പരീക്ഷ

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; കൊവിഡ് വ്യാപനം കുറഞ്ഞശേഷം പ്രാക്ടിക്കൽ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതിനാൽ ...

സാമൂഹിക അകലം മറയാക്കി വാട്സാപ്പ് വഴി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക്ക് പരീക്ഷ റദ്ധാക്കി

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂ‍ർ: അതി തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നിലവിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓൺലൈൻ പരീക്ഷകൾക്കു ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

മേയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം∙പിഎസ്‌സി മേയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കോവിഡ് ;സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച്‌ എസ് ഇ പ്രാക്‌ടി‌ക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് ടു, വി എച്ച്‌ എസ് ഇ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിട്ടില്ല; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. കഴിഞ്ഞ ദിവസം സിബിഎസ്ഇ പത്താം ക്ലാസ് ഒഴിവാക്കിയിരുന്നു. 12-ാം ക്ലാസ് പരീക്ഷ ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കോവിഡ് രൂക്ഷം : പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിവച്ചത്. പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി രമേശ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പാലായില്‍ പരീക്ഷ എഴുതാന്‍ പോയ യുവതിക്ക് തലയ്‌ക്ക് വെട്ടേറ്റു; ചോരവാര്‍ന്ന് മണിക്കൂറുകളോളം റോഡില്‍

പാലാ: പരീക്ഷ എഴുതാനായി പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് നിലയിൽ വഴിയിൽ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോൺ(26) ആണ് ആക്രമിക്കപ്പെട്ടത്. ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. ഇന്ന് രാവിലെ പ്ലസ് ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

പരീക്ഷയ്‌ക്ക് പോകവേ പ്ലസ് ടു വിദ്യാർഥിനിയെ വഴിതടഞ്ഞ് പീഡിപ്പിക്കാൻ ശ്രമം, യുവാവ് പിടിയില്‍

കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ചെന്നും പരാതിയുണ്ട്. മൂന്നു മാസമായി ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം∙ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി. പരീക്ഷകൾ ഏപ്രിൽ എട്ടു മുതൽ നടത്തും. പരീക്ഷ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകി. .പുതുക്കിയ ടൈംടേബിള്‍ ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

യു.ജി.സി നെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച്‌ ഒന്‍പത് വരെ നീട്ടി

യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നീട്ടി. മാര്‍ച്ച്‌ ഒന്‍പത് വരെയാണ് നീട്ടിയിരിക്കുന്നത്. പരീക്ഷ മെയില്‍ നടക്കും. ugcnet.nta.nic.in എന്ന വെബ്സൈറ്റ് ...

പശുക്കള്‍ ചത്താല്‍, ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

പശുശാസ്ത്രത്തില്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 25 നാണ് പരീക്ഷ നടത്തുന്നത്. എല്ലാ വര്‍ഷവും പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് ...

സി ബി എസ് ഇ പത്താം ക്ലാസ്സുകാർക്ക് അടുത്ത വർഷം മുതൽ രണ്ടുതരം കണക്ക് പരീക്ഷ

സിബിഎസ്ഇ പരീക്ഷകള്‍ മേയ് 4 മുതല്‍; പരീക്ഷാഫലം ജൂലൈയില്‍

ബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകൾ മേയ് നാലിന് മേയ് തുടങ്ങും. മേയ് പത്തിനകം പൂര്‍ത്തിയാക്കും. ജൂലൈയില്‍ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയ്‌ക്ക് മാര്‍ഗനിര്‍ദേശമായി; അധികചോദ്യം അനുവദിക്കും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി. അധികചോദ്യങ്ങള്‍ അനുവദിക്കും. ഇഷ്ടമുള്ള ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാം. മാതൃകാ ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാക്കും. മാതൃകാ പരീക്ഷയും ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്‌ക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് യുപിഎസ്‌സി

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് യുപിഎസ്‌സി സുപ്രീംകോടതിയില്‍ അറിയിച്ചു. അപേക്ഷകരില്‍ 65 ശതമാനം പേരും അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞുവെന്നും ...

