ക്ഷേത്രം

മോഷണത്തിനായി ക്ഷേത്രം തുരന്നു; ഒടുവിൽ ദ്വാരത്തിൽ കുടുങ്ങി നിലവിളി; കള്ളനെ  കയ്യോടെ പിടികൂടി നാട്ടുകാർ

മോഷണത്തിനായി ക്ഷേത്രം തുരന്നു; ഒടുവിൽ ദ്വാരത്തിൽ കുടുങ്ങി നിലവിളി; കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ

ഹൈദരാബാദ്∙ ക്ഷേത്രത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കാനായി തുരന്ന ദ്വാരത്തിൽ കുടുങ്ങിയ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലിലാണ് സംഭവം. പാപ്പാ റാവുവെന്ന മുപ്പതുകാരനാണ് ...

എന്താണ് ക്ഷേത്രം? മഹാക്ഷേത്രവും ക്ഷേത്രവും തമ്മിലുള്ള വ്യത്യാസം

എന്താണ് ക്ഷേത്രം? മഹാക്ഷേത്രവും ക്ഷേത്രവും തമ്മിലുള്ള വ്യത്യാസം

ക്ഷേത്രനിർമാണ ശാസ്ത്രത്തിൽ ഓരോന്നിനും അതിൻ്റേതാ വിധികളുണ്ട്. ആ വിധിപ്രകാരമായിരിക്കണം അതിൻ്റെ നിർമ്മാണം. വിഗ്രഹത്തിൻ്റെ രൂപം, വലിപ്പം, മുദ്ര, ഗർഹഗൃഹം, പ്രദക്ഷിണ പാത അങ്ങനെ ഓരോന്നിനും അതിൻ്റേതായ ശാസ്ത്രവിധികളുണ്ട്. ...

എംജിആര്‍-ജയലളിത സ്മരണയ്‌ക്കായി നിര്‍മ്മിച്ച ക്ഷേത്രം തുറന്നു

എംജിആര്‍-ജയലളിത സ്മരണയ്‌ക്കായി നിര്‍മ്മിച്ച ക്ഷേത്രം തുറന്നു

അന്തരിച്ച എഐഎഡിഎംകെ നേതാക്കളായ ജയലളിതയുടെയും എംജിആറിന്റെയും സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നുനല്‍കി. തിരുമംഗലത്തിനടുത്തുള്ള ടി കുന്നത്തൂരില്‍ 12 ...

മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിച്ച് മക്കള്‍; അച്ഛനും അമ്മയ്‌ക്കുമായി ക്ഷേത്രം !

മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിച്ച് മക്കള്‍; അച്ഛനും അമ്മയ്‌ക്കുമായി ക്ഷേത്രം !

ബെംഗളൂരു: മരിച്ചുപോയ തങ്ങളുടെ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ് മൂന്ന് ആൺ മക്കൾ . അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേർന്ന് ക്ഷേത്രം നിർമിച്ചിരിക്കുകയാണ്. അച്ഛന്റെയും ...

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവെന്ന് റിപ്പോർട്ട്. നീക്കിയത് സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണമാണ്. കൂടാതെ ക്ഷേത്രകലകൾക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് ...

വൈക്കത്തഷ്ടമി ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

വൈക്കത്തഷ്ടമി ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയെ വരവേൽക്കാനൊരുങ്ങി ക്ഷേത്രം. ദർശനം നടത്താൻ അനുമതിയുള്ളത് അഷ്ടമി ദിവസം പുലർച്ചെ 4.30 മുതൽ 1 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും ...

പാകിസ്താനില്‍ 1300 വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രം കണ്ടെത്തി; ക്ഷേത്രത്തിനടുത്തായി ഒരു കാവല്‍ ഗോപുരവും പട്ടാളത്താവളവും വാട്ടര്‍ ടാങ്കും കണ്ടെത്തി

പാകിസ്താനില്‍ 1300 വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രം കണ്ടെത്തി; ക്ഷേത്രത്തിനടുത്തായി ഒരു കാവല്‍ ഗോപുരവും പട്ടാളത്താവളവും വാട്ടര്‍ ടാങ്കും കണ്ടെത്തി

ഇസ്ലാമാബാദ്: പാകിസ്താനില്‍ പുരാവസ്തു വകുപ്പ് നടത്തിയ ഗവേഷണത്തില്‍ അതിപുരാതന ഹിന്ദു ക്ഷേത്രം കണ്ടെത്തി. ഏകദേശം 1300 വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമാണ് കണ്ടെത്തിയത്. വടക്ക് കിഴക്കന്‍ പാകിസ്താനിലെ ...

ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത തെലങ്കാന സ്വദേശിയായ യുവാവ് മരിച്ചു. തെലങ്കാന സ്വദേശി ബുസാ കൃഷ്ണ (38) യാണ് മരിച്ചത്. മരണകാരണം ...

രാജേശ്വരിക്ക് വിഷ്ണു പ്രസാദ് കൂട്ടായി; ക്ഷേത്രത്തില്‍വച്ച് കന്യാദാനം നടത്തിയത് അബ്ദുള്ളയും ഖദീജയും

രാജേശ്വരിക്ക് വിഷ്ണു പ്രസാദ് കൂട്ടായി; ക്ഷേത്രത്തില്‍വച്ച് കന്യാദാനം നടത്തിയത് അബ്ദുള്ളയും ഖദീജയും

കാഞ്ഞങ്ങാട്: തഞ്ചാവൂർ സ്വദേശി രാജേശ്വരിക്ക് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു പ്രസാദ് കൂട്ടായപ്പോള്‍ രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത് അബ്ദുള്ളയും ഖദീജയും. മേൽപ്പറമ്പ് കൈനോത്തെ ഷമീം മൻസിലിലെ ...

ക്ഷേത്രങ്ങളിൽ പക്ഷി-മൃഗ ബലി നിരോധിച്ചു

ക്ഷേത്രങ്ങളിൽ പക്ഷി-മൃഗ ബലി നിരോധിച്ചു

ക്ഷേത്രങ്ങളിൽ പക്ഷികളെയും മൃഗങ്ങളെയും ബലികൊടുക്കുന്നത് നിരോധിച്ച് ത്രിപുര ഹൈക്കോടതി. ഇന്നലെയാണ് ഹൈകോടതി അതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങൾക്കും ...

Latest News