ഇലോൺ മസ്ക്

14 വയസ്സുകാരനെ എൻജിനീയറായി ജോലിക്ക് എടുത്ത് സ്പേസ് എക്സ് കമ്പനി

14 വയസ്സുകാരനെ എൻജിനീയറായി ജോലിക്ക് എടുത്ത് സ്പേസ് എക്സ് കമ്പനി

14 വയസ്സുകാരനെ എഞ്ചിനീയറായി തന്റെ കമ്പനിയിൽ ജോലിക്ക് എടുത്ത് ഇലോൺ മസ്ക്. ഇലോൺ മസ്കിന്റെ സ്പെയ്സ് കമ്പനിയായ സ്പേസ് എക്സിലാണ് പ്രായം കുറഞ്ഞ എൻജിനീയറായ കൈറൻ ക്വാസിയെ ...

സമ്പാദ്യം മക്കൾക്കു നൽകുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ഇലോൺ മസ്ക്

വിവിധ പങ്കാളികളിലായി 9 മക്കളുള്ള ആളാണ് ടെസ്ല സിഇ ഒ യും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. മക്കൾക്ക് സ്ഥാപനങ്ങൾ നോക്കി നടത്താൻ താല്പര്യമില്ലാത്ത സാഹചര്യത്തിൽ അവർക്ക് സമ്പാദ്യത്തിന്റെ ...

‘ട്വിറ്ററിനെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം, ശരിയായ ആളെ കണ്ടെത്തിയാൽ കമ്പനി വിൽക്കും’- ഇലോൺ മസ്‌ക്

ട്വിറ്ററിനെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സിഇഒ ഇലോൺ മസ്‌ക്. ഒരു ആശയവിനിമയ ഉപകരണമെന്ന നിലയിൽ പ്ലാറ്റ്‌ഫോമിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കി തന്നെയാണ് താൻ പ്ലാറ്റ്‌ഫോം വാങ്ങിയതെന്ന് ഇലോൺ ...

ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്‌ക്, തീരുമാനം വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന്

ന്യൂഡൽഹി: സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ എലോൺ മസ്‌ക് വാങ്ങിയതു മുതൽ പ്രക്ഷുബ്ധത തുടരുകയാണ്. പിരിച്ചുവിടൽ, മാറ്റങ്ങൾ, സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് എന്നിവയ്‌ക്ക് ശേഷം താൻ സിഇഒ സ്ഥാനം ...

മറ്റൊരു പ്രഹരം കൂടി നല്‍കി എലോൺ മസ്‌ക് , ട്വിറ്ററിന്റെ എല്ലാ ഉപയോക്താക്കളും സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് നൽകേണ്ടിവരും

മസ്‌കിന്റെ നടപടി: ജീവനക്കാർ വീണ്ടും ജോലിയിൽ ചേരാൻ ഭയപ്പെടുന്നു, ഈ ടെൻഷൻ വേട്ടയാടുന്നു

അടുത്തിടെ ട്വിറ്ററിലെ പകുതി ജീവനക്കാരെയും ഇലോൺ മസ്‌ക് പുറത്താക്കിയിരുന്നു. എന്നാൽ പിരിച്ചുവിട്ടതിന് മണിക്കൂറുകൾക്ക് ശേഷം കമ്പനി ചില പ്രധാന ജീവനക്കാരെ അബദ്ധത്തിൽ പിരിച്ചുവിട്ടതായും അവരെ നിലനിർത്തുമെന്നും റിപ്പോർട്ടുണ്ട്. ...

വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നില്ല; ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ഇലോൺ മസ്ക്

സാൻ ഫ്രാൻസിസ്കോ: വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാത്തതിനാൽ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ (44 ബില്യൺ ഡോളർ) കരാർ അവസാനിപ്പിക്കുകയാണെന്ന് ഇലോൺ മസ്ക്. ഏപ്രിലിൽ, ...

ഇരുപത്തിയേഴു കോടി രൂപയ്‌ക്ക് ഏറ്റവും ചെറിയ വീട് വിറ്റഴിച്ചു യു.എസ് വ്യവസായി എലന്‍ മസ്‌ക്

വിലക്കിയ നടപടി തെറ്റ്, ഡൊണാൾഡ് ട്രംപിനെ തിരികെ വിളിക്കാൻ തീരുമാനിച്ച് ഇലോൺ മസ്ക്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭാവന ആദ്യമായി ...

ഇരുപത്തിയേഴു കോടി രൂപയ്‌ക്ക് ഏറ്റവും ചെറിയ വീട് വിറ്റഴിച്ചു യു.എസ് വ്യവസായി എലന്‍ മസ്‌ക്

ട്വിറ്റർ വാങ്ങാൻ തയ്യാർ.. ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്ന വാഗ്ദാനവുമായി ഇലോൺ മസ്‌ക്

ട്വിറ്റർ വാങ്ങാൻ താൻ തയ്യാറാണെന്ന വാഗ്ദാനവുമായി സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്‌ക്. 41 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തന്റെ വാഗ്ദാനം ...

ഇലോണ്‍ മസ്കിന്‍റെ സ്വപ്ന പദ്ധതി സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് വിലക്ക് വന്നേക്കും

കുറഞ്ഞ നിരക്കിൽ എല്ലാവർക്കും അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ; ഉറപ്പുമായി ഇലോൺ മസ്ക്

എല്ലാവർക്കും അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് പുതിയ സേവനം നൽകും. സേവന സമയം, ബാൻഡ്‌ വിഡ്ത്ത്, ...

ഇലോണ്‍ മസ്കിന്‍റെ സ്വപ്ന പദ്ധതി സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് വിലക്ക് വന്നേക്കും

ഇലോണ്‍ മസ്കിന്‍റെ സ്വപ്ന പദ്ധതി സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് വിലക്ക് വന്നേക്കും

ലോക കോടീശ്വരന്മാരില്‍ ഒരാളാണ് ഇലോൺ മസ്ക്. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയാണ് 'സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ്'. എന്നാൽ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് ഇന്ത്യയില്‍ വിലക്ക് വന്നേക്കുമെന്നാണ് വിവരം. ...

Latest News