മലയാളി

മലയാളി പൊളിയാണ് ! കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി

മലയാളി പൊളിയാണ് ! കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി

യുഎസ്: ഒടുവില്‍ ആ മലയാളിയെ കണ്ടെത്തി. അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്ന് കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാളി വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു. പത്തുലക്ഷത്തോളം പേര്‍ പങ്കെടുത്തു. അമ്പതോളം ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ടം മലയാളിയെ അടിച്ചുകൊന്നു; ആക്രമണം മോഷ്ടാക്കള്‍ എന്നു സംശയിച്ച്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ ജനക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കള്‍ എന്നു സംശയിച്ച് ...

‘രാധയായി ആനി ശരിയാവില്ലെടോ, ലോഹി പറഞ്ഞു’; സല്ലാപത്തില്‍ ആനിയെ മാറ്റി മഞ്ജുവിനെ തെരഞ്ഞെടുത്ത കാരണം തുറന്നു പറഞ്ഞ് സുന്ദര്‍ദാസ്

‘രാധയായി ആനി ശരിയാവില്ലെടോ, ലോഹി പറഞ്ഞു’; സല്ലാപത്തില്‍ ആനിയെ മാറ്റി മഞ്ജുവിനെ തെരഞ്ഞെടുത്ത കാരണം തുറന്നു പറഞ്ഞ് സുന്ദര്‍ദാസ്

മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരെ നായികയാക്കി സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജുവിന്റെ ആദ്യ ചിത്രവും സല്ലാപമായിരുന്നു. സല്ലാപത്തില്‍ മഞ്ജു വാര്യരെ നായികയായി തെരഞ്ഞെടുത്തതിനെക്കുറിച്ച് അനുഭവം ...

ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞു; യു.എസിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു

ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞു; യു.എസിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു

ഫ്ലോറിഡ: ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കു കാർ മറിഞ്ഞ് യുഎസിലെ ഫ്ലോറിഡയിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എ.സി. തോമസ്– ത്രേസ്യാമ്മ ദമ്പതികളുടെ ...

ന്യൂസിലന്റില്‍ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍, മലയാളികള്‍ക്കിത് അഭിമാന നിമിഷം !

ന്യൂസിലന്റില്‍ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍, മലയാളികള്‍ക്കിത് അഭിമാന നിമിഷം !

കൊച്ചി : ന്യൂസിലന്‍റില്‍ ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടി എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. പ്രിയങ്കക്ക് മൂന്ന് വകുപ്പുകളുടെ ചുമതലയാണുള്ളത്. സാമൂഹികം, ...

അബുദാബിയിൽ മിനി ബസ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ മിനി ബസ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ മിനി ബസ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു . ശൈഖ് സായിദ് പള്ളിക്കടുത്ത് മിനി ബസ് മറിഞ്ഞു തൃശൂർ കാരമുക്ക് സ്വദേശി ആന്റണിയുടെ മകൻ ലിനിൻ ...

വെറും ഏഴ് മിനുട്ടുകൾ കൊണ്ട് മലയാളി സദാചാരത്തെ പൊളിച്ചടുക്കുന്ന ചിത്രം; ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ‘ഒരു സിംഗിൾ റൂം’ ഹ്രസ്വ ചിത്രം യൂട്യൂബിൽ

വെറും ഏഴ് മിനുട്ടുകൾ കൊണ്ട് മലയാളി സദാചാരത്തെ പൊളിച്ചടുക്കുന്ന ചിത്രം; ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ‘ഒരു സിംഗിൾ റൂം’ ഹ്രസ്വ ചിത്രം യൂട്യൂബിൽ

വ്യത്യസ്‌ത പ്രമേയവുമായി ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ഒരു സിംഗിൾ റൂം ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ആമേൻ, ഉണ്ട, ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ...

