സംസ്ഥാന സർക്കാർ

മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ ശബരിമലയിൽ ഒരുക്കുന്നത്; നാഗാലാൻഡ് ഗവർണർ എൽ ഗണേശ്

സംസ്ഥാന സർക്കാർ ശബരിമലയിലും ശബരിമലയിലേക്കുള്ള വഴികളിലും ഒരുക്കുന്നത് മികച്ച സൗകര്യങ്ങളാണ് എന്നും ഇത് അഭിനന്ദനാർഹമാണ് എന്നും നാഗാലാൻഡ് ഗവർണർ എൽ ഗണേശ് പറഞ്ഞു. മികച്ച സൗകര്യമുള്ള റോഡുകളാണ് ...

ഗവർണർക്കെതിരെ കേന്ദ്രത്തിനും രാഷ്‌ട്രപതിക്കും കത്തയച്ച് സംസ്ഥാന സർക്കാർ; ഗവർണർ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് കേരള സർക്കാർ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിഠായിതെരുവിൽ ഗവർണറുടെ അപ്രഖ്യാപിത സന്ദർശനവും മറ്റും ചൂണ്ടിക്കാട്ടി സംസ്ഥാന ...

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ഗോത്രവർഗ്ഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ഗോത്രവർഗ്ഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കേരള ചീഫ് സെക്രട്ടറി ഡോ വി വേണുവിനോടും ഡിജിപി ...

സംസ്ഥാന സർക്കാരിന്റെ പൂജാ ബംബർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാറിന്റെ ഭാഗ്യകുറി പൂജാ ബംബർ നറുക്കെടുപ്പ് നടന്നു. കാസർകോട് ജില്ലയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ഒന്നാം സമ്മാനത്തിന് അർഹമായ ...

ഒരു കോടിയുടെ ബസ് വാങ്ങിയത് സംസ്ഥാന സർക്കാറിന്റെ ചെലവ് കുറയ്‌ക്കാൻ; ഗതാഗത മന്ത്രി ആന്റണി രാജു

സംസ്ഥാന സർക്കാർ നവ കേരള സദസ്സിന് പുതിയ കെഎസ്ആർടിസി ബസ് വാങ്ങിയതിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി ആന്റണി ...

തയ്യാറാക്കാം കേരളീയത്തിൽ ശ്രദ്ധേയമായ വനസുന്ദരി ചിക്കൻ വീട്ടിൽ തന്നെ; അതും വളരെ വേഗത്തിൽ

ഒട്ടനവധി വൈവിധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധയെ ആകർഷിച്ച ഒന്നാണ് സംസ്ഥാന സർക്കാർ കേരളപ്പിറവിയോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സംഘടിപ്പിച്ച കേരളീയം. അതിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു ഫുഡ് ...

ആയിരത്തിൽപരം തൊഴിലവസരങ്ങളുമായി കേരളീയത്തിൽ നോളജ് മിഷൻ സ്റ്റാൾ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പദ്ധതിയുടെ ഭാഗമായി നോളജ് എക്കണോമി മിഷന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ആയിരത്തിൽപരം തൊഴിലവസരങ്ങളുമായി എത്തിയ സ്റ്റാൾ 700 ഓളം തൊഴിൽ അന്വേഷകരിൽ നിന്ന് ...

കേരളീയം 2023 ന് പ്രൗഢഗംഭീരമായ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ന് തിരുവനന്തപുരം ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയം എന്നും ഇനി എല്ലാവർഷവും കേരളീയം സംഘടിപ്പിക്കും എന്നും ...

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാവും

സംസ്ഥാന സർക്കാരിന്റെ ഓണം വാരോഘോഷത്തിന് ഇന്ന് സമാപനമാകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ...

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ സമാപനമാവും

സംസ്ഥാന സർക്കാരിന്റെ ഓണം വാരോഘോഷത്തിന് നാളെ സമാപനം ആകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം ഏഴുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് ...

സംസ്ഥാനത്തിന്റെ പേരിൽ ചെറിയ മാറ്റവുമായി സംസ്ഥാന സർക്കാർ; കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് സർക്കാർ ശ്രമം; പേര് മാറ്റ പ്രമേയം ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരിൽ ചെറിയ മാറ്റവുമായി സംസ്ഥാന സർക്കാർ. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ...

60 വയസ് പിന്നിട്ടവരുടെ പ്രത്യേക സെൻസസ് നടത്താൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ

2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ ...

പേവിഷത്തിനുള്ള സൗജന്യ വാക്സിൻ നിർത്തുന്നു

പേവിഷത്തിനുള്ള സൗജന്യ വാക്സിൻ നിർത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പേവിഷത്തിനുള്ള വാക്സിൻ സൗജന്യമായാണ് എല്ലാവർക്കും സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും നൽകിക്കൊണ്ടിരിക്കുന്ന വാക്സിന് ഇനിമുതൽ പണം നൽകേണ്ടി വരും. ...

12 വയസിനു താഴെ പ്രായമുള്ള കുട്ടിക്ക് ഇരുചക്ര വാഹനത്തില്‍ യാത്രാനുമതിക്ക് ; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചത് . വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം ...

