അജു വർഗീസ്

ഹൊറർ ത്രില്ലർ ‘ഫീനിക്സ്’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ അജു വർഗീസ് ചിത്രം ‘ഫീനിക്സ്’ ഇനി ഒ ടി ടി യിൽ കാണാം

അജു വർഗീസിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ഹൊറർ റൊമാന്റിക് ചിത്രം 'ഫീനിക്സ്' ഇനി ഒ ടി ടി യിൽ കാണാം. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ...

“സമൂഹമാധ്യമങ്ങളിൽ ഞങ്ങൾ ‘വസന്തം’; നിരവധി താരങ്ങൾ തള്ളിക്കളഞ്ഞ വരുന്ന വേഷങ്ങളാണ് തങ്ങൾക്ക് ലഭിക്കാറ്”; നടൻ അജു വർഗീസ്

“സമൂഹമാധ്യമങ്ങളിൽ ഞങ്ങൾ ‘വസന്തം’; നിരവധി താരങ്ങൾ തള്ളിക്കളഞ്ഞ വരുന്ന വേഷങ്ങളാണ് തങ്ങൾക്ക് ലഭിക്കാറ്”; നടൻ അജു വർഗീസ്

സമൂഹമാധ്യമങ്ങളിൽ 'വസന്തം' എന്ന പേരിലാണ് താനും ധ്യാൻ ശ്രീനിവാസനും ഒക്കെ അറിയപ്പെടുന്നതെന്നും നിരവധി താരങ്ങൾ തള്ളിക്കളഞ്ഞ് വരുന്ന വേഷങ്ങളാണ് തങ്ങൾക്ക് ലഭിക്കാറുള്ളത് എന്നും നടൻ അജു വർഗീസ്. ...

ധ്യാൻ ശ്രീനിവാസൻ ഗായകൻ ആവുന്ന “കൊന്നെടീ പെണ്ണെ” പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് ചിത്രം ‘നദികളിൽ സുന്ദരി യമുന’ സെപ്റ്റംബർ 15ന് തിയേറ്ററുകളിൽ എത്തും

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പുതുമുഖ സംവിധായകരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും ...

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ ടീസർ റിലീസ് ചെയ്തു

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ ടീസർ റിലീസ് ചെയ്തു

മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ ടീസർ റിലീസ് ചെയ്തു. ദമ്പതികളായി ബേസിലും ദർശനയും ...

അ​ന്‍​സി​ബ​ ​ഹ​സ​ന്‍​ ​സം​വി​ധാ​യി​ക​യാ​കു​ന്നു

‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം; അന്‍സിബ

കോഴിക്കോട് ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിമാരെ പിന്തുണച്ച് നടി അന്‍സിബ ഹസന്‍ അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ ‘‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് ...

‘ഒരു ‘ഫണ്‍ ടോക്ക്’ ആയാണ് അങ്ങനെ പറഞ്ഞത്, എന്റെ  വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു’; വേതന പരാമര്‍ശത്തില്‍ അജു വര്‍ഗീസ്

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം, ലജ്ജ തോന്നുന്നു; യുവനടിമാർക്കു നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ്

‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് ഹൈലൈറ്റ് മാളിൽ എത്തിയ  യുവനടിമാർക്കു നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ്. ഒരിക്കലും ...

വേദിയിൽ പ്രിയ കൂട്ടുകാരന്‍ ശ്രീനിവാസന് സ്‌നേഹചുംബനം നല്‍കി സ്വീകരിച്ച് മോഹന്‍ലാല്‍; മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 പ്രമൊ വിഡിയോ റിലീസ് ചെയ്തു

വേദിയിൽ പ്രിയ കൂട്ടുകാരന്‍ ശ്രീനിവാസന് സ്‌നേഹചുംബനം നല്‍കി സ്വീകരിച്ച് മോഹന്‍ലാല്‍; മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 പ്രമൊ വിഡിയോ റിലീസ് ചെയ്തു

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 പ്രമൊ വിഡിയോ റിലീസ് ചെയ്തു. അസുഖാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ ...

