നടൻ

പ്രായം അറുപതായത് തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ല; സമയം തീർക്കാൻ മനപൂർവ്വമായി ഒന്നും ഞാൻ ചെയ്യാറില്ല. പുസ്തകം വായിക്കല്ലോ, പാട്ടുകേൾക്കല്ലോ ഒന്നും…

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ നടൻ മോഹൻലാൽ രണ്ടാം സ്ഥാനത്ത്

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ മലയാള നടൻ മോഹൻലാൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് ...

‘വിദേശനമ്പറിൽ നിന്ന് ഞാനാണെന്ന് പറഞ്ഞ് വിളിക്കും, തട്ടിപ്പിൽ വീഴരുത്’; മുന്നറിയിപ്പുമായി വിനീത്

‘വിദേശനമ്പറിൽ നിന്ന് ഞാനാണെന്ന് പറഞ്ഞ് വിളിക്കും, തട്ടിപ്പിൽ വീഴരുത്’; മുന്നറിയിപ്പുമായി വിനീത്

തന്റെ പേരിൽ തട്ടിപ്പു നടത്തുന്നവരെ തുറന്നു കാട്ടി നടൻ വിനീത്. വിദേശ നമ്പറിൽ നിന്നും താനാണെന്ന് അവകാശപ്പെട്ട് ചിലരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ...

ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; നടൻ മിഥുൻ ചക്രവർത്തിയുടെ മകനും നടനുമായ മഹാക്ഷയ്‌ക്കെതിരേ കേസെടുത്തു

ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; നടൻ മിഥുൻ ചക്രവർത്തിയുടെ മകനും നടനുമായ മഹാക്ഷയ്‌ക്കെതിരേ കേസെടുത്തു

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ മിഥുൻ ചക്രവർത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരേ കേസെടുത്തു. മൂന്ന് വർഷത്തിലേറെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമാണ് ആരോപണം. 38കാരിയുടെ പരാതിയിൽ ...

നിയമം കൈയിലെടുക്കുന്നതിനെയോ, അയാളെ അയാളുടെ ഭാഷയിൽ തിരിച്ച് തെറി വിളിക്കുന്നതിനെയോ ഞാനും അനുകൂലിക്കുന്നില്ല. പക്ഷേ ഇവിടെ അയാൾ അധിക്ഷേപിച്ചത് സമൂഹത്തിലെ ആദരിക്കപ്പെടുന്ന ഏതെങ്കിലും രാഷ്‌ട്രീയ നേതാവിനെയോ താരത്തെയോ ആയിരുന്നുവെങ്കിൽ അയാൾക്ക് എന്തായിരുന്നിരിക്കാം സംഭവിക്കുക?’; നടൻ മണിക്കുട്ടൻ

സ്ത്രീകളെ അധിക്ഷേപിച്ച ആളെ ഭാ​ഗ്യലക്ഷ്മിയും കൂട്ടരും ചേർന്ന് ആക്രമിച്ച സംഭവത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. നിരവധി പേരാണ് ഭാ​ഗ്യലക്ഷ്മിയെ പിന്തുണച്ചും വിമർശിച്ചും രം​ഗത്തെത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഈ ...

ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ഒടിടി റിലീസോ? മറുപടിയുമായി സംവിധായകൻ

ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ഒടിടി റിലീസോ? മറുപടിയുമായി സംവിധായകൻ

നടൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ചിത്രം വിഷു റിലീസായി തിയറ്ററുകളിൽ ഇറക്കാനിരിക്കെയാണ് ലോക്ക് ഡൗണും കൊവിഡും വന്നത്. എന്നാൽ ചിത്രം ...

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍ വി​വാ​ഹി​ത​നാ​യി. മ​റാ​ത്തി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യി ത​ന്‍​വി പാ​ല​വ് ആ​ണ് വ​ധു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. "എ​ല്ലാ​വ​രു​ടെ​യും പ്ര​ണ​യ​ക​ഥ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ല്‍ ...

ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍; ടോവിനോയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിലിറങ്ങുന്നു

സ്ത്രീകളെവിൽപ്പന ചരക്കാക്കരുത്; സ്ത്രീധനത്തിനെതിരെ ടോവിനോ തോമസ്

സ്ത്രീധനം വാങ്ങുന്ന രീതികൾക്കെതിരെ തുറന്നടിച്ച് നടൻ ടോവിനോ തോമസ്. സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിന് മുകളിലാണെന്നും ടൊവിനോ പറഞ്ഞു. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ...

പണമെടുത്തോളു, രേഖകൾ തിരിച്ചുനല്കിയാൽ മതി; ട്രെയിനിൽ തന്നെ കൊള്ളയടിച്ചെന്ന് നടൻ സന്തോഷ് കീഴാറ്റൂർ

പണമെടുത്തോളു, രേഖകൾ തിരിച്ചുനല്കിയാൽ മതി; ട്രെയിനിൽ തന്നെ കൊള്ളയടിച്ചെന്ന് നടൻ സന്തോഷ് കീഴാറ്റൂർ

ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായതായി നടൻ സന്തോഷ് കീഴാറ്റൂർ. എറണാകുളത്ത് നിന്നും കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 75000 രൂപ, പാസ്‌പോർട്ട്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡ്, എഎംഎംഎ, ...

നടനെ അപമാനിച്ച് പ്രമുഖ സംവിധയകൻ; നടന്റെ പ്രതികരണം കയ്യടിനേടുന്നു 

നടനെ അപമാനിച്ച് പ്രമുഖ സംവിധയകൻ; നടന്റെ പ്രതികരണം കയ്യടിനേടുന്നു 

പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്  ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച്‌ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. നടൻ സംസാരിച്ച് തുടങ്ങിയപ്പോൾ സംവിധായകൻ വേദി ...

ആനക്കൊമ്പ് കേസ്; നടൻ മോഹൻലാൽ നേരിട്ട് ഹാജരാവണമെന്ന് കോടതി  

ആനക്കൊമ്പ് കേസ്; നടൻ മോഹൻലാൽ നേരിട്ട് ഹാജരാവണമെന്ന് കോടതി  

പെരുമ്പാവൂര്‍: ആനക്കൊമ്ബ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ അടക്കം നാല് പേര്‍ക്കെതിരെ സമന്‍സ് അയക്കാന്‍ പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന്‌ നേരിട്ടു ഹാജരാകണമെന്നാണ് ...

പവിഴമല്ലിത്തറയില്‍ മേളം തീർത്ത് ജയറാം

പവിഴമല്ലിത്തറയില്‍ മേളം തീർത്ത് ജയറാം

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ മേള പ്രമാണിയായി നടന്‍ ജയറാം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 8.50ന് ശിവേലി എഴുന്നള്ളിപ്പിനാണ് 147 കലാകാരന്മാർ ജയറാമിന്റെ നേതൃത്വത്തില്‍ ...

ജയസൂര്യക്ക് രാജ്യാന്തര പുരസ്ക്കാരം

ജയസൂര്യക്ക് രാജ്യാന്തര പുരസ്ക്കാരം

നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഞാൻ മേരിക്കുട്ടി ...

Page 6 of 6 1 5 6

Latest News