വയനാട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ...

ഭാവിയെ കുറിച്ച്‌ ആശങ്ക വേണ്ട ; മേപ്പാടി ക്യാമ്പിലുള്ളവരെ ആശ്വാസിപ്പിച്ച രാഹുല്‍ ഗാന്ധി

കേരളയത്തിന് സഹായമഭ്യര്ഥിച്ച് രാഹുൽ ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം:കേരളം പുനർനിർമ്മണത്തിനു സഹായമഭ്യര്ഥിച്ച് രാഹുൽ ഗാന്ധി. പ്രളയബാധിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കണമെന്ന ആവസശ്യവുമായി മൂന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് വയനാട് എം പി രാഹുല്‍ ഗാന്ധി കത്തയച്ചു. ഗ്രാമവികസന ...

ഓരോ ദിവസവും ഞാൻ ബിജെപിയോട് പോരാടും; ഞാൻ ഒറ്റയ്‌ക്കല്ല; കൂടെ 52 പേരുണ്ട്; ഞങ്ങൾ സ്വയം ഉയർത്തെണീക്കും ഞങ്ങൾക്കത് സാധിക്കും; രാഹുൽ ഗാന്ധി

പ്രളയക്കെടുതിയിൽ സഹായാഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി

വയനാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാംപുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിച്ചത്. തൃശൂര്‍-എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുണ്ട്. താമരശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി കെ.എസ്.ആര്‍.ടി.സി. ...

കണ്ണൂരില്‍ ചുഴലിക്കാറ്റും വെള്ളക്കെട്ടും​; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

കലിതുള്ളി കാലവർഷം; പാലക്കാട് ഭൂചലനം, ഭാരതപ്പുഴ കരകവി‍ഞ്ഞു; പട്ടാമ്പി, തൃത്താലയിൽ വെള്ളംകയറി; വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ദുരന്തം

പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്, കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി. മറ്റന്നാള്‍വരെ പ്രവര്‍ത്തനം നിര്‍ത്തി. ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

വയനാട് സന്ദര്‍ശക്കാനുള്ള അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കനത്ത മഴയിൽ ദുരന്തത്തിലായ വയനാട്ടിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്ന് വയനാട് എം.പി രാഹുല്‍ഗാന്ധി. ജില്ല സന്ദർശിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രിയുടെ ...

നടുറോഡില്‍ ഇതരസംസ്‌ഥാന യുവതിയേയും യുവാവിനെയും തല്ലിച്ചതച്ച്‌ ടിപ്പര്‍ലോറി ഡ്രൈവർ

നടുറോഡില്‍ ഇതരസംസ്‌ഥാന യുവതിയേയും യുവാവിനെയും തല്ലിച്ചതച്ച്‌ ടിപ്പര്‍ലോറി ഡ്രൈവർ

വയനാട്: ഇതരസംസ്‌ഥാന യുവതിയേയും കൂടെയുണ്ടായിരുന്ന യുവാവിനേയും ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌ത സംഭവത്തില്‍ വ്യാപകപ്രതിഷേധത്തിനൊടുവില്‍ പോലീസ്‌ കേസെടുത്തു. ടിപ്പര്‍ ഡ്രൈവറായ അമ്ബലവയല്‍ നരിക്കുണ്ട്‌ പായിക്കൊല്ലി ...

മഞ്ജുവാര്യർക്ക് ഊരാക്കുടുക്കുമായി വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ; ഹിയറിങ്ങിന‌് ഹാജരാകണമെന്ന‌് ലീഗല്‍ സര്‍വീസ‌് അതോറിറ്റി

മഞ്ജുവാര്യർക്ക് ഊരാക്കുടുക്കുമായി വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ; ഹിയറിങ്ങിന‌് ഹാജരാകണമെന്ന‌് ലീഗല്‍ സര്‍വീസ‌് അതോറിറ്റി

നടി മഞ്ജുവാര്യർക്ക് ഊരാക്കുടുക്കുമായി വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ. വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക‌് വീട‌് നിര്‍മിച്ചുനല്‍കാമെന്ന‌് പറഞ്ഞ‌് വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്‌ജു വാര്യര്‍ തിങ്കളാഴ‌്ച വയനാട‌് ലീഗല്‍ ...