റിലീസായി 36 വർഷങ്ങൾക്കിപ്പുറം ‘പഞ്ചവടിപ്പാലം’ ആവർത്തിക്കുമ്പോൾ; പാലാരിവട്ടവും പഞ്ചവടിപ്പാലവും യാദൃശ്ചിക സാമ്യതകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

റിലീസായി 36 വർഷങ്ങൾക്കിപ്പുറം ‘പഞ്ചവടിപ്പാലം’ ആവർത്തിക്കുമ്പോൾ; പാലാരിവട്ടവും പഞ്ചവടിപ്പാലവും യാദൃശ്ചിക സാമ്യതകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

പൊതു ഖജനാവ് കൊള്ളയടിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയെല്ലാം മലയാളി വിശേഷിപ്പിക്കുന്നൊരു​ പേരുണ്ട്​-പഞ്ചവടിപ്പാലം. 'ഐരാവതക്കുഴി' പഞ്ചായത്തിലെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തുചേര്‍ന്ന്​ നടത്തുന്ന അഴിമതി വരച്ചുകാട്ടിയ കെ.ജി. ജോര്‍ജ്​ സംവിധാനം ചെയ്​ത ...

ബഹ്റിന്‍ സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്‌സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച്‌ മലയാളി

ബഹ്റിന്‍ സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്‌സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച്‌ മലയാളി

തൃക്കരിപ്പൂര്‍: ബഹ്റിന്‍ സര്‍ക്കാരിൻ്റെ ആദ്യ കോവിഡ് 19 വാക്‌സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച്‌ പരീക്ഷണത്തിന് വിധേയനായ മലയാളി തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി ഗംഗന്‍ തൃക്കരിപ്പൂരിന് പ്രശസ്ത ഗായകന്‍ ...

ഈ ചിത്രം കണ്ടാൽ മലയാളികളുടെ ഇഷ്ട സംവിധായകൻ പത്മരാജൻ അല്ലെന്ന് ആരെങ്കിലും പറയുമോ? എന്നാൽ ഇത് പത്മരാജൻ അല്ല !

ഈ ചിത്രം കണ്ടാൽ മലയാളികളുടെ ഇഷ്ട സംവിധായകൻ പത്മരാജൻ അല്ലെന്ന് ആരെങ്കിലും പറയുമോ? എന്നാൽ ഇത് പത്മരാജൻ അല്ല !

ഈ ചിത്രം കണ്ടാൽ മലയാളികളുടെ ഇഷ്ട സംവിധായകൻ പത്മരാജൻ അല്ലെന്ന് ആരെങ്കിലും പറയുമോ? എന്നാൽ ഇത് പത്മരാജൻ അല്ല. യുവതാരം സിജു വിൽസനാണ് പത്മരാജൻ സ്റ്റൈലിൽ എത്തി ...

ഓണം – കേരളീയവരുടെ മഹോത്സവം

കോവിഡ് കാലം: ജാഗ്രതയോടെ വേണം ഈ ഓണം

വീട്ടുമുറ്റത്തു പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസ്സിൽ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ...

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ?  മണ്ടൻ പ്രസ്താവനകൾ ഇറക്കിയ വൈറൽ പുരോഹിതൻ വായിച്ചറിയാൻ

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ? മണ്ടൻ പ്രസ്താവനകൾ ഇറക്കിയ വൈറൽ പുരോഹിതൻ വായിച്ചറിയാൻ

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ? ഇനി അങ്ങനൊരു സംശയം വേണ്ട. ജ്യൂസ് എന്ന വാക്ക് എവിടെ നിന്നാണ്? ഇയിടെയായി സമൂഹ മാധ്യമങ്ങളിൽ മലയാളികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കോവിഡ് ദുരന്തമുഖത്ത് സാന്ത്വനമായി മലയാളികൾ

മുംബൈ: കോവിഡ് ദുരന്തമുഖത്തെ സാന്ത്വനമായി ഒരു പറ്റം നിസ്വാർത്ഥരായ മലയാളികൾ പ്രവർത്തനം തുടങ്ങിയിട്ട് 50 ദിവസങ്ങൾ പിന്നിട്ടു. മാർച്ചിൽ കോവിഡ്‌ മഹാമാരി തുടങ്ങിയത് മുതൽ ആവശ്യക്കാരെ സഹായിക്കാൻ ...

ഷാര്‍ജയില്‍ മൂന്നുനില  കെട്ടിടത്തില്‍ നിന്നു വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ഷാര്‍ജയില്‍ മൂന്നുനില കെട്ടിടത്തില്‍ നിന്നു വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ഷാര്‍ജ: പ്രധാന ജനവാസ മേഖലയായ അല്‍താവൂനിലെ കെട്ടിടത്തിന്‍്റെ മൂന്നാം നിലയില്‍ നിന്നു വീണ് എറണാകുളം പെരുമ്ബാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍-മേരി ദമ്ബതികളുടെ മകള്‍ സമീക്ഷ പോള്‍(15) ...

