ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയെ വരവേൽക്കാനൊരുങ്ങി ക്ഷേത്രം. ദർശനം നടത്താൻ അനുമതിയുള്ളത് അഷ്ടമി ദിവസം പുലർച്ചെ 4.30 മുതൽ 1 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും ക്ഷേത്രം വരെയുമാണ്. പ്രവേശനം അനുവദിക്കുന്നത് ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമാണ്.
പ്രവേശനം, 10 വയസിന് താഴെ പ്രായമുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും അനുവദിക്കില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് മാത്രമേ അനുമതിയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക