ഇടുക്കി അണക്കെട്ട്

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്റിൽ 40 ക്യുമെക്സ് വെള്ളം അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്റിൽ 40 ക്യുമെക്സ് വെള്ളം അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നു

ഇടുക്കി:  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നു. സെക്കന്റിൽ 40 ക്യുമെക്സ് വെള്ളം അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നു. ഒരു ഷട്ടറാണ് തുറന്നത്. മൂന്നാമത്തെ ഷട്ടറാണ്  ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇത്തവണ ഇടുക്കി അണക്കെട്ട് തുറന്ന് ഒഴുക്കി വിട്ടത് 18.30 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം !

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്ന് ഒഴുക്കി വിട്ടത് 18.30 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ  ആവശ്യമായ വെള്ളം. ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുത നിലയത്തിൽ ഒരു യൂണിറ്റ് ...

മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടര്‍; ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്, പെരിയാറിലെ ജലനിരപ്പ് ഉയരും

മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടര്‍; ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്, പെരിയാറിലെ ജലനിരപ്പ് ഉയരും

തൊടുപുഴ:  ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ...

സംസ്ഥാനത്ത് മൂന്ന്‌ അണക്കെട്ടുകള്‍ കൂടി തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണം

ഇന്ന് രാവിലെ 11മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കും; ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ...

മഴ കൂടുതൽ  കനക്കുന്നു; അടുത്ത ദിവസങ്ങളിലും  സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത;  ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തി

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; ജാഗ്രത നിർദേശം

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി: മഴയും നീരൊഴുക്കും അല്പം കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അവസ്ഥയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ...

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നു. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ...

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു. ഇപ്പോൾ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയ്ക്കുള്ള കണക്ക് അനുസരിച്ച്‌ 2400 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 ...

ഇടുക്കി ഡാം; ഓറഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

ഇ​ടു​ക്കി ഡാമിന്‍റെ ജ​ല​നി​ര​പ്പ്​ 2395 അടിയായി ഉ‍യർന്നതിനെ തുടർന്ന് ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമാ‍യ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു. ഡാ​മി​​​​​​​​ന്റെ ഒ​രു ഷ​ട്ട​ർ മാ​ത്രം ഉ​യ​ർ​ത്തി പരീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​​ ഡാം ...

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം കേരള ...

Latest News