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വക്താവായി മലയാളിയായ ഡോ. ​ഷ​മ മു​ഹ​മ്മ​ദ്

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വക്താവായി മലയാളിയായ ഡോ. ​ഷ​മ മു​ഹ​മ്മ​ദ്

ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി​യാ​യ ഡോ. ​ഷ​മ മു​ഹ​മ്മ​ദി​നെ​യും മു​തി​ര്‍​ന്ന നേ​താ​വ് മോ​ഹ​ന്‍ പ്ര​കാ​ശി​നെ​യും കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​ക്ക​ളാ​യി നി​യ​മി​ച്ചു. മ​ല​യാ​ളി​യാ​യ മു​തി​ര്‍​ന്ന നേ​താ​വ് പി.​സി. ചാ​ക്കോ നേ​ര​ത്തെ ത​ന്നെ ...

ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഒമാനില്‍ മരിച്ചു

ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഒമാനില്‍ മരിച്ചു

സലാല: ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയില്‍ മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം ...

ലോക്​ ഡൗൺ കാരണം ജോലിയിൽ കയറാനാവാതെ നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ലോക്​ ഡൗൺ കാരണം ജോലിയിൽ കയറാനാവാതെ നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്​: തൊഴിൽ വിസയിലെത്തിയെങ്കിലും ലോക്​ ഡൗൺ കാരണം ജോലിയിൽ കയറാനാവാതെ നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം മണപ്പള്ളി കൊച്ചയ്യത്ത് അനിൽകുമാർ തങ്കപ്പൻ ...

തേനീച്ചകളെ കൊണ്ട് മുഖം മൂടി ഇരുന്നത് നീണ്ട നാല് മണിക്കൂറുകൾ; ലോക റെക്കോര്‍ഡ്  നേടി മലയാളി

തേനീച്ചകളെ കൊണ്ട് മുഖം മൂടി ഇരുന്നത് നീണ്ട നാല് മണിക്കൂറുകൾ; ലോക റെക്കോര്‍ഡ് നേടി മലയാളി

തൃശൂര്‍: തേനീച്ചകള്‍ എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ നമ്മുക്ക് ഭയമാണ്. എന്നാല്‍ ആ തേനീച്ചകളെ നാല് മണിക്കൂറോളം മുഖത്ത് മൂടികൊണ്ട് നടക്കുക എന്ന് പറഞ്ഞാലോ.. അതേ അങ്ങനെ ഒരു സംഭവം ...

യോഗയുമായി സംയുക്ത വർമ ക്യാമറയ്‌ക്കു മുന്നിൽ: വിഡിയോ

യോഗയുമായി സംയുക്ത വർമ ക്യാമറയ്‌ക്കു മുന്നിൽ: വിഡിയോ

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും, ഒരുകാലത്ത് മലയാളിയുടെ ഇഷ്ടനടിയായിരുന്ന സംയുക്ത വർമ ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരി തന്നെയാണ്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

കൊച്ചിയില്‍ നിന്ന് കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മടങ്ങിയത് വ്യാഴാഴ്ച

കുവൈത്ത് സിറ്റി/കൊച്ചി : വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ...

ചെന്നൈയിൽ മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാകാത്ത മനോവിഷമത്തിലെന്ന് ആരോപണം

ചെന്നൈ: ചെന്നൈയിൽ മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാകാത്ത മനോവിഷമത്തിലെന്ന് ആരോപണം. ബുധനാഴ്ച പുലർച്ചെയാണ് വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷ് (41) ആത്മഹത്യ ചെയ്തത്. നാട്ടിലേക്ക് ...

‘കേരളത്തിലേക്കൊരു ട്രെയിനുണ്ടായിരുന്നെങ്കില്‍ ആ മൂന്ന്​ ജീവനുകള്‍ പൊലിയുമായിരുന്നില്ല’

‘കേരളത്തിലേക്കൊരു ട്രെയിനുണ്ടായിരുന്നെങ്കില്‍ ആ മൂന്ന്​ ജീവനുകള്‍ പൊലിയുമായിരുന്നില്ല’

കഴിഞ്ഞദിവസം ബിഹാറില്‍നിന്ന്​ കേരളത്തിലേക്ക്​ കാറില്‍ വരുന്നതിനിടെ അപടകത്തില്‍പെട്ട്​ മരിച്ച യുവാവി​​െന്‍റ സുഹൃത്ത്​ ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പ്​ വൈറലാകുന്നു. തെലങ്കാനയിലെ നിസാമാബാദില്‍ ലോറിക്ക്​ പിറകില്‍ കാറിടിച്ച്‌​ കോഴിക്കോട്​ സ്വദേശികളായ ...

