പൃഥ്വിരാജ്

പൃഥ്വിരാജിന്റെ് സിനിമകള്‍ തീയറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് തീയറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍ രംഗത്ത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ...

പൃഥ്വിരാജ്‌ – വിനയൻ ചിത്രം‌ സത്യം മുതൽ കോൾഡ്‌ കേസ്‌ വരെ; സത്യം റിലീസ്‌ ചെയ്തിട്ട്‌ ഇന്നേയ്‌ക്ക്‌ 17 വർഷങ്ങൾ!

പൃഥ്വിരാജിന്റെ ആദ്യ ആക്ഷൻ ചിത്രമായ 'സത്യം' പുറത്തുവന്നിട്ട് ഇന്നേക്ക് 17 വർഷം ആകുന്നു. പൃഥ്വിരാജ്, പ്രിയാമണി ഇരുവരുടെയും തുടക്കകാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'സത്യം'. പിന്നീടുള്ള അവരുടെ ...

ഈ നടനും നിര്‍മാതാവും തമ്മിലുള്ള കൂട്ടുകെട്ട് പരമ്പരാഗത രീതികളെ പിന്തുടരില്ലെന്നുറപ്പുണ്ട്; അതാണ് ആ സിനിമ ചെയ്യാന്‍ കാരണം: റോഷന്‍ മാത്യു

അനിഷ് പിള്ള കഥയെഴുതി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിച്ച് മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം, ...

ആ രാത്രി ഒരു ജീവിതകാലത്തിന് തുല്യമായിരുന്നു; മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും കുറിച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും കുറിച്ചുള്ള പൃഥ്വിരാജിന്റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവരേയും ഒന്നിച്ച് കണ്ടുമുട്ടിയതിനെ കുറിച്ചാണ് നടന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലെജന്‍ഡ് , മാസ്റ്റേഴ്‌സ് എന്നീ ...

‘കുരുതി’ പലരും ചെയ്യാന്‍ മടിക്കുന്ന വിഷയം; ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ സിനിമ സ്വീകരിക്കപ്പെട്ടു: സുപ്രിയ മേനോന്‍

വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു പൃഥ്വിരാജ് നായകനായ കുരുതി. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ...

പൃഥ്വിരാജ് അയച്ച ഈ മെസേജില്‍ നിന്നാണ് കുരുതിയിലെ ‘വേട്ടമൃഗം’ എന്ന പാട്ടുണ്ടായത്; വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ജേക്ക്‌സ് ബിജോയി

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുരുതി എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിലെ ആശയങ്ങളും അഭിനയവും മറ്റു ഘടകങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന കൂട്ടത്തില്‍ ചിത്രത്തിലെ ...

ദീപക് ദേവിനൊപ്പം വീണ്ടും; പൃഥ്വിരാജിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മീന, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രോഡാഡിയില്‍ സംഗീതം ...

അഭ്യൂഹങ്ങളൾക്ക് വിരാമം, ജോജു ജോര്‍ജിന്റെ ‘സ്റ്റാര്‍’ തീയേറ്റർ റിലീസ് തന്നെ ചിത്രത്തിന് ക്ലീൻ “യു” സര്‍ട്ടിഫിക്കറ്റ്

ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ പുതിയ അറിയിപ്പ്.ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം തീയേറ്റർ ...

എനിക്കിതില്‍ ചെറിയ പേടി മാമൂക്കോയ സാറിനെ കുറിച്ചാണ്, ക്ലൈമാക്‌സില്‍ ഒക്കെ എന്തൊക്കെയാണ് ചെയ്യിപ്പിച്ചത്: പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായൊരു വേഷമാണ് നടന്‍ മാമൂക്കോയ അവതരിപ്പിക്കുന്നത്. പൃഥിരാജിന്റെ വാക്കുകള്‍: ഈ കഥാപാത്രത്തിനായി തന്റെ ...

ആ മുറിവ് കണ്ടാല്‍ അന്തം വിട്ട് പോകും, തനിയെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് വരെ തോന്നും; വിക്രമിനെപ്പറ്റി പൃഥ്വിരാജ്

കൊച്ചി: നടന്‍ വിക്രമുമായുള്ള തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്. 2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു പൃഥ്വിരാജ് മനസ്സുതുറന്നത്. വിക്രമിനെ ആദ്യമായി ...

എനിക്കറിയാം നിനക്കിത് ഇഷ്ടമല്ല എന്ന്, എന്നാല്‍ ഇന്ന് എനിക്ക് ഇത് ഇടാതെ പറ്റില്ല, പോസ്‌റ്റുമായി പൃഥ്വിരാജ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും. തന്റെ പ്രിയപത്നി സുപ്രിയയുടെ പിറന്നാളിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്, പതിവിലും വിപരീതമായി അല്ലിയുടെ ചിത്രവും താരം പോസ്റ്റ് ...

ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം കേട്ടത്; ബ്രോ ഡാഡിയെപ്പറ്റി പൃഥ്വിരാജ്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രം താന്‍ ഏറ്റെടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി പറയുകയാണ് പൃഥ്വിരാജ്. ‘ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ചെയ്യാനിരിക്കുമ്പോഴാണ് ...

‘ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാകാത്തത്’; പൃഥ്വിരാജ്

പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ തന്റെ ആദ്യ സിനിമ പോലെ തന്നെ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ ...

പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് പ്രേക്ഷകരിലേക്ക്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന 'കുരുതി' ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മാത്യൂസ്, ഷൈൻ ...

ബാക്കിയെല്ലാവരും സുഹൃത്തുക്കള്‍, നേരിട്ട് കാണുന്നതിന് മുന്‍പേ സഹോദരിയായി തോന്നിയത് ഈ നടിയെ മാത്രം: പൃഥ്വിരാജ്

നടി നസ്രിയ നസീമിനെ കുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. സിനിമയില്‍ തനിക്ക് സഹോദരിയെ പോലെ തോന്നിയ വ്യക്തിയാണ് നസ്രിയയെന്ന് ...

