ജി 7 ഉച്ചകോടി

ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്‌ട്ര തലവൻമാർക്ക് സമ്മാനിച്ച സാധനങ്ങൾ ഇങ്ങനെ

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ജര്‍മനിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രത്തലവന്‍മാര്‍ക്കു സമ്മാനിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക, കരകൗശല പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കള്‍. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലെയും മറ്റുചില ...

ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്

‘പ്രത്യേക അതിഥിയായി നരേന്ദ്രമോദിയെ ക്ഷണിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്ഷണം അംഗീകരിക്കുന്നു, ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു’; പ്രധാനമന്ത്രി ജി-7 ഉച്ചകോടിക്കായി ഇംഗ്ലണ്ടിലേക്ക് പോവില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇഗ്ലണ്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇപ്പോഴത്തെ രാജ്യത്തെ സാഹചര്യങ്ങളും കോവിഡ് മഹാമാരിയും പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ തീരുമാനം. പ്രത്യേക അതിഥിയായി നരേന്ദ്രമോദിയെ ക്ഷണിച്ച ബ്രിട്ടീഷ് ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ജി-7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ ; ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചേക്കും

ജൂൺ 11 മുതൽ 14 വരെ കോൺവാളിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ. ഉച്ചകോടിയ്ക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ...

പ്രധാനമന്ത്രിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

പ്രധാനമന്ത്രിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതൽ 27 വരെ ഫ്രാൻസിൽ നടക്കുന്ന ഉച്ചകോടിയിൽ ...

Latest News