സമരം

സംസ്ഥാനത്ത് നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് സിമന്റ് വ്യാപാരികളുടെ സമരം തുടരുന്നു

സംസ്ഥാനത്ത് നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് സിമന്റ് വ്യാപാരികളുടെ സമരം തുടരുന്നു

നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്ത് സിമന്റ് വ്യാപാരികളുടെ സമരം തുടരുന്നു. കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സമരം നടത്തുന്നത്, സിമന്റ് നിര്‍മാണ കമ്പനികള്‍ ബില്ലിംഗ് ...

സമരം സർക്കാരിന് എതിരല്ല; സർക്കാരിലാണ് ഇപ്പോഴും വിശ്വാസം : വാളയാർ കുട്ടികളുടെ അമ്മ

സമരം സർക്കാരിന് എതിരല്ല; സർക്കാരിലാണ് ഇപ്പോഴും വിശ്വാസം : വാളയാർ കുട്ടികളുടെ അമ്മ

പാലക്കാട്: സമരം സർക്കാരിന് എതിരല്ലെന്നും സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും വാളയാർ കുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു ...

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക്

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ...

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ. പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് പി.എസ്.സി. തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവർ പ്രതികളായ ...

പ്രത്യക്ഷ സമരത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ്; മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് മാർച്ച്

പ്രത്യക്ഷ സമരത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ്; മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. സ്വർണ്ണക്കടത്ത് കേസിലെ ...

കണ്ണീരടങ്ങാതെ: ‘പഴവും വെള്ളവും നല്‍കാന്‍ പറഞ്ഞ് തിരിച്ചയച്ചു; മൂന്ന് ദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് പറഞ്ഞു’. കുട്ടിയുടെ മരണത്തിൽ ആരോപണങ്ങളുമായി വീട്ടുകാർ

നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ ‘അമ്മ 35 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു

കുട്ടിയുടെ അമ്മ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ 35 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. ചികിത്സാ പിഴവുണ്ടായോയെന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കുമെന്നും കുടുംബത്തിന് വന്ന ചികിത്സാ ചെലവ് ...

സമരം നിയന്ത്രിച്ച അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍

സമരം നിയന്ത്രിച്ച അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ സമരത്തിന് നേതൃത്വം നൽകിയ എംഎൽഎമാരായ ഷാഫി പറമ്പിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍ പോകാൻ നിർദ്ദേശം. ഇ​വ​ര്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ ...

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

പത്തനംതിട്ട: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാനത്ത് ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ മയ്യില്‍ സ്വദേശിയാണ്. പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് ഷാഫി ...

പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പിൽ

പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്പിൽ. മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ രക്തത്തില്‍ മുക്കി ...

സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ

ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം കൂട്ടാനുള്ള സ്ഥിതി ഉണ്ടാക്കും; സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് ...

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എൽ ഡി എഫിന്‍റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ സമരം. ഫാഷന്‍ റോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. മൊഴിയെടുക്കല്‍ ...

കണ്ണൂരിൽ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ പോലീസ് കേ​സ്

കണ്ണൂരിൽ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ പോലീസ് കേ​സ്

കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ കേ​സ് ഫയല്‍ ചെയ്തു. ഇന്നലെ കണ്ണൂര്‍ ക​ള​ക്‌​ട​റേ​റ്റി​നു​മു​ന്നി​ല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിനാണ് കേസ്. ...

സമരം നടത്തി നാട്ടില്‍ പോയി; ഇപ്പോള്‍ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തില്‍ അതിഥി തൊഴിലാളികള്‍

സമരം നടത്തി നാട്ടില്‍ പോയി; ഇപ്പോള്‍ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തില്‍ അതിഥി തൊഴിലാളികള്‍

കോഴിക്കോട്: സമരം നടത്തി നാട്ടില്‍ പോയ അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം തിരികെ കേരളത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബിഹാറിലേക്ക് പോയവരാണ് തിരികെ വരാന്‍ ശ്രമിക്കുന്നതില്‍ അധികവും. ...

കട്ടപ്പനയില്‍ ഉണക്കമീനിന് കൊള്ള വില: യുവാവിന്‍റെ വ്യത്യസ്ഥമായ പ്രതിഷേധം

കട്ടപ്പനയില്‍ ഉണക്കമീനിന് കൊള്ള വില: യുവാവിന്‍റെ വ്യത്യസ്ഥമായ പ്രതിഷേധം

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍ കൊവിഡ് കാലത്തും ഉണക്കമീനിന് കൊള്ള വില ഈടാക്കുന്നതില്‍ പ്രതിക്ഷേധിച്ച്‌ യുവാവിന്റെ ഒറ്റയാള്‍ സമരം. പ്രൊഫഷണല്‍ ഷെഫ് ആയ ജോജി പൊടി പാറയാണ് കഴുത്തില്‍ ...

