വയനാട്

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി

വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. രാജ്യത്തെ ...

ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ വീണ്ടും കര്‍ശമാക്കാൻ തീരുമാനിച്ച് വയനാട് ജില്ലാഭരണകൂടം

വയനാട്ടിലെ അന്തര്‍ സംസ്ഥാന റോഡുകളെല്ലാം തുറക്കും; മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി തുടങ്ങിയ റോഡുകളാണ് ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കുക

വയനാട്ടിലെ അന്തര്‍ സംസ്ഥാന റോഡുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി തുടങ്ങിയ റോഡുകൾ ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കും. പുറത്ത് നിന്ന് യാത്ര ചെയ്തെത്തുന്നവര്‍ കോവിഡ് 19 ജാഗ്രതാ ...

കേരളത്തിൽ മഴ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴ കൂടുതൽ കനക്കുന്നു! അതീവ ജാഗ്രത നിര്‍ദ്ദേശം; കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലടക്കം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് എട്ടിന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ് , സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേർക്ക്

സംസ്ഥാനത്ത് കോവിഡ് രോഗബാധക്ക് ഇനിയും ശമനമുണ്ടായിട്ടില്ല. ജില്ലകളിലെല്ലാം നിരവധി കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പട്ടാമ്പിയിലും ...

പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി; കാലും തലയും ഒഴികെ പൂർണ്ണമായും തിന്നു

പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി; കാലും തലയും ഒഴികെ പൂർണ്ണമായും തിന്നു

പുല്‍പള്ളി:  വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായും തിന്നുതീര്‍ത്ത നിലയിലാണ് ...

കളക്ടറേറ്റിലെ അലങ്കാരത്തിനായുള്ള  ആനക്കൊമ്പ്; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്

കളക്ടറേറ്റിലെ അലങ്കാരത്തിനായുള്ള ആനക്കൊമ്പ്; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ശരീരം അലങ്കാരത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് . പാലക്കാട്ടെ ഗര്‍ഭിണിയായ ആനയുടെ ദാരുണമരണത്തിന്‍റെ പശ്ചാത്തലത്തിലാണ് വയനാട് കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പടക്കം ...

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്. വയനാട് 5 ,മലപ്പുറം നാല് ,ആലപ്പുഴ കോഴിക്കോട് രണ്ട് വീതം ,കൊല്ലം പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് ഇന്ന് ...

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ...

കോവിഡ് മുക്ത ജില്ലയായി കേരളത്തിലെ ആലപ്പുഴ!

കോവിഡ് മുക്തമായി വയനാട്; മൂന്നാമത്തെ ആള്‍ക്കും കോവിഡ് ഭേദമായി

വയനാട് ജില്ലയില്‍ കോവിഡ് ബാധിതനായ മൂന്നാമത്തെ ആള്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ല കോവിഡ് മുക്തമായി. ജില്ലയില്‍ രോഗബാധിതരായ 2 പേര്‍ നേരത്തെ രോഗമുക്തരായിരുന്നു. അതേസമയം ജില്ലയില്‍ ...

ഇവിടങ്ങളില്‍ നാളെ വൈദ്യതി മുടങ്ങും

ഇവിടങ്ങളില്‍ നാളെ വൈദ്യതി മുടങ്ങും

വയനാട്: വെള്ളമുണ്ട സെക്ഷന് കീഴില്‍ വരുന്ന വാളേരി, കുനിക്കരച്ചാല്‍, കുനിക്കരച്ചാല്‍ ജലനിധി, പാറക്കടവ്, വെള്ളമുണ്ട എച്ച്‌.എസ്,പഴഞ്ചന ഭാഗങ്ങളില്‍ ഏപ്രില്‍ 22 ന് രാവിലെ 8.00 മണി മുതല്‍ ...

തൊഴിലുറപ്പിന് അനുമതി സാമൂഹിക അകലം പാലിക്കണം; മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തൊഴിലുറപ്പിന് അനുമതി സാമൂഹിക അകലം പാലിക്കണം; മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

വയനാട്: ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുന:രാരംഭിക്കാന്‍ അനുമതി. ഭാഗീക ഇളവുളള ഓറഞ്ച് ബി കാറ്റഗറിയില്‍ വന്നതോടെയാണ് ജില്ലയില്‍ ...

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയില്‍ 423 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: പ്രത്യേക റിക്രൂട്ട്‌മെന്റ്, ജനറല്‍, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തുടങ്ങി ആറ് വിഭാഗങ്ങളിലായി 38 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. പ്രത്യേകമായി നടത്തുന്ന റിക്രൂട്ട്‌മെന്റ് വയനാട്, മലപ്പുറം, ...

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

കല്പറ്റ: ജില്ലയില്‍ 1,02,63,703 കോടി രൂപയുടെ കര്‍ഷക കടാശ്വാസ ആനുകൂല്യം അനുവദിച്ചു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കാര്‍ഷിക വിലയിടിവും, പ്രളയവും കാരണം തിരിച്ചടയ്ക്കാന്‍ പറ്റാതിരുന്ന ...

“ഇതാണ് പ്രിൻസിപ്പൽ”; വിദ്യാർത്ഥികൾക്കൊപ്പം സൂപ്പർ ഹിറ്റ് ഡാൻസുമായി വൈദികൻ; വീഡിയോ

“ഇതാണ് പ്രിൻസിപ്പൽ”; വിദ്യാർത്ഥികൾക്കൊപ്പം സൂപ്പർ ഹിറ്റ് ഡാൻസുമായി വൈദികൻ; വീഡിയോ

വയനാട്: കോളജ് വിദ്യാർഥികൾക്കൊപ്പം സൂപ്പർ ഹിറ്റ് ഡാൻസിന് ചുവടു വച്ച് താരമായി വൈദികൻ. വയനാട് സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ജോയ് ഉള്ളാട്ടിൽ ...