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം: എന്റെ കേരളം പ്രദർശന-വിപണന മേള മാറ്റി

എന്റെ കേരളം പ്രദർശന-വിപണന മേള മെയ് എട്ടിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ എന്റെ കേരളം മെഗാ ...

‘കരുതലും കൈത്താങ്ങും’, സംസ്ഥാന സർക്കാറിന്റെ ആദ്യ അദാലത്ത് തിരുവനന്തപുരം താലൂക്കിൽ നാളെ

സംസ്ഥാന സർക്കാർ താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്ത് നാളെ ആരംഭിക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ആദ്യ അദാലത്ത് തിരുവനന്തപുരം താലൂക്കിലാണ് നടക്കുക. ...

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിൽ പദ്ധതി; മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന്

പ്രതിഷേധമാണ് അങ്ങിങ്ങായി കത്തി പടരുമ്പോഴും സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. പദ്ധതി സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സർവേ കല്ലുകൾ ...

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൽപ്പറ്റ: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലിജോ എന്ന രാമുവിനാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. വീടും തൊഴിലും ധനസഹായവും നൽകാനാണ് തീരുമാനം. കഴിഞ്ഞ ...

ഓൺലൈനായി പരീക്ഷ നടത്താനാകില്ല; പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ദില്ലി: സംസ്ഥാന സർക്കാർ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. ഇന്റർനെറ്റ് ...

ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് കേരളം സുപ്രീംകോടതിയിൽ

കൊച്ചി: ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ സുരക്ഷക്കായി പ്രത്യേക ...

സംസ്ഥാന സർക്കാർ പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്ട്; കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഫീസിനത്തിൽ 5.03 കോടി രൂപ ചിലവഴിച്ചു, പെരിയ ഇരട്ടകൊലപാതകത്തില്‍ ഫീസ് 88 ലക്ഷം

തിരുവനന്തപുരം: പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി സംസ്ഥാന സർക്കാർ ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്ട്. സർക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് ...

‘സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും, താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കും, ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ, മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും’; ലോക്ക്ഡൗൺ തീരുമാനങ്ങളുമായി സർക്കാർ

കോവിഡ് മഹാമാരിയിൽ കാലിടറുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ സർക്കാർ. കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി നേരിടാനായി പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് സർക്കാർ. സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന പുതിയ തീരുമാനങ്ങൾ ...

ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിർദേശപ്രകാരം കേരളത്തിലെ 12 ജില്ലകൾ ലോക്ഡൗണിലേക്ക്?

തിരുവനന്തപുരം ∙ രാജ്യത്തു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട 150ൽ അധികം ജില്ലകളിൽ ലോക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചതോടെ കേരളത്തിൽ 12 ജില്ലകളിൽ ...

ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്‌ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സർക്കാർ

ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കൂടാതെ കേരള ഗെയിംമിംഗ് ആക്ട് നിയമത്തിൽ ഭേതഗതി നടത്തും. ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള ...

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്നു. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷനെ കണ്ട് ...

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കടമെടുക്കാനൊരുങ്ങി സംസ്ഥാനം

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ മാസം 29 ന് കടപ്പത്ര ലേലം നടന്നേക്കുമെന്നാണ് വിവരം. ആയിരം കോടി രൂപയാണ് ...

ലൈഫ് മിഷൻ കേസ് തികച്ചും രാഷ്‌ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സർക്കാർ

തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ലൈഫ് മിഷൻ കേസെന്ന് സംസ്ഥാന സർക്കാർ. സർക്കാരിനെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുകയാണ്. സാമ്പത്തിക കാര്യങ്ങളിൽ സർക്കാരിനോ ലൈഫ് മിഷനോ ബന്ധമില്ല. എഫ്‌സിആർഎ ...

ഇതര സംസ്ഥാനക്കാർക്ക് കൈത്താങ്ങാകാൻ സംസ്ഥാന സർക്കാർ

ഇതര സംസ്ഥാനക്കാർക്ക് കൈത്താങ്ങാകാനുള്ള പദ്ധതിക്ക് കൂടുതൽ തുക വിനിയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതര സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പദ്ധതിയായ 'പ്രത്യാശ'യ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി ...

പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; കേസ് സിബിഐ തന്നെ അന്വേഷിക്കട്ടെ എന്ന് സുപ്രിംകോടതി

പെരിയ ഇരട്ട കൊലക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രിംകോടതി തള്ളി. സംസ്ഥാന സർക്കാരിന്റേത് നിലനിൽക്കുന്ന ഹർജി ...

സിഎജിക്കെതിരെ കച്ചമുറുക്കി സംസ്ഥാന സർക്കാർ; സർക്കാരിന്‍റെ വാദമുഖങ്ങൾ നിരത്തി ചീഫ് സെക്രട്ടറി കത്തു നൽകും; കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കും; ധനമന്ത്രി തോമസ് ഐസക്കിന്റെ പടയൊരുക്കം പാര്‍ട്ടി അനുമതിയോടെ

കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാരിന്‍റെ വാദമുഖങ്ങൾ നിരത്തി ചീഫ് സെക്രട്ടറി കത്തു നൽകും. പാർട്ടിയുടെ അനുമതി തേടിയ ...

Page 1 of 2 1 2

Latest News