കള്ളവോട്ട്

എനിക്ക് ഈ രാഷ്‌ട്രീയക്കാരെയൊന്നും ഇഷ്ടമല്ല, കന്നിവോട്ട് ചെയ്യാനൊരുങ്ങി തൊണ്ണൂറുകാരന്‍

കള്ളവോട്ട് തടയാന്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ കേന്ദ്രസേന; ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും

ഇടുക്കി : കള്ളവോട്ട് തടയാന്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

കള്ളവോട്ട്: സംശയം ഉള്ളവരെകൊണ്ട് മലയാളം സംസാരിപ്പിക്കണം: കുമ്മനം

തിരുവനന്തപുരം : ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. ...

തെരഞ്ഞെടുപ്പ് പ്രചാരണം: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

ഇരട്ട വോട്ടുകള്‍ കണ്ടെത്തി കള്ളവോട്ട് തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാ കലക്ടര്‍

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

‘കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ളവോട്ട് ചെയ്യുന്നവരെ പിടികൂടണം’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ള വോട്ട് ചെയ്യുന്നവരെ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഉള്‍പ്പടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് ചില ...

‘അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടും’; കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് ഇടത് എം.എല്‍.എ ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍

‘അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടും’; കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് ഇടത് എം.എല്‍.എ ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍

കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനും ഇടത് സ്ഥാനാര്‍ത്ഥിയും പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീഷണിപ്പെടുത്തിയതെന്ന് അധ്യാപകനായ കെ. എം ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

കണ്ണൂർ ജില്ലയില്‍ 881 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

കണ്ണൂർ :കള്ളവോട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമമാക്കാന്‍ ജില്ലയിലൊരുക്കിയ വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  നിയോഗിച്ചിട്ടുള്ള  ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പരിശീലന ക്ലാസിന്റെ ഉദ്ഘാടനം എഡിഎം ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

കൊച്ചി കോർപറേഷനിൽ കള്ളവോട്ടെന്ന് പരാതി

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടന്നത്. പൊതുവെ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും എറണാകുളം, പാലക്കാട് തുടങ്ങി ജില്ലകളിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

കണ്ണൂർ :സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ...

കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂർ: റീപോളിംഗ് നടന്നതിന് തൊട്ടു പിന്നാലെ കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്. രാത്രി 12 മണിയോടെ നടന്ന സംഭവത്തിൽ വീടിന്റെ ജനൽ ...

കള്ളവോട്ട്: വീണ്ടും ശക്തമായ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഷ്‌ട്രീയ പാർട്ടികൾ

കണ്ണൂര്‍: ജില്ലയില്‍ കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച റീപോളിംഗ് നടക്കുന്ന നാല് ബൂത്തുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വീണ്ടും പ്രചാരണം തുടങ്ങി. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ...

കള്ളവോട്ട് ; കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് സാധ്യത

കള്ളവോട്ട് ; കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് സാധ്യത

കാസര്‍കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തും. എല്‍‍ഡിഎഫ് 42 കള്ളവോട്ട് കൂടി ചെയ്തതായി യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റ് ...

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് ടിക്കാറാം മീണ

കണ്ണൂരിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; കേസെടുക്കാൻ നിർദേശം

കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിതീകരിച്ചു. പാമ്പുരുത്തിയിൽ പന്ത്രണ്ടും ധർമ്മടത്ത് ഒരാളുമാണ് കള്ളവോട്ട് ചെയ്തത്. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദേശം നൽകിയതായി മുഖ്യ ...

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് ടിക്കാറാം മീണ

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് ടിക്കാറാം മീണ

കണ്ണൂരിൽ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്നും വേണ്ടിവന്നാൽ സുപ്രീംകോടതി വരെ പോകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സ്വകാര്യ ചാനലിൽ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ...

Latest News