കാരാപ്പുഴ ഡാമിനടുത്ത് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാരാപ്പുഴ ഡാമിനടുത്ത് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ:  വയനാട് കാരാപ്പുഴ ഡാമിനടുത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ കാരാച്ചാല്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ബി. ബാബുവിനെയാണ് ഇന്ന് രാവിലെ ...

ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റ് സംഘം

ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റ് സംഘം

കല്‍പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയില്‍ മാവോയിസ്റ്റ് സംഘം ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചുമരില്‍ പോസ്റ്ററുകളും പതിച്ചു. ഇന്നലെ രാത്രിയിലാണ് ആക്രമണം. രാവിലെ സ്ഥലത്തെത്തിയ കാവല്‍ക്കാരനാണു ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി കേരളത്തില്‍; ഷെഹലയുടെ വീട് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയാനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വയനാട് സന്ദര്‍ശനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി ക്ലാസ് മുറിക്കുള്ളില്‍ വച്ച്‌ പാമ്പ് കടിയേറ്റ് ...

വയനാട് ചുരത്തിൽ കേബിൾ കാർ വരുന്നു

വയനാട് ചുരത്തിൽ കേബിൾ കാർ വരുന്നു

വയനാടിന് ടൂറിസം കുതിപ്പേകാൻ കേബിൾ കാർ പദ്ധതി ആരംഭിക്കുന്നു. വയനാട് ചുരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനുമായി ചുരത്തിന് സമാന്തരമായി കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കുന്നു. ...

ഷെഹല ഷെറിന്റെ സഹപാഠികൾക്ക് ഭീഷണി

സുൽത്താൻബത്തേരി സർവ്വജന വിദ്യാലയത്തിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികൾക്ക് ഭീഷണി. ഇനി മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കരുത് എന്നാണ് അധ്യാപകർക്കെതിരെ സംസാരിച്ച വിദ്യാർഥികളോട് നാട്ടുകാരിൽ ...

നിദ ഫാത്തിമക്ക് ധീരതയ്‌ക്കുള്ള ‘യങ് ഇന്ത്യ’ പുരസ്കാരം

നിദ ഫാത്തിമക്ക് ധീരതയ്‌ക്കുള്ള ‘യങ് ഇന്ത്യ’ പുരസ്കാരം

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന നിദ ഫാത്തിമയെ തേടി എത്തിയത് യങ് ഇന്ത്യ പുരസ്കാരം. ...

വയനാട് പാമ്പ്കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചസംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ

വയനാട് പാമ്പ്കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചസംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ

വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഷഹല ഷെറിന്റെ സഹപാഠികൾ. സ്‌കൂളിൽ നിന്ന് വയ്യാതാകുന്ന ...

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ...

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയെന്ന് വിദ്യാര്‍ഥികള്‍

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയെന്ന് വിദ്യാര്‍ഥികള്‍

വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ സ്കൂൾ അധികൃതര്‍ക്കെതിരെ സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് ...

തോട്ടം തൊഴിലാളികള്‍ക്കായി ഭവനപദ്ധതി ; വയനാട്ടില്‍  നൂറോളം വീടുകൾ നിർമിച്ച് നൽകും 

തോട്ടം തൊഴിലാളികള്‍ക്കായി ഭവനപദ്ധതി ; വയനാട്ടില്‍  നൂറോളം വീടുകൾ നിർമിച്ച് നൽകും 

വയനാട്ടില്‍ പ്രളയബാധിതര്‍ക്കായി സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) 100 വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ബെവ്കോ ഇതിനായി നാലു കോടി ...

വിദ്യാർത്ഥികൾക്കിടയിൽ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നു; സ്കൂളിൽ പോലും വരാതെ വിദ്യാർത്ഥികൾ ജോലിക്ക് പോകുന്നു

വിദ്യാർത്ഥികൾക്കിടയിൽ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നു; സ്കൂളിൽ പോലും വരാതെ വിദ്യാർത്ഥികൾ ജോലിക്ക് പോകുന്നു

വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നുവെന്ന് അധ്യാപകർ. മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോലും വരാതെ ജോലിയില്‍ മുഴുകുന്നതായി പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു. വില്‍പ്പനയുടെ ഒരുഘട്ടം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്ട്‍ 

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്ട്‍ 

തിരുവനന്തപുരം: ഇന്ന് പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

സൂര്യഗ്രഹണം: കേരളത്തിലെ ഈ പ്രദേശങ്ങളിൽ കാണാൻ കഴിയും

സൂര്യഗ്രഹണം: കേരളത്തിലെ ഈ പ്രദേശങ്ങളിൽ കാണാൻ കഴിയും

കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഡിസംബര്‍ 26ലെ സൂര്യഗ്രഹണം കാണാൻ കഴിയുന്നത്. ഇന്‍റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റില്‍ പ്രദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിട്ട് ഉണ്ട്.  സൂര്യനെ കുറിച്ച് ...

ദേശീയപാതയിൽ അർദ്ധരാത്രി 17 ലക്ഷത്തിന്റെ കവർച്ച; 14 പേർ പിടിയിൽ 

ദേശീയപാതയിൽ അർദ്ധരാത്രി 17 ലക്ഷത്തിന്റെ കവർച്ച; 14 പേർ പിടിയിൽ 

കല്‍പ്പറ്റ:വയനാട് ദേശീയപാതയിൽ അര്‍ദ്ധരാത്രി യുവാക്കളെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയ 14 അംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. മൈസൂരില്‍ നിന്നും സ്വര്‍ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളായ യുവാക്കളെ ...

Page 3 of 4 1 2 3 4

Latest News