മരിച്ച നിലയിൽ കണ്ടെത്തി

ആക്രിസാധനങ്ങൾ പെറുക്കി വിൽക്കുന്നയാളെ തലയ്‌ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

ആക്രിസാധനങ്ങൾ പെറുക്കി വിൽക്കുന്നയാളെ തലയ്‌ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

ഷൊർണൂർ: ആക്രിസാധനങ്ങൾ പെറുക്കി വിൽക്കുന്നയാളെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തു നിന്നു 12 കിലോമീറ്റർ ഓടി പ്രതിയെ കണ്ടെത്താൻ സഹായിച്ചതു ഡോഗ് സ്ക്വാഡിലെ നായ. തിരുവനന്തപുരം ...

നാൽപത്തിയെട്ടുകാരനെ വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

നാൽപത്തിയെട്ടുകാരനെ വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലി : വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിൽ നാൽപത്തിയെട്ടുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം കൊച്ചു പാറയ്ക്കൽ മാത്യുവിനെ ആണ് ഇന്നലെ രാവിലെ ബസ് സ്റ്റാൻഡ് ...

അച്ഛനെയും അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അച്ഛനെയും അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അച്ഛനെയും അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പിൽ പി.എൻ.രാജേഷ് (55), ഭാര്യ ...

തൃശൂര്‍  കൊരട്ടിയില്‍ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

തൃശൂര്‍  കൊരട്ടിയില്‍ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

തൃശൂര്‍ : തൃശൂര്‍  കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്. കൊരട്ടി പടിഞ്ഞാറെ ...

മുംബൈയിൽ ഇടുക്കി സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈയിൽ ഇടുക്കി സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: നവി മുംബൈയിൽ അപ്പോളോ ആശുപത്രിയിൽ. ഇൻസ്‌പെക്ഷൻ വാർഡിൽ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോൺസിനെ( 32)യാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിതൂങ്ങിയാണ് ...

ഏലത്തോട്ടം തൊഴിലാളിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്; ദീപാവലി ആഘോഷിക്കാൻ ക്ഷണിച്ചു, സാരി കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നു 

ഏലത്തോട്ടം തൊഴിലാളിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്; ദീപാവലി ആഘോഷിക്കാൻ ക്ഷണിച്ചു, സാരി കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നു 

കുമളി: ഏലത്തോട്ടം തൊഴിലാളിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. സുഹൃത്തും ഭാര്യയും അറസ്റ്റിൽ. അമരാവതി പറങ്കിമാമൂട്ടിൽ സജീവൻ എന്നു വിളിക്കുന്ന സജ്ഞയനെ(55)യാണു ...

വാസന്‍ കെയര്‍ സ്ഥാപകന്‍ ഡോ. എ.എം അരുണ്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

ഡോ.എ.എം. അരുണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ;ഹൃദയാഘാതമാണെന്ന് പോലീസ്

ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ...

ആദ്യകാല നാടക നടി രുക്മിണി ദേവി മരിച്ച നിലയിൽ

ആദ്യകാല നാടക നടി രുക്മിണി ദേവി മരിച്ച നിലയിൽ

ചോറ്റാനിക്കര: ആദ്യകാല നാടക നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്പിൽ രുക്മിണി ദേവിയെ(75) വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണു കടുംഗമംഗലത്തെ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

യുവാവിനെയും യുവതിയേയും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെയും യുവതിയേയും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിൽ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മിൽ കഴിഞ്ഞ ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്ന് ...

വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച സഹോദരങ്ങള്‍ മരിച്ചു

കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി: മ്യതദേഹത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളും

മുനമ്പം കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാളുടെ ശരീരത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതശരീരത്തിൽ തലയിലും കൈയിലുമാണ് പരിക്കുള്ളത്. സമീപത്ത് ...

മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബിജെപി പ്രവർത്തകന്റെ മൃത​ദേഹം; തൃണമൂലുകാർ കൊലപ്പെടുത്തി എന്ന് ആരോപണം

ബംഗാളിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. എന്നാൽ മരണം കൊലപാതകമാണെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി ...

കാസർകോട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

കാസർകോട് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പ് പാണളത്ത് മിഥിലാജ്, ഭാര്യ സാജിദ, മകൻ സഹദ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക ...

ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കി, പരാതിയുമായി ഭാര്യ

ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കി, പരാതിയുമായി ഭാര്യ

ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി ഭാര്യ. തോപ്പുംപടിയില്‍ താമസിക്കുന്ന അനീഷാണ് (37) ആത്മഹത്യ ചെയ്തത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഉടമയുടെ ...

വിവാഹം കഴിഞ്ഞിട്ട് 11 മാസം മാത്രം, മലയാളി യുവതി ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞിട്ട് 11 മാസം മാത്രം, മലയാളി യുവതി ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

കണ്ണൂർ കൂത്തുപറമ്പ് പാച്ചപ്പൊയ്ക അനാമികയിൽ മലപ്പിലായി മനോഹരന്റെയും വി.കാഞ്ചനയുടെയും മകൾ വി.അനഘയെ (25) ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് കൂളിബസാർ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഒരാഴ്ച മുൻപു കാണാതായ യുവതിയെ തിരുവള്ളൂരിലെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി; കുളത്തില്‍ മുക്കിക്കൊന്ന് കത്തിച്ചതെന്ന് സംശയം

ഒരാഴ്ച മുൻപു കാണാതായ യുവതിയെ തിരുവള്ളൂരിലെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുമ്മിഡിപൂണ്ടിയിൽ താമസിച്ചിരുന്ന പ്രിയങ്കയെ (35) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 19 ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

കാസര്‍ഗോഡ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു, പിന്നാലെ പ്രതിയുടെ കൂട്ടുകാര്‍ തൂങ്ങിമരിച്ച നിലയില്‍, ഞെട്ടി പൊലീസ്‌

കാസർകോട് കഴിഞ്ഞ ദിവസമാണ് ഹരീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അയാളുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ ദിവസം ...

ബം​ഗലൂരുവിൽ മലയാളി നഴ്സിനെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്

ബം​ഗലൂരുവിൽ മലയാളി നഴ്സിനെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്

മലയാളി നഴ്സിനെ 2 വർഷമായി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരന്റെ (26) മൃതദേഹം മാറത്തഹള്ളി ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

പൊലീസിനേയും ആരോ​ഗ്യവിഭാ​ഗത്തേയും അറിയിച്ചിട്ടും വയോധികന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ കിടന്നത് രണ്ടര മണിക്കൂറിലേറെ

പൊലീസിനേയും ആരോ​ഗ്യവിഭാ​ഗത്തേയും അറിയിച്ചിട്ടും  ബസ് സ്റ്റാൻഡിൽ കിടന്നത് രണ്ടര മണിക്കൂറിലേറെ. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാന്റിൽ ഏഴു മണിയോടെയാണ് സിറാജുദ്ദീൻ എന്ന വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയിൽ ഡോ. ഐ.സി. ബഞ്ചമിന്റെ മകൻ മെൽബണിലുള്ള വസതിയിൽ മരിച്ച നിലയിൽ

ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയിൽ ഡോ. ഐ.സി. ബഞ്ചമിന്റെ മകൻ മെൽബണിലുള്ള വസതിയിൽ മരിച്ച നിലയിൽ

എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയിൽ ഡോ. ഐ.സി. ബഞ്ചമിന്റെ മകൻ അമിത് ബഞ്ചമിനെ (അപ്പു 27) ഓസ്ട്രേലിയയിലെ മെൽബണിലുള്ള വസതിയിൽ മരിച്ച ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ചെന്നിത്തലയിൽ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തലയിൽ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് തൂങ്ങി മരിച്ച നിലയിലാണ്. ഭാര്യ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും. സ്ത്രീ മാവേലിക്കര വെട്ടിയാർ സ്വദേശിയും ...

അടിമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത; പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയതാരാണെന്ന് അറിയില്ല;  മരിച്ച കുട്ടിക്കൊപ്പം വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇരുപത്തൊന്നുകാരി അപകടനില തരണം ചെയ്തു 

ഇടുക്കി: അടിമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയതാരാണെന്ന് അറിയില്ല. ഇക്കാര്യം അന്വേഷിക്കണം. മരിച്ച കുട്ടിക്കൊപ്പം ...

Page 2 of 2 1 2

Latest News