മലയാളി

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബി: ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ് മേൽപറമ്പ് സ്വദേശി മുഹമ്മദ് നസീറാണ് (56) മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ പത്ത് ദിവസമായി ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ല; സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ ചെന്നപ്പോള്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചയില്‍. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു ...

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായം തേടുന്നു. ഗര്‍ഭിണികളായ നഴ്‌സുമാരാണ് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അല്‍ ...

ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ മുഖം ഇങ്ങനെ തന്നെ ആയിരിക്കില്ലേ?

ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ മുഖം ഇങ്ങനെ തന്നെ ആയിരിക്കില്ലേ?

'ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടന്നേനെ'...ഈ ഡയലോഗ് നമ്മള്‍ എത്ര കേട്ടിരിക്കുന്നു. മരണം കൂട്ടികൊണ്ടു പോയിട്ട് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ അനശ്വരനടനെ മലയാളി ...

ലോക്ക് ഡൗണില്‍ മകള്‍ക്കൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്

ലോക്ക് ഡൗണില്‍ മകള്‍ക്കൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്

കൊവിഡ് കാലം താരങ്ങള്‍ പല രീതിയിലാണ് ആസ്വദിക്കുന്നത്. ചിലര്‍ പാട്ട് പാടുന്നു, ചിലര്‍ ഡാന്‍സ് ചെയ്യുന്നു, മറ്റ് ചിലര്‍ വായനയില്‍ മുഴുകുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലം വ്യായാമങ്ങളിലൂടെ ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കോവിഡ്​: കേരളത്തില്‍ പുതിയ കേസുകളില്ല; സാമ്പത്തിക ആഘാതം വലുത്​

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം ...

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ 19 ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന്​ ​കാ​മ്ബ​സും ഹോ​സ്​​റ്റ​ലും അ​ട​ച്ച​തോ​ടെ കു​ടു​ങ്ങി​യ ഹ​രി​യാ​ന കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. 60 പേ​ര​ട​ങ്ങു​ന്ന സം​ഘം ഞാ​യ​റാ​ഴ്​​ച ...

വുഹാന്‍ തിരിച്ചുവരവിന്റെ പാതയില്‍;താല്‍ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി, 30,000ത്തിലേറെ പേര്‍ ആശുപത്രി വിട്ടു

കൊവിഡ് 19: രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം

ബെംഗളൂരു: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ വിദ്യാര്‍ത്ഥികളെ ബെംഗളൂരുവില്‍ എത്തിക്കും. ...

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

കൊല്ലം: കുളത്തുപ്പൂഴയില്‍ വനമേഖലയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം. ഐസിസില്‍ നിന്ന് മടങ്ങിയവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് ...

ദാരിദ്രത്തെ മതില്‍കെട്ടി മറയ്‌ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍

ദാരിദ്രത്തെ മതില്‍കെട്ടി മറയ്‌ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാല. ...

പയ്യന്നൂരിൽ  സദാചാര ഗുണ്ടായിസം; വിദ്യാർത്ഥികൾക്ക്  പരിക്ക്

പയ്യന്നൂരിൽ സദാചാര ഗുണ്ടായിസം; വിദ്യാർത്ഥികൾക്ക് പരിക്ക്

പയ്യന്നൂരിൽ  നിന്ന് ഞെട്ടിക്കുന്ന ഒരു സദാചാര ഗുണ്ടായിസത്തിന്റെ വാർത്ത പുറത്ത് വന്നിരിക്കുന്നു... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടൽക്കാട് സംരക്ഷണവുമായി ബന്ധപ്പെട്ട് പയ്യന്നുർ കോളേജിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമായ കുറച്ച് ...

സൗദിയിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലി സ്ഥലത്തു മലയാളി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. ജോലി സ്ഥലമായ ജുബൈലില്‍ താമസിച്ചിരുന്ന മുറിയിലാണ് ...

അമേരിക്കൻ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മലയാളി

അമേരിക്കൻ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മലയാളി

വാഷിങ്‌ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി അര്‍ദ്ധ മലയാളിയും. അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ പീറ്റര്‍ മാത്യൂസ്‌ കലിഫോര്‍ണിയയില്‍നിന്ന്‌ പ്രതിനിധി സഭയിലേക്ക്‌ ജനവിധി തേടാനാണ്‌ ഒരുങ്ങുന്നത്‌. ഫെബ്രുവരി ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം; മലയാളിക്ക് ഒമാൻ ജയിലിൽ നിന്ന് മോചനം 

തിരുവനന്തപുരം: ഒൻപത് വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോര്‍ക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വര്‍ക്കല മേല്‍ വെട്ടൂര്‍ അമ്മന്‍നട കുന്നില്‍ വീട്ടില്‍ ഷിജു ഭുവനചന്ദ്രന്‍ (39) ...

താടിക്കാരിൽ ഒന്നാമനായി മലയാളി യുവാവ്; പ്രവീൺ പരമേശ്വർ

താടിക്കാരിൽ ഒന്നാമനായി മലയാളി യുവാവ്; പ്രവീൺ പരമേശ്വർ

നാഷണല്‍ ബിയേഡ് ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വറിനാണ് ഒന്നാം സ്ഥാനം. ഏഴു വര്‍ഷത്തെ പ്രയത്നത്തില്‍ 38 ഇഞ്ചു വളർന്ന  താടിയുമായി പ്രവീൺ രാജസ്ഥാന്റെയും പഞ്ചാബിന്റെയും ...

ഐഎസ്‌  പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ്‌ പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നില്‍ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ...

മലയാളിയുടെ മാറുന്ന നിക്ഷേപരീതികള്‍

മലയാളിയുടെ മാറുന്ന നിക്ഷേപരീതികള്‍

ബാങ്കിലെ സ്ഥിരനിക്ഷേപം, ചിട്ടി, ഭൂമി, സ്വര്‍ണം ഇതു മാത്രമായിരുന്നു മലയാളികളുടെ പതിവു നിക്ഷേപരീതികള്‍. ഓഹരികളിലും മ്യൂചല്‍ഫണ്ടുകളിലും വിപുലമായ താല്‍പ്പര്യം കണ്ടിരുന്നുമില്ല.എന്നാല്‍ ഇപ്പോള്‍ മലയാളികളുടെ ഈ നിക്ഷേപരീതികളില്‍ വലിയ ...

Page 3 of 3 1 2 3

Latest News