മാലദ്വീപിൽ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികൾ കൂടി തിരിച്ചെത്തി; ഇവരിൽ 23 പേർ സ്ത്രീകൾ; 18 ഗർഭിണികളും 3 കുട്ടികളും!

മാലദ്വീപിൽ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികൾ കൂടി തിരിച്ചെത്തി; ഇവരിൽ 23 പേർ സ്ത്രീകൾ; 18 ഗർഭിണികളും 3 കുട്ടികളും!

കൊച്ചി :മാലദ്വീപിൽ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികൾ കൂടി തിരിച്ചെത്തി. നാവികസേനയുടെ കപ്പൽ ‘മഗറി’ൽ ഇന്നലെ വൈകിട്ട് കൊച്ചി തീരത്തെത്തിയ ഇവരിൽ 23 പേർ സ്ത്രീകളാണ്. ...

കൊവിഡ് പ്രതിസന്ധി കനത്തപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യ അന്താരാഷ്‌ട്ര വിമാനങ്ങൾ റദ്ദാക്കിയതോടെ നടന്നില്ല; ഇവിടെ നരക ജീവിതം, എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം; സര്‍ക്കാര്‍ സഹായിക്കണം; കസഖിസ്ഥാനിൽ കുടുങ്ങി 40 മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥികള്‍

നുർ സുൽത്താൻ: കസഖിസ്ഥാനിൽ കുടുങ്ങി 40 മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥികള്‍. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ വേണമെന്നും. എംബസിയിൽ നിന്ന് അറിയിപ്പൊന്നും കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കസഖിസ്ഥാൻ നാഷണൽ ...

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

റിയാദ്; നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ ...

ഒരു കാലഘട്ടം നെഞ്ചേറ്റിയ നായിക; മലയാളികളുടെ ഈ പ്രിയതാരത്തെ മനസിലായോ?

ഒരു കാലഘട്ടം നെഞ്ചേറ്റിയ നായിക; മലയാളികളുടെ ഈ പ്രിയതാരത്തെ മനസിലായോ?

ഇന്ന് ലോക മാതൃദിനമാണ്. സോഷ്യൽ മീഡിയ കൂടി സജീവമായതോടെയാണ് ലോകമാതൃദിനത്തിന് മലയാളികൾക്കിടയിൽ പ്രസക്തി കൂടിയതെന്നു തോന്നുന്നു. നിരവധി പേരാണ് തങ്ങളുടെ അമ്മമാർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ...

കാസർകോട് അതിർത്തിയിൽ മലയാളികൾ  കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട് അതിർത്തിയിൽ മലയാളികൾ കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട്: സംസ്ഥാനത്തേക്ക് പാസില്ലാതെ മടങ്ങുന്നവർ കുടുങ്ങിക്കിടക്കുന്ന കേരളാ അതിർത്തികളിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാസർകോട് തലപ്പാടി അതിർത്തിയിൽ കേരളത്തിലേക്ക് കടക്കാനാകാതെ വലിയ ആൾക്കൂട്ടമാണ് ഇപ്പോഴുള്ളത്. ഇരുപതിലേറെ വിദ്യാർത്ഥികളും ...

ഗള്‍ഫില്‍ നിന്നും ഏറ്റവും അധികം മലയാളികള്‍ മടങ്ങുന്നത് യുഎഇയില്‍ നിന്ന്

ഗള്‍ഫില്‍ നിന്നും ഏറ്റവും അധികം മലയാളികള്‍ മടങ്ങുന്നത് യുഎഇയില്‍ നിന്ന്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങി വരുന്നത് യുഎഇയിൽ നിന്ന്. ഇവരുടെ പുനരധിവാസമായിരിക്കും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ ...

ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി

ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി

തിരുവനന്തപുരം: ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ച ശേഷം മാത്രം ഇനി പാസ് വിതരണമെന്നാണ് കേരളത്തിൻ്റെ ...

Page 2 of 3 1 2 3

Latest News