“ഞാനത് ചോദിച്ച് വാങ്ങിയ വേഷമാണ് പോരെ” ഹൃദയത്തിലെ കഥാപാത്രത്തെ കുറിച്ച് അജുവിന്റെ രസകരമായ മറുപടി

“ഞാനത് ചോദിച്ച് വാങ്ങിയ വേഷമാണ് പോരെ” ഹൃദയത്തിലെ കഥാപാത്രത്തെ കുറിച്ച് അജുവിന്റെ രസകരമായ മറുപടി

കേരളത്തിലെ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ...

അരിവാള്‍ ചുറ്റികയും മാര്‍ക്‌സും ചെഗുവേരയും; അജു വർഗീസ് പാർട്ടി ഓഫീസിൽ

‘ഞങ്ങൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു എന്നത് ശരിയാണ് , സിനിമ, തിയേറ്ററിൽ എത്തുമ്പോൾ മാത്രമേ പൂർത്തിയാകൂ’; അജു വർഗീസ്

ഏത് സിനിമയും പൂർണമാകുന്നത്  തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ മാത്രമാണെന്ന് നടൻ അജു വർഗീസ്. തങ്ങളുടെ സിനിമ  ‘സാജൻ ബേക്കറി സിൻസ് 1962’ തിയേറ്ററിലൂടെ പുറത്തിറങ്ങുന്നത് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും  ...

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയമകൾ സിനിമയിലേക്ക്, ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരനും

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയമകൾ സിനിമയിലേക്ക്, ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരനും

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയമകൾ  ശെെലജ സിനിമ അഭിനയരം​ഗത്തേക്ക്. ജോജു ജോർജ്, അജു വർഗീസ്,നിരഞ്ജൻ രാജു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെയാണ് ...

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ; അമാനുഷിക കഥാപാത്രമായി ടൊവിനോ!

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ; അമാനുഷിക കഥാപാത്രമായി ടൊവിനോ!

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

ടോവിനോയുടെ ‘മിന്നല്‍ മുരളി’  കിടിലൻ  ഫസ്റ്റ്‌ലുക്ക്; ചിത്രമൊരുങ്ങുന്നത് അഞ്ച് ഭാഷകളിൽ

കയ്യടി നേടി മിന്നല്‍ മുരളി…; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

സൂപ്പർഹീറോ കഥയുമായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ടോവിനോ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആലുവ മണപ്പുറത്ത് ...

കല്യാണം കഴിഞ്ഞപ്പോള്‍ ഏറെ മക്കള്‍ വേണമെന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നാല് കുഞ്ഞുങ്ങള്‍ മടിത്തട്ടിലേക്ക് എത്തിയപ്പോള്‍ കാത്തുവച്ച മാതൃസ്‌നേഹം അണമുറിയാത്ത താരാട്ടായി !

കല്യാണം കഴിഞ്ഞപ്പോള്‍ ഏറെ മക്കള്‍ വേണമെന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നാല് കുഞ്ഞുങ്ങള്‍ മടിത്തട്ടിലേക്ക് എത്തിയപ്പോള്‍ കാത്തുവച്ച മാതൃസ്‌നേഹം അണമുറിയാത്ത താരാട്ടായി !

അജു വർഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ്. നാല് മക്കളുടെയും ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. നാല് ഇരട്ട കുട്ടികളാണ് ...

ഉയരം കൂടുംതോറും ഫോട്ടോയുടെ മൂല്യമേറും; പഴയകാല ചിത്രവുമായി അജു വർഗീസ്

ഉയരം കൂടുംതോറും ഫോട്ടോയുടെ മൂല്യമേറും; പഴയകാല ചിത്രവുമായി അജു വർഗീസ്

മലർവാടി ആർട്സ് ക്ലബ് മുതൽ സാജൻ ബേക്കറി സിൻസ് 1962 വരെ എത്തിനിൽക്കുന്നു അജു വർഗീസിന്റെ സിനിമാ ജീവിതം. ഇതിനിടയിൽ നിർമ്മാതാവും വിതരണക്കാരനും ഒക്കെയായി അജു വെള്ളിത്തിരയുടെ ...

Latest News