അച്ഛന്റെ അവസ്ഥ വരരുത് അതു കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ പേരുകള്‍ ഇട്ടത്: പൃഥ്വിരാജ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. നിരവധി ചിത്രങ്ങളിലും പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ അധികമാര്‍ക്കും ഇല്ലാത്ത ...

‘രാജൂ എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ’, ആന്റണിയുടെ ചോദ്യം കേട്ട് കണ്ണു തള്ളി പൃഥ്വിരാജ്

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട ചെറിയ സൂചനകള്‍ ഒക്കെ നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും എമ്പുരാന്‍ എന്ന് പൃഥ്വിരാജ് നേരത്തെ ...

ആക്ടറും ഡയറക്ടറും വീണ്ടും ഒറ്റ ഫ്രെയ്‍മില്‍; ‘ബ്രോ ഡാഡി’ ഉടന്‍; ഇത് രസകരമായ ഒരു കുടുംബചിത്രമെന്ന് പൃഥ്വിരാജ്

'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു ...

‘പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം; ലക്ഷദ്വീപ് വിഷയത്തില്‍ മല്ലിക സുകുമാരന്‍

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. കുറച്ച് കാലമായി പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുന്നത് ...

പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുക, ഇതാണ് കുറച്ചുകാലമായി ഇവിടെ കാണുന്നത്: മല്ലിക സുകുമാരന്‍

കൊച്ചി: പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുക എന്നത് കുറച്ചുകാലമായി കണ്ടുവരുന്നുണ്ടെന്നും നടിയും താരത്തിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിയുടെ പ്രതികരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തനിക്ക് ...

എന്തുകൊണ്ട് പൃഥ്വിരാജ് മാസ്‌ക് ധരിച്ചില്ല? വിമര്‍ശനങ്ങള്‍ക്ക് ഉത്തരവുമായി സംവിധായകന്‍

ഛായാഗ്രാഹകനായ തനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന കുറ്റാന്വേഷണ കഥയിലൂടെ അതിഥി ബാലന്‍ മലയാളത്തില്‍ അരങ്ങേറുകയാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ...

ഡയലോഗ് പഠിച്ച് പറയുന്നതില്‍ എന്നെ അത്ഭുതപ്പെടുത്തിയ മൂന്നുപേരേയുള്ളൂ മലയാളസിനിമയില്‍; തുറന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

കുറച്ച് സിനിമകള്‍ സംവിധാനം ചെയ്തതിലൂടെ തന്നെ പ്രേക്ഷക പ്രശംസയേറ്റുവാങ്ങിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. തന്റെ സിനിമകളിലെ അഭിനേതാക്കളുടെ ഗുണങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ജെ.ബി. ജങ്ഷനില്‍ റോഷന്‍. സിനിമയിലെ ഡയലോഗ് ...

മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചിത്രത്തിലെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നത് കുറ്റകൃത്യം തന്നെ; കോള്‍ഡ് കേസിന്റെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തു വിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പൃഥ്വിരാജ്

തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തു വിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്. മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ...

ലോക്ഡൗണ്‍ കഴിഞ്ഞു, ഇനി ജോലിയിലേക്ക്; ഭ്രമത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ്

കൊച്ചി: 2021 ലെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിലൂടെ ജോലിയിലേക്ക് മടങ്ങുകയാണെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനായിട്ടാണ് പൃഥ്വിരാജ് ഒരുങ്ങുന്നത്. ബോളിവുഡില്‍ വന്‍ ...

ദുരൂഹമായ ഒരു കൊലപാതകം, സമര്‍ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍, അതീന്ദ്രിയ ശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തല്‍പ്പരയായ ഒരു മാധ്യമപ്രവര്‍ത്തക; ‘വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും’; പൃഥ്വിരാജിന്റെ കോള്‍ഡ് കേസിനെ കുറിച്ച് ടൊവിനോ

പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസി’ന് ആശംസകളുമായി നടന്‍ ടൊവിനോ തോമസ്. ഇന്നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും, കോള്‍ഡ് ...

അത് പരാജയചിത്രമാണ് പക്ഷേ അതേക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം മാത്രം: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ്. ഈ മാസം മുപ്പതാം തീയതി ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ...

‘നടക്കാതെ പോയ ആ സിനിമ, എന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു’; ലോഹിതദാസിന്റെ ഓര്‍മ്മകളുമായി പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ചവരില്‍ ...

പറയുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ പൃഥ്വിരാജ് സമ്മതിക്കില്ല, മോഹന്‍ലാലിന് പോലും അത് സാധിച്ചിട്ടുണ്ടാവില്ല; ലൂസിഫറിനെക്കുറിച്ച് ബൈജു

പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ബൈജു. പറയുന്നതല്ലാതെ മറ്റൊന്നും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ബൈജു പറയുന്നു. ‘ഒരു സംഭവവും കയ്യില്‍ നിന്ന് ...

മലയാള സിനിമയില്‍ ഏറ്റവും ആദ്യം ഇക്കാര്യം പറഞ്ഞ ആള്‍ ഞാനായിരിക്കും, കൊവിഡിനും മുന്‍പേ ഞാന്‍ പറഞ്ഞു; പൃഥ്വിരാജ് പറയുന്നു

നടന്‍ പൃഥ്വിരാജിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റീലീസ് ചെയ്യുന്നത്. കോള്‍ഡ് കേസിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ഒ.ടി.ടി. റിലീസിനെപ്പറ്റിയും ...

Page 3 of 8 1 2 3 4 8

Latest News