.കെ നായർ റോഡിലെ തങ്ങൾ ബിൽഡിങ്ങിലാണ് അഗ്നിബാധ ഉണ്ടായത്. കോപ്പറേഷൻ ബാങ്ക്, വസ്ത്രാലയം, ...

തലശ്ശേരിയിൽ പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു

തലശ്ശേരിയിൽ പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു

തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്ററിനെ തലശ്ശേരിയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് ഒമ്പതോടെ തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ...

Page 2 of 2 1 2

Latest News