അഖിലേഷ് യാദവ്

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

നവംബറോടെ ഇന്ധനവില 270 കടക്കും, ഇന്ധനവില വർധനവിൽ കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്

രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നവംബർ, ഡിസംബർ ആകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

‘പോരാട്ടമാണ് ഞങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്, സംസ്ഥാന നിയമസഭയില്‍ നാം തുടരുകയാണ്, അതിനാല്‍ അവിടെ നിന്ന് തെരുവിലേക്കും നമ്മുടെ പോരാട്ടം തുടരും’ അഖിലേഷ് യാദവ്

പോരാട്ടമാണ് ഞങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്, സംസ്ഥാന നിയമസഭയില്‍ നാം തുടരുകയാണ്, അതിനാല്‍ അവിടെ നിന്ന് തെരുവിലേക്കും നമ്മുടെ പോരാട്ടം തുടരുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

‘ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ നരേന്ദ്രമോദി അപമാനിച്ചു’, മോദിയുടെ സൈക്കിള്‍ പരാമര്‍ശം തള്ളി അഖിലേഷ് യാദവ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ അപമാനിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ സൈക്കിള്‍ പരാമര്‍ശം തള്ളികൊണ്ട് രംഗത്ത് വന്നതായിരുന്നു അഖിലേഷ്. ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

കേരളം മനോഹരമായ സംസ്ഥാനം; ഒരു മേഖലയിലും യു.പി കേരളത്തേക്കാൾ മികച്ചതല്ല; യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമർശത്തെ തള്ളി അഖിലേഷ് യാദവ്

ഡല്‍ഹി: യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമർശത്തെ തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഒരു മേഖലയിലും യു.പി കേരളത്തേക്കാൾ ...

അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

മത്സരിയ്‌ക്കാനുറച്ച് അഖിലേഷ് യാദവും, അസംഗഡിലെ ഗോപാല്‍പൂരില്‍ നിന്ന് ജനവിധി തേടും

ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാനുറച്ച് അഖിലേഷ് യാദവും. നേരത്തെ യോഗി ആദിത്യനാഥ് മത്സരിക്കുവാൻ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് അഖിലേഷും മത്സരിക്കുവാൻ തീരുമാനിക്കുന്നത്. അസംഗഡിലെ ഗോപാല്‍പൂരില്‍ നിന്നായിരിക്കും അഖിലേഷ് ജനവിധി ...

അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

യോഗി മത്സരിയ്‌ക്കുന്നത് ഖൊരക്പൂരില്‍ നിന്ന്.. പാർട്ടിയുടെ തീരുമാനം ഇഷ്ടമായെന്നും അവിടെത്തന്നെയാണ് യോഗി മത്സരിക്കേണ്ടതെന്നും പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പരിഹാസവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിനു പിന്നാലെയാണ് പരിഹാസവുമായി അഖിലേഷ് രംഗത്തെത്തിയത്. ...

അഖിലേഷ് യാദവിനെതിരായ അപകീർത്തികരമായ പോസ്റ്റ്‌;  ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റ്, ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കേസ്..!

അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടെന്ന പേരിൽ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

മുഹമ്മദ് അലി ജിന്ന സ്വതന്ത്രത്തിന്റെ നായകന്‍, സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ജിന്ന പോരാടിയതെന്ന്‌ അഖിലേഷ് യാദവ്; ഇതു കേട്ടാല്‍ മുലായം പോലും തലയില്‍ കൈവയ്‌ക്കുമെന്ന് ബിജെപി

ഡല്‍ഹി : സ്വാതന്ത്ര്യത്തിന്റെ നായകനാണ് മുഹമ്മദ് അലി ജിന്നയെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് . ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഹമ്മദലി ജിന്നയെ പുകഴ്ത്തി അഖിലേഷ് ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

‘അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കി’, കർഷകരെ സർക്കാർ ശത്രുക്കളായി കാണുന്നു ‘ ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്

അധികാരത്തിൻ്റെ ഗർവ് കേന്ദ്ര സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം ധാർഷ്ട്യം നിറഞ്ഞ നിയമങ്ങളെ ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

രാജ്യത്ത് നൽകാൻ പോകുന്നത് ‘ബിജെപി വാക്‌സിൻ’ ; വിവാദ പ്രസ്താവനയുമായി അഖിലേഷ് യാദവ്

രാജ്യത്തെ ജനങ്ങൾക്ക് നൽകാൻ പോകുന്നത് 'ബിജെപി വാക്‌സിൻ' എന്ന വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്ത് വിതരണം ചെയ്യുന്ന ബിജെപി വാക്‌സിൻ ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

ഇത് ബി.ജെ.പിയുടെ വാക്‌സിന്‍, ഞാന്‍ സ്വീകരിക്കില്ല; കൊവിഡ് വാക്‌സിനെതിരെ അഖിലേഷ് യാദവ്

രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങവെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും ...

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ച കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തെ ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇത്തരം നിയമങ്ങളെ അനുകൂലിക്കില്ലെന്നും നിയമസഭയില്‍ ...

മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി നേതാവുമായ മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിദഃ രോഗബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. ...

വരുന്നു.. ഉത്തര്‍പ്രദേശില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ…!

വരുന്നു.. ഉത്തര്‍പ്രദേശില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ…!

ഉത്തര്‍പ്രദേശില്‍ പരശു രാമന്റെ കൂറ്റന്‍ പ്രതിമ വരാൻ പോകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രതിമയുടെ നിർമ്മാണം. പതിവ് വോട്ട് ബാങ്കായ മുസ്ലിം-യാദവ സഖ്യത്തിലേക്ക് ബ്രാഹ്മണ സമുദായത്തെ കൂടി ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

ഉത്തര്‍പ്രദേശില്‍ പൗരത്വപട്ടിക നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക യോഗി

ലക്നൗ: ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക ഉത്തരാഖണ്ഡുകാരനായ യോഗിയായിരിക്കുമെന്ന് അഖിലേഷ് യാദവ്. ആവശ്യമെങ്കില്‍ ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ലോകസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ സംഘടനാ നടപടികൾ തുടരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു പി​ന്നാ​ലെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും ...

Latest News