സംസ്ഥാന സർക്കാർ

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചി: സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി രംഗത്ത്. സംസ്ഥാന സർക്കാരിനെതിരെ കോടതിയുടെ വിമർശനമുണ്ടായത്, കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ്. ...

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി;  കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

നിയമസഭാ കയ്യാങ്കളി കേസ്; സംസ്ഥാന സർക്കാരിന്റെ സ്റ്റേ ആവിശ്യം തള്ളി ഹൈക്കോടതി, പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം

തിരുവനന്തപുരം: ഇടത് മന്ത്രിമാർ ഉൾപ്പെട്ട നിയമസഭ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവിശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

സ്വർണ്ണക്കടത്ത് കേസ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിനെതിരെ പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല; പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ സർക്കാർ ഭൂമി വിറ്റഴിക്കുന്നുവെന്നു ആരോപണം

തിരുവനന്തപുരം: പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോര്‍ക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവര്‍സീസ് കേരളൈറ്റ്സ് ...

സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ല, സാധനങ്ങള്‍ കൈയുറയില്ലാതെ എടുത്തുനോക്കി പരിശോധിക്കരുത്

സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ല, സാധനങ്ങള്‍ കൈയുറയില്ലാതെ എടുത്തുനോക്കി പരിശോധിക്കരുത്

സംസ്ഥാനത്താകെ കോവിഡ് വ്യാപനം വർധിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കും ശക്തി കൂട്ടുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാനത്തെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കോവിഡ് ...

പ്രാഥമിക അന്വേഷണം തത്കാലം നിർത്തിവെക്കുന്നു; സിബിഐ കേസെടുത്തതോടെ ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ

പ്രാഥമിക അന്വേഷണം തത്കാലം നിർത്തിവെക്കുന്നു; സിബിഐ കേസെടുത്തതോടെ ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ

സിബിഐ കേസെടുത്തതോടെ ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ. സിബിഐ കേസെടുത്തതോടെ വിജിലൻസ് അന്വേഷണം നിലനിൽക്കില്ല. പ്രാഥമിക അന്വേഷണം തത്കാലം നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും. ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ‌ മര്‍ദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയെയാണ് ശശി തരൂര്‍ വിമർശിച്ചത്. ...

സംസ്ഥാന സർക്കാരിന്റെ കയ്യിലെ ഹെലികോപ്റ്റർ വാടകയെത്ര എന്ന് വിവരവകാശത്തിൽ ചോദ്യം; വിവരം രഹസ്യ സ്വഭാവമുള്ളതായതിനാൽ പുറത്തുവിടാൻ കഴിയില്ലെന്ന് പോലീസിന്റെ മറുപടി

സംസ്ഥാന സർക്കാരിന്റെ കയ്യിലെ ഹെലികോപ്റ്റർ വാടകയെത്ര എന്ന് വിവരവകാശത്തിൽ ചോദ്യം; വിവരം രഹസ്യ സ്വഭാവമുള്ളതായതിനാൽ പുറത്തുവിടാൻ കഴിയില്ലെന്ന് പോലീസിന്റെ മറുപടി

തൃശൂർ: സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് എത്ര രൂപ വാടക നൽകിയെന്ന വിവരം ‘കോൺഫിഡൻഷ്യൽ’ എന്നു പൊലീസ് വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പൊലീസ് ആസ്ഥാനത്തെ പബ്ലിക് ...

തന്നെ അവാർഡിനായി പരിഗണിക്കരുതെന്ന് ഹരീഷ് പേരടി സർക്കാരിനോട്

തന്നെ അവാർഡിനായി പരിഗണിക്കരുതെന്ന് ഹരീഷ് പേരടി സർക്കാരിനോട്

പല സമകാലിക വിഷയങ്ങളിലും തൻ്റെ കാഴ്ചപ്പാടും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന്‍ ഹരീഷ് പേരടി. ഇപ്പോൾ സംസ്ഥാന സര്‍ക്കാരിനോടൊരു അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. താന്‍ ചെയ്ത ...

ഏഷ്യയിലെ ഏറ്റവും വലിയ അലങ്കാര മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്ന് ഇങ്ങ് കേരളത്തിലുമുണ്ട്

ഏഷ്യയിലെ ഏറ്റവും വലിയ അലങ്കാര മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്ന് ഇങ്ങ് കേരളത്തിലുമുണ്ട്

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അലങ്കാര മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്ന് തിരുവനന്തപുരത്തുണ്ട്. നെയ്യാർ ഡാമിൽ. സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഈ കേന്ദ്രത്തിൽ, ഓരോ ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

നൂറുദിന കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ; 100 ദിവസം കൊണ്ട് 100 പദ്ധതികൾ പൂർത്തീകരിക്കുമെന്നു മുഖ്യമന്ത്രി, അടുത്ത 4 മാസം കൂടി ഭക്ഷ്യകിറ്റ്

തിരുവനന്തപുരം : നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അടുത്ത 100 ദിവസം കൊണ്ട് 100 പദ്ധതികൾ പൂർത്തീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമപദ്ധതികളും ...

കരിപ്പൂര്‍ വിമാന ദുരന്തം; അനുശോചനമറിയിച്ച് ഖത്തര്‍ അമീര്

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും; ബിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുതെന്ന് നിര്‍ദേശം

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇത് സംബന്ധിച്ച കോഴിക്കോട് ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ...

കോവിഡ് മുക്ത ജില്ലയായി കേരളത്തിലെ ആലപ്പുഴ!

കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന് സര്‍ക്കാര്‍; ആശങ്കയിലായി പ്രവാസികള്‍

മടങ്ങിയെത്താൻ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സർക്കാർ നിർദേശം പ്രവാസലോകത്തെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഗൾഫിലെ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം. ...

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയം മന്ത്രിസഭയിൽ ഇന്ന് ചർച്ച ചെയ്യും. പബ്ബുകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ അന്തിമ രൂപമായിട്ടില്ല. ഇക്കാര്യവും ...

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​കളെ നി​യ​ന്ത്രി​ക്കാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ അ​തോ​റി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ട്. ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്ന വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രുന്ന സാഹചര്യത്തിലും,​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​​െൻറ അ​ന്തി​മ ക​ര​ടു​രേ​ഖ​യി​ലാ​ണ്​ ...

കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ ...

Page 2 of 2 1 2

Latest News