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ് /​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം പുറത്തുവന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ ഓൺലൈൻ ആയാണ് ഫ​ല​പ്ര​ഖ്യാ​പ​നം നടത്തിയത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. റെഗുലര്‍ കോഴ്‌സുകളുടെ പരീക്ഷകള്‍ക്ക് രോഗലക്ഷണങ്ങളുള്ള പരീക്ഷാര്‍ഥികളെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണം. ഇന്ത്യയിൽ ...

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷ സെപ്റ്റംബർ 13ന് തന്നെ നടക്കും

ജെഇഇ – നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. നേരത്തെ നിശ്ചയിച്ചപ്രകാരം ജെഇഇ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ മുതൽ 6 വരെയും, നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും. ...

ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണം; അല്ലെങ്കില്‍ കേസ്

ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണം; അല്ലെങ്കില്‍ കേസ്

തിരുവനന്തപുരം : ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇവര്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതല്‍ ദിവസം ...

സ്വന്തം നാട്ടില്‍ പരീക്ഷ എഴുതാം, അവസരമൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല, 25 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും

സ്വന്തം നാട്ടില്‍ പരീക്ഷ എഴുതാം, അവസരമൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല, 25 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും

കാസര്‍കോട്: കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് സ്വന്തംനാട്ടില്‍ പരീക്ഷയൊരുക്കി കേരള കേന്ദ്രസര്‍വ്വകലാശാല. സെമസ്റ്റര്‍ അവസാന വര്‍ഷ പരീക്ഷകള്‍ക്കാണ് കുട്ടികള്‍ക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലായ് 16 മുതല്‍ 23 ...

അ‍ഞ്ജുവിന്റെ ആത്മഹത്യ ; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതര്‍

അ‍ഞ്ജുവിന്റെ ആത്മഹത്യ ; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതര്‍

കോട്ടയം:  പരീക്ഷയെഴുതാന്‍ പോയി കാണാതായി മീനച്ചിലാറ്റില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നു കോളജ് അധികൃതരുടെ വിശദീകരണം. ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നുവെന്നാണ് ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

ലോക്ക് ഡൗണിനെ തുര്‍ന്ന് മുടങ്ങുകയും നീട്ടി വയ്‌ക്കുകയും ചെയ്ത പി.എസ്.സി പരീക്ഷകള്‍ ജൂണ്‍ മുതല്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുര്‍ന്ന് മുടങ്ങുകയും നീട്ടി വയ്ക്കുകയും ചെയ്ത പി എസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ്.എസ്.എല്‍.എസി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിപ്പോയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തും. പൂര്‍ത്തിയായ ...

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

സംസ്ഥാനത്ത് ലോക് ഡൗണിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം പ്രവാസികളുടെ മടങ്ങിവരവ് നിരീക്ഷിക്കാന്‍ പഞ്ചായത്ത് സമിതികള്‍ 2നില അല്ലാത്ത ടെക്സ്റ്റൈല്‍സ് തുറക്കാം ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ആസൂത്രണ ബോര്‍ഡ് അംഗം ബി ...

ലോക്ക് ഡൗണ്‍ തീരുമ്പോള്‍ പരീക്ഷകള്‍ നടത്തും, പൊതുവിദ്യാലയങ്ങളില്‍ എല്ലാവര്‍ക്കും അവസരം നല്‍കും: മന്ത്രി

ലോക്ക് ഡൗണ്‍ തീരുമ്പോള്‍ പരീക്ഷകള്‍ നടത്തും, പൊതുവിദ്യാലയങ്ങളില്‍ എല്ലാവര്‍ക്കും അവസരം നല്‍കും: മന്ത്രി

ലോക്ക് ഡൗണ്‍ തീരുന്ന മുറക്ക് നിര്‍ത്തിവെച്ച പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഒരു കുട്ടിക്കും അധ്യയന വര്‍ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടാകില്ല. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

പരീക്ഷയ്‌ക്കിടെ വയറുവേദന, പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; പീഡിപ്പിച്ചത് എഴുപതുകാരന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ 70 വയസ്സുകാരന്‍ അറസ്റ്റില്‍. നാമക്കല്‍ ജില്ലയിലെ നാമഗിരിപേട്ട സ്വദേശിയെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്‌ഇ അറിയുന്നുണ്ടോ? ഹൈക്കോടതി

കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്‌ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ...

Page 2 of 3 1 2 3

Latest News