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

പു​ല്‍​പ്പ​ള്ളി : ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​പു​ല്‍​പ്പ​ള്ളി ചെമ്പ്ര എസ്റ്റേ​റ്റി​നു സ​മീ​പ​ത്താ​ണ് സംഭവം നടന്നത്. ത​ല​നാ​രി​ഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ ...

മൂടൽ മഞ്ഞും നൂൽമഴയും ആസ്വദിക്കാൻ ഇനി ചുരം കയറാം; സഞ്ചാരികൾക്കായി വയനാട്

മൂടൽ മഞ്ഞും നൂൽമഴയും ആസ്വദിക്കാൻ ഇനി ചുരം കയറാം; സഞ്ചാരികൾക്കായി വയനാട്

കല്‍പ്പറ്റ: കാലവർഷം ആസ്വദിക്കാൻ വയനാടിന്റെ ചുരം കയറി സഞ്ചാരികൾ. മൂടൽ മഞ്ഞും നിർത്താതെ പെയ്യുന്ന നൂൽമഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ഏറെ ആകര്‍ഷിക്കുന്നത്. ബൈക്കിലും കാറിലുമായി ദിവസവും ആയിരങ്ങളാണ് ...

വോട്ടർമാർക്ക് നിന്ദി അറിയിക്കാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; ഉച്ചയ്‌ക്ക് 1.30 ന് കരിപ്പൂരിൽ

വോട്ടർമാർക്ക് നിന്ദി അറിയിക്കാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; ഉച്ചയ്‌ക്ക് 1.30 ന് കരിപ്പൂരിൽ

വയനാട്: മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി കോൺഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്  വോട്ടർമാർക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്‍റെ സന്ദർശനം. ഇന്ന് ...

വയനാട്ടിൽ കോളറ സ്ഥിരീകരിച്ചു

വയനാട്ടിൽ കോളറ സ്ഥിരീകരിച്ചു

വയനാട്ടിൽ അസം സ്വദേശികളായ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു . മൂപ്പെയ്നാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളാണ് ഇവര്‍. നേരത്തെ അതിസാരം ബാധിച്ച് ...

സസ്‌പെന്‍സ് അവസാനിക്കാതെ വയനാട്; രാഹുലിനായി കര്‍ണാടകയിലെ ബിദാറും

സസ്‌പെന്‍സ് അവസാനിക്കാതെ വയനാട്; രാഹുലിനായി കര്‍ണാടകയിലെ ബിദാറും

ന്യൂഡല്‍ഹി: വയനാട്ടിലും വടകരയിലും ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. പതിനെട്ടാം പട്ടിക പുറത്തിറക്കിയിട്ടും ഇപ്പോഴും ഇരു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. താന്‍ തെക്കേ ഇന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യമ ...

മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; കോൺഗ്രസിന് 14, ബിജെപിക്ക് വട്ടപ്പൂജ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങും. ഇനി 25 ദിവസം മാത്രമാണ് കേരളം പോളിംഗ് ബൂത്തിലെത്താനുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്നതിനെ ...

ക​ണ്ണൂ​രി​ലെ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു

വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്

വയനാട്: പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. ഇതേ സമയം ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

കല്‍പ്പറ്റ: വയനാട് തരിയോട് എസ്‌എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട. ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് പുസ്തകം മാത്രം സ്‌കൂളില്‍ കൊണ്ടു പോയാല്‍ ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

വയനാട് ജില്ലയില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പാല്‍ചുരം, താമരശേരി ചുരം, കുറ്റ്യാടി ചുരം എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ...

നാളെ യുഡിഎഫ് ഹര്‍ത്താല്‍

വയനാട്: കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെ 6 മണി മുതല്‍ ...

Page 4 of 4 1 3 4

Latest News