സമരം

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

നാ​​​ളെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ(​​​ഐ​​​എ​​​ന്‍​​​ടി​​​യു​​​സി) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നാ​​​ളെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്. ര​​​ണ്ടു വ​​​ര്‍​​​ഷം​​കൊ​​​ണ്ടു കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും ക​​​ണ്‍​സോ​​​ര്‍​​​ഷ്യം ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ശമ്ബ​​​ള​​​വും ...

കല്ലട പ്രശ്‌നം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

നവംബർ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നവംബർ 20ന് സ്വകാര്യ ബസ് സമരം നടത്തും. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് ...

മുത്തലാഖ് കേസ്: യുവതി സമരത്തില്‍നിന്നു പിന്‍മാറി

മുത്തലാഖ് കേസ്: യുവതി സമരത്തില്‍നിന്നു പിന്‍മാറി

കോഴിക്കോട്: നാദാപുരത്തിനടുത്ത് മുത്തലാഖ് ചൊല്ലിയെന്ന് ആരോപിച്ച്‌ ഭര്‍ത്താവിന്റെ വീടിനുമുന്നില്‍ നടത്തിയ സമരം യുവതി അവസാനിപ്പിച്ചു. നഷ്ടപരിഹാരം നല്‍കാമെന്ന് ഭര്‍തൃവീട്ടുകാര്‍ ഉറപ്പുനല്‍കിയതോടെയാണ് യുവതി സമരത്തില്‍ നിന്ന് പിന്‍മാറിയത്. ഇതോടെ ...

പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്ന് ചെയർമാൻ

പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്ന് ചെയർമാൻ

തിരുവനന്തപുരം: പ്രധാനമന്ത്രി വന്ന് പറഞ്ഞാലും തൊഴിലാളി യൂണിയന്‍ അനുവദിക്കില്ലെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ്. യൂണിയൻ വേണമെന്ന് പറഞ്ഞാല്‍ പ്രധാനമന്ത്രിയെയും വകവെയ്ക്കില്ലെന്നും എം ജി ജോര്‍ജ് ...

മുത്തൂറ്റ് സമരം; തൊഴിലാളികള്‍ക്ക്  സംരക്ഷണം നല്‍കണമെന്ന് കോടതി

മുത്തൂറ്റ് സമരം; തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി

കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിൽ സി ഐ ടി യു നേതൃത്വത്തിൽ നടക്കുന്ന തൊഴിലാളി സമരത്തില്‍ ഹൈക്കോടതി ഇടപെടല്‍. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരത്തില്‍ നിന്ന് ...

നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളെയും ശാസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സര്‍ക്കാര്‍ സ്വാകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിന് ...

റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ കൊണ്ട് സംസ്ഥാനത്തെ റേഷന്‍ കടയുടമകള്‍ അനിശ്ചതകാല സമരത്തിനൊരുങ്ങുന്നു. കടകളടച്ച്‌ സമരം നടത്താനാണ് ഇവരുടെ തീരുമാനം. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ...

24 മുതൽ നഴ്സുമാർ സമരത്തിലേക്ക്

24 മുതൽ നഴ്സുമാർ സമരത്തിലേക്ക്

ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുന്നു. ഏപ്രിൽ 24 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഒന്നടങ്കം പണിമുടക്കുമെന്ന് നഴ്സിംഗ് സംഘടനകൾ അറിയിച്ചു. ...

Page 3 of 3 1 2 3

Latest News