കെ.സുധാകരൻ എം.പി

മോൺസൺ മാവുങ്കലിന്റെ പോക്സോ കേസിൽ എം.വി ഗോവിന്ദന്റെ പരാമർശം ആത്മാഭിമാനം ഇല്ലാതെയെന്ന് കെ.സുധാകരൻ

കണ്ണൂർ: മോൻസൺ മാവുങ്കൽ വിഷയത്തിൽ സി.പി.എം തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ നുണപ്രചാരണം നടത്തുകയാണെന്ന വിമർശനവുമായി സുധാകരൻ. തനിക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്ന സി.പി.എം സംസ്ഥാറ സെക്രട്ടറി എം.വി ...

ധര്‍മ്മടത്ത് പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ തയാറെന്ന് കെ.​സു​ധാ​ക​ര​ന്‍

‘കെ.സുധാകരന്‍ റാസ്കലെന്ന് പി.രാമകൃഷ്ണന്‍ പറഞ്ഞു’; കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് സുധാകരനെ കടന്നാക്രമിച്ചത്. സുധാകരന്‍റെ സമീപകാല വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ...

പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്; എങ്ങനെയുണ്ടായി ഈ പണം?;മാധ്യമങ്ങൾ അന്വേഷിച്ചോ?; കെ സുധാകരന്‍ ചോദിക്കുന്നു

‘ചെത്തുകാരന്റെ മകനായതിൽ അഭിമാനം’: കെ.സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം∙ ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി വർക്കിങ് പ്രസി‍ഡന്റ് കെ.സുധാകരൻ എംപിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെത്തുകാരന്റെ ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

കെ. സുധാകരന് ചെറുപ്പം മുതൽ പിണറായി വിജയനോട് വെറുപ്പ്, തിരുത്താൻ കോൺ​ഗ്രസുകാർ ആർജവം കാണിക്കണം; മന്ത്രി എ.കെ ബാലൻ

കെ. സുധാകരൻ എം.പിക്കെതിരെ മന്ത്രി എ. കെ ബാലൻ. കെ സുധാകരൻ ഒരിക്കൽ പോലും അത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കര്‍ഷകരും കേന്ദ്രസര്‍ക്കാരും ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

കണ്ണൂർ പൊന്ന്യം സ്‌ഫോടനക്കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ പൊന്ന്യത്തുണ്ടായ സ്‌ഫോടനത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സ്‌ഫോടനത്തിൽ ഇയാളുടെ ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. യുഡിഎഫിലെ ഏതെങ്കിലും നേതാക്കള്‍ക്ക് കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാലും ...

Latest News