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരിക്കെ സമരം: തണ്ണിത്തോട്ടെ പെണ്‍കുട്ടിക്കെതിരെ കേസെടുത്തു

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരിക്കെ സമരം: തണ്ണിത്തോട്ടെ പെണ്‍കുട്ടിക്കെതിരെ കേസെടുത്തു

പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടി വീടിന് മുറ്റത്തിരുന്ന് സമരം ചെയ്ത സംഭവത്തില്‍ കേസെടുത്തു. നിരീക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് കേസ്. സിപിഎം ...

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെയും സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ ...

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക് 

മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊല്ലം: മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. യാത്രാ - കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌, ബസ് ഉടമ സംയുക്ത സമര ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം. കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ ...

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല ...

ദാരിദ്രത്തെ മതില്‍കെട്ടി മറയ്‌ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍

ദാരിദ്രത്തെ മതില്‍കെട്ടി മറയ്‌ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാല. ...

സി എ എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ല: നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് രാജ് താക്കറെ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. സി എ എ രാജ്യത്ത് ...

മുത്തം നൽകി ഉറക്കി, പുലരുമ്പോൾ ജീവനറ്റ ശരീരം; 50 ദിനം പിന്നിട്ട് ഷഹീൻ ബാഗ് സമരം

മുത്തം നൽകി ഉറക്കി, പുലരുമ്പോൾ ജീവനറ്റ ശരീരം; 50 ദിനം പിന്നിട്ട് ഷഹീൻ ബാഗ് സമരം

ന്യൂഡൽഹി: വെടിവയ്പ് ഉൾപ്പെടെയുള്ള ആശങ്കകൾക്കിടയിലും പൗരത്വ നിയമത്തിന് എതിരായ സമരം ജാമിയ സർവകലാശാലയിലും ഷഹീൻ ബാഗിലും തുടരുകയാണ്. സമരം 50 ദിവസം പിന്നിട്ടതോടെ കലാകാരൻമാരുടെ വലിയ സംഘമാണു ...

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സമരം ചെയ്യുന്ന സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് കുമ്മനം രാജശേഖരന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് ബി.ജെ.പി.യുടെ മുന്‍ അദ്ധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പൗരത്വ നിയമത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന ...

ഐഐടി സമരം വിജയിച്ചു; വിദ്യാർത്ഥികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചു

ഐഐടി സമരം വിജയിച്ചു; വിദ്യാർത്ഥികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചു

ഐഐടി സമരം വിജയിച്ചതായി സമരക്കാർ അറിയിച്ചു. സമരം ചെയ്തിരുന്ന വിദ്യാർത്ഥികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥികൾ നിരാഹാര സമരം ...

ജെ.എൻ.യു എക്‌സിക്യൂട്ടിവ് കൗൺസിൽ ഇന്ന്; വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

ജെഎന്‍യു സമരം; ഉന്നതാധികാര സമിതിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി

ജെഎന്‍യു വിദ്യാര്‍ത്ഥി സമരം ചര്‍ച്ച ചെയ്യുന്ന ഉന്നതാധികാര സമിതിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ...

തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിർത്തിവെയ്‌ക്കുമെന്ന്‌  അന്തര്‍ സംസ്ഥാന ബസ്സുകള്‍

നവംബർ 20 ന് നടത്താനിരുന്ന ബസ് സമരം മാറ്റിവെച്ചു

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നവംബർ 20ന് നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയിൽ ഗതാഗത നയം ...

ജെ.എൻ.യുവിൽ  വിദ്യാർത്ഥി സമരം; സമരക്കാരെ പോലീസ് തടഞ്ഞു

വി.സി യെ കാണാതെ പിന്മാറില്ല; ജെ.എൻ.യു വിദ്യാർത്ഥികൾ

ജെഎൻയുവിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ശക്തമാക്കി. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈസ് ചാൻസലറുടെ നിലപാട് അറിയാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ...

ജെ.എൻ.യുവിൽ  വിദ്യാർത്ഥി സമരം; സമരക്കാരെ പോലീസ് തടഞ്ഞു

ജെ.എൻ.യുവിൽ വിദ്യാർത്ഥി സമരം; സമരക്കാരെ പോലീസ് തടഞ്ഞു

ഫീസ് വർധനവിൽ പ്രതിഷേധിച്ച് ജെ എൻ യു വിദ്യാർത്ഥികൾ സമരവുമായി തെരുവിലിറങ്ങി. അഞ്ചിരട്ടിയോളം വർധനവാണ് ഫീസിൽ ഉണ്ടായിരിക്കുന്നത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരവുമായി ...

Page 2 of 3 1 2 3

Latest News