ബിജെപി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന് വധക്കേസില്‍ പ്രതികളാക്കപ്പെട്ട മുഴുവന്‍പേരെയും വെറുതെ വിട്ടു.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യാണ് കേസില്‍ വിധി പറഞ്ഞത്. കേ്സില്‍ തലശ്ശേരി നഗരസഭ ചെയര്മാന് സി.കെ രമേശൻ ഉള്‍പ്പെടെയുള്ള 7 പ്രതികളിയാണ് വെറുതെ വിട്ടത്.
പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ കോടതി വെറുതെ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക