യുഡിഎഫ്

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഇന്ന് ഹര്‍ത്താല്‍

മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതീക്ഷിച്ച്‌ ഇന്ന് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ...

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല; പദ്മകുമാർ

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല; പദ്മകുമാർ

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും വട്ടിയൂർക്കാവിൽ എൻഎസ്എസ് കരയോഗങ്ങൾ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോയെന്നത് അറിയില്ലെന്നും ബിജെപി. എൻഎസ്എസ്, വിപുലയ മഹാസഭയടക്കമുള്ള മുഴുവൻ സാമുദായിക സംഘടനകളുടെയും പിന്തുണ ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ് ഹർത്താൽ

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, ഹര്‍ത്താലില്‍ അക്രമങ്ങളോ ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 15 ഇടത്തും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ് അടക്കം എല്‍ഡിഎഫിന് പതിനൊന്നിടത്തും ...

പി. ജെ. ജോസഫ്  കേരളാ  കോൺഗ്രസ് (എം) ചെയർമാൻ

പാലായില്‍ തർക്കങ്ങൾ അവസാനിക്കുന്നില്ല; നിഷ മത്സരിക്കില്ല;  ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥി; എതിർപ്പുമായി പി ജെ ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലികുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനുള്ളില്‍ നടക്കാനിരിക്കെ എതിർപ്പുമായി പി ജെ ജോസഫ് . പാര്‍ട്ടിയില്‍ അച്ചടക്ക നടപടി ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥി ആ​രെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉചിതമായ തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി. ഈ വിഷയത്തില്‍ ...

സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് യുഡിഎഫ്

സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് യുഡിഎഫ്

തിരുവനന്തപുരം: സിപിഐ ഭരണത്തിന്റെ കീഴില്‍ ഉല്ലസിക്കുകയാണെന്ന് യുഡിഎഫ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും, അതുകൊണ്ടാണ് പോലീസ് എംഎല്‍എയെ മര്‍ദ്ദിച്ചിട്ടും പാര്‍ട്ടിക്ക് പ്രശ്നമില്ലാത്തതെന്നും യുഡിഎഫ് യോഗത്തില്‍ ആരോപിച്ചു. എംഎല്‍എയെ ...

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ആധിപത്യം. 20 ല്‍ 19 സീറ്റിലും ഭൂരിപക്ഷം നിലനിര്‍ത്തിയാണ് യുഡിഎഫ് എല്‍ഡിഎഫ് നെ തറപറ്റിച്ചത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ്ന് വിജയം നേടാനായത്. കേരളത്തില്‍ ...

റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

കാസര്‍കോട്: റീപോളിങ്ങിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചെന്ന് പരാതി. ബൂത്തിനകത്തുവച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് ...

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു; ശശിതരൂരിനു പരുക്ക്

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു; ശശിതരൂരിനു പരുക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പരുക്ക്. തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിടയിലായിരുന്നു അപകടം നടന്നത്. ത്രാസ്‌ ...

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍

ചെങ്ങന്നൂരില്‍ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ ഇവരുള്‍പ്പെടെ 25 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. ആലപ്പുഴ തിരുവന്പാടി സ്വദേശി വിജയകുമാറും മാവേലിക്കര ...

Page 3 of 3 1 2 3

Latest News