പരിശോധന

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. 30 ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാന ക്കമ്ബനികള്‍ക്ക് ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി :കോവിഡ് 19 നെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം. 'കോവിഡ് 19 ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

കോവിഡ് 19; രാജ്യം അതീവ ജാഗ്രതയിൽ, വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി, രോഗ ബാധിതരുടെ എണ്ണം 40 ആയി

ഇന്ത്യയിൽ 9 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ് .ഇതുവരെ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 40 ആയി. വിമാന താവളങ്ങളിൽ പരിശോധന ...

മരണപ്പെട്ടപ്പോള്‍ ചെവിയിലും മൂക്കില്‍ നിന്നും രക്തം, ഒടുവില്‍ ആറ് മാസം മുമ്ബ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ; ദുരൂഹതകള്‍ മാറാതെ കൊല്ലം സ്വദേശിനിയുടെ മരണം

മരണപ്പെട്ടപ്പോള്‍ ചെവിയിലും മൂക്കില്‍ നിന്നും രക്തം, ഒടുവില്‍ ആറ് മാസം മുമ്ബ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ; ദുരൂഹതകള്‍ മാറാതെ കൊല്ലം സ്വദേശിനിയുടെ മരണം

കൊല്ലം : കുണ്ടറ നാന്തിരിയ്ക്കല്‍ സ്വദേശിനി ഷീല മരിച്ചതെങ്ങനെയെന്നറിയാന്‍ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ആറ് മാസം മുന്‍പ് അടക്കം ചെയ്ത കല്ലറ പൊളിച്ച്‌ പുറത്തെടുത്ത മൃതദേഹം ...

കണ്ണില്‍ കരടല്ല; പുറത്തെടുത്തത്​ മരക്കഷ്​ണം

കണ്ണില്‍ കരടല്ല; പുറത്തെടുത്തത്​ മരക്കഷ്​ണം

കോഴിക്കോട്​: മൂന്ന്​ മാസം നീണ്ട മാറാത്ത വേദനക്കൊടുവില്‍ രോഗിയുടെ കണ്ണില്‍ നിന്ന്​ ശസ്​ത്രക്രിയ ചെയ്​തെടുത്തത്​ മൂന്നര സ​െന്‍റി മീറ്റര്‍ നീളമുള്ള മരത്തി​​െന്‍റ കഷ്​ണം. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി ...

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

കല്പറ്റ: ജില്ലയില്‍ 1,02,63,703 കോടി രൂപയുടെ കര്‍ഷക കടാശ്വാസ ആനുകൂല്യം അനുവദിച്ചു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കാര്‍ഷിക വിലയിടിവും, പ്രളയവും കാരണം തിരിച്ചടയ്ക്കാന്‍ പറ്റാതിരുന്ന ...

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ ...

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വടക്കേ മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിലേക്ക്

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വടക്കേ മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിലേക്ക്

എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍ ഫിറ്റ്‌നസ് പരിശോധനയും ശക്തമാക്കും. മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകളില്‍ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. കഴിഞ്ഞ ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്ത്: ജിലീബ്‌ അല്‍ ശുയൂഖ്‌ പ്രദേശത്ത്‌ അനധികൃത താമസക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 140 അനധികൃത ...

മോട്ടോർ വാഹന നിയമ ഭേദഗതി: ഓണക്കാലത്ത് കർശന പരിശോധനയില്ല

ഇരുചക്ര വാഹനാപകടങ്ങള്‍ കുറയ്‌ക്കാൻ പരിശോധന ശക്തമാക്കി പോലീസ്

മലപ്പുറം ജില്ലയിലെ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി പരിശോധന ശക്തമാക്കി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന കർശനമാക്കിയത്. ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്‌ക്കായി രക്ത സാംപിളുകൾ നൽകി

മുംബയ്: ബിഹാര്‍ സ്വദേശിനിയായ ബാ‌ര്‍ ഡാന്‍സര്‍ നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്‌ക്കായി തന്റെ രക്ത ...

ഡിഎൻഎ പരിശോധനയ്‌ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

ഡി.എന്‍.എ. പരിശോധനയ്‌ക്ക് തയ്യാറാകാതെ ബിനോയ് കോടിയേരി

മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന ബിനോയ് കോടിയേരി തിങ്കളാഴ്ച ഓഷ്വാര പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. എന്നാല്‍, ഇത്തവണയും ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്ബിള്‍ ...

Page 3 of 3 1 2 3

Latest News