അനു സിത്താര

കേശുവിനെ കാണാൻ കാവ്യ എത്തി; വിഡിയോ കാണാം

കേശുവിനെ കാണാൻ കാവ്യ എത്തി; വിഡിയോ കാണാം

ദിലീപും നാദിർഷയും ആദ്യമായി ഒന്നിച്ച ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 67കാരനായ കേശുവേട്ടനായി ദിലീപ് ...

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി, ആ  പ്രണയം നാട്ടില്‍ വലിയ ചര്‍ച്ചയായി – അനു സിത്താര

എന്നെ കണ്ടാല്‍ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറയുന്നു, കേള്‍ക്കുമ്പോള്‍ സന്തോഷം, എന്നാല്‍: അനു സിത്താര പറയുന്നു

മലയാളത്തിന്റെ പ്രിയ നടിയാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് സിനിമകളിലെ നായികയായി അനു സിത്താര മാറി. തന്നെ നടി കാവ്യ മാധവനുമായി താരതമ്യം ...

കാതൽ കഥകളി കൺകളിൽ ….മെലിഞ്ഞ് സുന്ദരിയായ അനു സിത്താരയുടെ പുതിയ നൃത്ത വീഡിയോ വൈറൽ

കാതൽ കഥകളി കൺകളിൽ ….മെലിഞ്ഞ് സുന്ദരിയായ അനു സിത്താരയുടെ പുതിയ നൃത്ത വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് മെലിഞ്ഞ് സുന്ദരിയായ അനു സിത്താരയുടെ പുതിയ നൃത്ത വീഡിയോയാണ്. ഈ വീഡിയോ അനു സിത്താര തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ ...

ഉണ്ണി മുകുന്ദന്‍ ട്രെയിനർ; ശരീരഭാരം ആറുകിലോ കുറച്ച് അനു സിത്താര

ഉണ്ണി മുകുന്ദന്‍ ട്രെയിനർ; ശരീരഭാരം ആറുകിലോ കുറച്ച് അനു സിത്താര

ശരീരഭാരം ആറുകിലോ കുറച്ച് നടി അനു സിത്താര. ഒരു മാസം കൊണ്ട് താൻ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും നടി പറഞ്ഞു. എങ്ങനെ ...

എ​നി​ക്കു കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്, പക്ഷേ…! അനു സിത്താര പറയുന്നു…

എ​നി​ക്കു കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്, പക്ഷേ…! അനു സിത്താര പറയുന്നു…

കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്ര​യ്‌​ക്കൊ​ന്നും ഇ​ല്ലെ​ങ്കി​ലും കേ​ള്‍​ക്കു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. അ​ങ്ങ​നെ പ​റ​യു​ന്ന​ത് കൊ​ണ്ട് ദോ​ഷം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​വ്യ ചേ​ച്ചി​യോ​ടു​ള്ള ...

ആദ്യ ചിത്രത്തില്‍ പ്രതിഫലമൊന്നും കിട്ടിയില്ല , മമ്മൂട്ടിയാണ് ഇഷ്ടനടനെന്ന് നടി അനു സിത്താര

ആദ്യ ചിത്രത്തില്‍ പ്രതിഫലമൊന്നും കിട്ടിയില്ല , മമ്മൂട്ടിയാണ് ഇഷ്ടനടനെന്ന് നടി അനു സിത്താര

ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലായെന്ന നടി അനു സിത്താര. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് അനു തന്റെ ആദ്യ വരുമാനത്തെക്കുറിച്ച്‌ പറഞ്ഞത്. മമ്മൂട്ടിയാണ് ...

വീട്ടിലെ  ഏദൻതോട്ടത്തിൽ അനു സിത്താര, ഓറഞ്ച്  മുതൽ  തണ്ണിമത്തൻ വരെ പരിചയപ്പെടുത്തി താരം;  അവസാനം ചെറുതായൊന്ന് പണിപാളി-വീഡിയോ

വീട്ടിലെ ഏദൻതോട്ടത്തിൽ അനു സിത്താര, ഓറഞ്ച് മുതൽ തണ്ണിമത്തൻ വരെ പരിചയപ്പെടുത്തി താരം; അവസാനം ചെറുതായൊന്ന് പണിപാളി-വീഡിയോ

നടി അനു സിത്താരയുടെ ഏദൻതോട്ടം നിറയെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറി തോട്ടവും കുളവുമൊക്കെ ചേർന്നതാണ് . ഓരോ ചെടിയും വിശദമായി അനു സിത്താര വീഡിയോയിലൂടെ പരിചയപ്പെടുത്തി. ...

ഒപ്പനയുമായി അനു സിത്താര; ഈദ് ആശംസകൾ നേർന്ന്, പിതാവ് അബ്ദുള്‍ സലാമിന്റെ ഉമ്മ റുഖിയക്കും സഹോദരിക്കും ഒപ്പം ഒപ്പന കളിച്ചും  അനു സിത്താര

ഒപ്പനയുമായി അനു സിത്താര; ഈദ് ആശംസകൾ നേർന്ന്, പിതാവ് അബ്ദുള്‍ സലാമിന്റെ ഉമ്മ റുഖിയക്കും സഹോദരിക്കും ഒപ്പം ഒപ്പന കളിച്ചും അനു സിത്താര

ബലി പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടി അനു സിത്താര. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കു വെച്ച വീഡിയോയിലാണ് താരം ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പിതാവ് അബ്ദുള്‍ ...

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി, ആ  പ്രണയം നാട്ടില്‍ വലിയ ചര്‍ച്ചയായി – അനു സിത്താര

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി, ആ പ്രണയം നാട്ടില്‍ വലിയ ചര്‍ച്ചയായി – അനു സിത്താര

നടി അനു സിത്താരയുടെ പ്രണയവും ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല അഭിമുഖങ്ങളിലും വിഷ്ണുവേട്ടനെ കുറിച്ചായിരിക്കും നടി പറയാറുള്ളതും. ഇപ്പോഴിതാ തന്റെ മാതാപിതാക്കളുടെ പ്രണയത്തെ കുറിച്ചും ...

അനു സിതാര അമ്മയാകുന്നു!!!! പ്രതികരിച്ച് താരം

ഞാൻ ഒളിച്ചോടി പോയി എന്നാണ് അവർ കരുതിയത്; കലാമണ്ഡലത്തിൽ നിന്നും തന്നെ കാണാതായ സംഭവത്തെ കുറിച്ച് അനു സിത്താര പറയുന്നു

ഒരുപിടി സിനിമകൾ മാത്രം ചെയ്ത് മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും ഇടം നേടിയ താരമാണ് അനു സിത്താര. നിഷ്കളങ്കമായ പുഞ്ചിരി എല്ലാർക്കും സമ്മാനിക്കുന്ന തനി നാടൻ പെൺകുട്ടികൂടിയായ ...

ശുഭരാത്രിയിലെ ഗാനം ഏറ്റുവാങ്ങി പ്രേക്ഷകരും

ശുഭരാത്രിയിലെ ഗാനം ഏറ്റുവാങ്ങി പ്രേക്ഷകരും

ദിലീപ്, അനു സിത്താര എന്നിവര്‍ നായികാനായകന്‍മാരായി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശുഭരാത്രി’. ചിത്രത്തിലെ അനുരാഗക്കിളിവാതില്‍ എന്നു തുടങ്ങുന്ന ഗാനരംഗമാണ് ശ്രദ്ധയമായിരിക്കുന്നത്. ദിലീപ് കാവ്യമാധവൻ ജോഡികളെ ...

Latest News